
നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍മേള ; 182 സംരംഭകര്‍ക്ക് വായ്പാനുമതി
നാലു ജില്ലകളിലായി ആകെ 483 പ്രവാസി സംരംഭകരാണ് മേളയില്‍ പങ്കെടുക്കാ നെത്തിയത്. ഇവരില്‍ 182 പേ ര്‍ക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുളള പ്രാഥമിക വായ്പാ അനുമതി ലഭിച്ചു കോഴിക്കോട് : കോഴിക്കോട്,