
ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഫലം കാണുന്നു: മുഖ്യമന്ത്രി
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്റോള്‍മെന്റ് നിരക്ക് 43.2 ശ തമാനമായി വര്‍ധിച്ചതായി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമാണിതെന്നും ഇത് 75 ശതമാനത്തിലെ ത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി





























