Category: Kerala

ആന്‍റോ ആന്‍റെണി എം.പിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും ക്വാറന്‍റീനില്‍ പ്രവേശിച്ചു

  കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ ആന്‍റോ ആന്‍റെണി എം.പിയും, കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറും ക്വാറന്‍റീനില്‍ പ്രവേശിച്ചു . ആർ.ടി ഓഫിസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രണ്ട് ജനപ്രതിനിധികളും

Read More »

ആരോഗ്യപ്രവർത്തകരോട് ക്ഷമചോദിച്ച് പൂന്തുറയിലെ ജനങ്ങള്‍: സ്നേഹപൂർവ്വം സ്വീകരിച്ചു

  കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ തങ്ങളുടെ ഭാഗത്തു നിന്ന് പ്രതിക്ഷേധങ്ങൾക്കിടയിൽ, ആരോഗ്യ പ്രവർത്തകർക്കു നേരെ നടന്ന കയ്യേറ്റങ്ങളില്‍ ഏതെങ്കിലും തരത്തിൽ അവർക്ക് വേദനാജനകമായ അനുഭവമുണ്ടായെങ്കിൽ അതിൽ മാപ്പു ചോദിച്ച് പൂന്തുറയിലെ ജനത. ആരോഗ്യ

Read More »

സംസ്ഥാനത്തു ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയം സ്തംഭനം മൂലം മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശിനി വത്സമ്മ ജോയ് (59) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്

Read More »

മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്‍റെ മൊഴിയെടുക്കും

  തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്‍റെ മൊഴിയെടുക്കും. ഇദ്ദേഹത്തിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. മൊഴി ഇന്ന് രേഖപ്പെടുത്തും.സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ്

Read More »

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കേരളത്തില്‍ എത്തിച്ചു

  ഇന്നലെ ബെംഗളൂരുവില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി പുറപ്പെട്ട എന്‍ഐഎ സംഘമാണ് അല്‍പസമയം മുന്‍പ് വാളയാര്‍ കടന്ന് കേരളത്തിലേക്ക് പ്രവേശിച്ചത്.എഎസ്പി

Read More »

സ്വർണക്കടത്ത് കേസ് ; പ്രതികളെ ചോദ്യം ചെയ്യുന്നു

ഡൊംലൂർ എൻ ഐ എ ഓഫീസിൽ സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നു NlA ഹൈദരാബാദ് യൂണിറ്റാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത് മുഖത്ത് മാറ്റങ്ങൾ വരുത്തിയാണ് സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ പോയത് ഫോൺ കോൾ കേന്ദ്രീകരിച്ച്

Read More »

സ്വപ്ന സുരേഷും, സന്ദീപും കസ്റ്റഡിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദത്തിന് കാരണമായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും,  സന്ദീപ് നായരും  പിടിയിൽ. ബെംഗലൂരുവിൽ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാർ ഒന്നാം പ്രതിയും

Read More »

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശം; സുപ്രിംകോടതി വിധി തിങ്കളാഴ്ച്ച

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച കേസിൽ സുപ്രിംകോടതി തിങ്കളാഴ്ച്ച വിധി പറയും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ക്ഷേത്രത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂര്‍

Read More »

സംസ്ഥാനത്ത് 488 പേർക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ശനിയാഴ്ച 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളെ പോലെയാണ് ഇന്നത്തെയും അവസ്ഥ. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവർ 400 ല്‍ കൂടുന്നു. 143

Read More »

തീരമേഖലയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത് സഹികെട്ടെന്ന് ഉമ്മന്‍ചാണ്ടി

  തീദേശത്ത് ജനങ്ങള്‍ സഹികെട്ട് തെരുവിലിറങ്ങിയതാണെന്നും അതില്‍ മുഖ്യമന്ത്രി പറയുന്നതുപോലെ രാഷ്ട്രീയമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭാഷ്യത്തെ വിമര്‍ശിച്ചത്. നഗരത്തില്‍ നിന്നു വ്യത്യസ്തമായി അന്നന്ന് അവശ്യസാധനങ്ങള്‍ വാങ്ങുന്നവരാണ് തീരദേശ

Read More »

കേരള പോലീസിന്‍റെ സൈബർ ഡോമിന് ഇലെറ്റ്സ് അവാർഡ് ഓഫ് എക്സലൻസ് ലഭിച്ചു

  ഇലെറ്റ്സ് ടെക്നോ മീഡിയയുടെ 2020 ലെ ഇലെറ്റ്സ് അവാർഡ് ഓഫ് എക്സലൻസ് കേരളാ പോലീസിന്‍റെ സൈബർ ഡോമിന് ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സൈബർ സുരക്ഷാസംരംഭം എന്ന വിഭാഗത്തിലാണ് സൈബർഡോം തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ

Read More »

കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’: ആരോഗ്യ വകുപ്പ്

  തിരുവനന്തപുരം: കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന

Read More »

കോവിഡ് നിയമലംഘകര്‍ സമൂഹത്തെ ഒന്നാകെ അപകടത്തിലാക്കുന്നു: നോഡല്‍ ഓഫീസര്‍

തിരുവനന്തപുരം: കോവിഡ്- 19 ന്‍റെ സമൂഹ വ്യാപനം തടയുന്നതിൽ ഓരോവ്യക്തിക്കും സുപ്രധാന പങ്കുണ്ടെന്ന് സംസ്ഥാന കോവിഡ്- 19 നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റൽ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ

Read More »

ചേര്‍ത്തലയില്‍ ഡോക്ടറടക്കം അഞ്ച് പേര്‍ക്ക് കോവിഡ്

  ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അടക്കം 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച ഗര്‍ഭിണിയുമായി സമ്പര്‍ക്കം ഉണ്ടായവര്‍ക്കാണ് രോഗം. ആശുപത്രി അടച്ചിടാന്‍ നഗരസഭാ ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി തേടി. നേരത്തെ

Read More »

കോവിഡ് വ്യാപനം: പൊന്നാനിയില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

  മലപ്പുറം: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം താലൂക്കില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്. സമ്പൂര്‍ണ ലോക്ക്ഡൗണിന്‍റെ ഭാഗമായി

Read More »

സ്വപ്നയെയും ശിവങ്കറിനെയും സര്‍ക്കാര്‍ സംരക്ഷിക്കുന്നു, ഉന്നതരുടെ പങ്ക് അന്വേഷിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും: ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ മുദ്രയുടെ ദുരുപയോഗവും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ആരോഗ്യ സുരക്ഷ പാലിച്ചാണ് യുഡിഎഫ് സമരം ചെയ്യുന്നത്.

Read More »

കാസര്‍ഗോഡ് സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി ജില്ലാഭരണകൂടം

  കാഞ്ഞങ്ങാട്: കാസര്‍ഗോഡ് സമ്പര്‍ക്ക രോഗികള്‍ കൂടിയ സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിനായി ജില്ലയിലെ പത്തോളം മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടി. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, കാലിക്കടവ്, ചെര്‍ക്കള, നീലേശ്വരം, തൃക്കരിപ്പൂര്‍, ഉപ്പള തുടങ്ങിയ സ്ഥലങ്ങളിലെ മാര്‍ക്കറ്റുകളാണ് അടച്ചത്.

Read More »

എന്തൊക്കെയാണ് കോവിഡ് പരിശോധനാ രീതികളെന്ന് അറിയാം

  കഴിഞ്ഞ ദിവസം ഏറെ പഴി കേട്ട കോവിഡ് ടെസ്റ്റാണ് ആന്‍റിജൻ ടെസ്റ്റ്‌ , എന്താണ് ആന്‍റിജൻ ടെസ്റ്റും പി.സി .ആർ ടെസ്റ്റും തമ്മിലുള്ള വ്യത്യാസം? അതെങ്ങിനെ രോഗ നിർണ്ണയത്തിൽ പ്രയോജനം ചെയ്യുന്നു .

Read More »

സ്വപ്ന സുരേഷിന്‍റെ നിയമനം; സംസ്ഥാനതലത്തില്‍ അന്വേഷണം നടക്കുമെന്ന് സിപിഎം

  സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വപ്ന സുരേഷിന്‍റെ ഐടി വകുപ്പിലെ നിയമനം സംബന്ധിച്ച്‌ സംസ്ഥാനതലത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് സിപിഎം. നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കണമെന്ന് സിപിഎമ്മില്‍ ധാരണയായെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാര്‍

Read More »

പി നൾ’ അപൂർവ രക്തഗ്രൂപ്പിനുടമയായ അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയ പൂർത്തിയായി

  പി നൾ’ എന്ന അപൂർവ രക്തഗ്രൂപ്പുമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയ പൂർത്തീകരിച്ചു. കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന്

Read More »

കോവിഡ് വ്യാപനം: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

  എറണാകുളത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനെതുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജില്ലയില്‍ സമ്പര്‍ക്ക രോഗ ബാധിതരുടെ എണ്ണം നൂറായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം സമ്പര്‍ക്കത്തിലൂടെ 64 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ്

Read More »

സിസ്റ്റര്‍ ലൂസീ കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

  കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കാരയ്ക്കാമല മഠത്തില്‍ സുരക്ഷിതമായി കഴിയാന്‍ സാഹചര്യമൊരുക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മഠത്തില്‍ സുരക്ഷിതമായി കഴിയണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍

Read More »

പത്തനംതിട്ടയില്‍ ഓടിച്ചിട്ട് പിടിച്ചയാള്‍ക്ക് കോവിഡില്ല

  പത്തനംതിട്ട: നഗരത്തില്‍ ക്വാറന്‍റൈന്‍ ലംഘിച്ചതിന് പിടിയിലായ പ്രവാസിക്ക് കോവിഡില്ല. പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇയാള്‍ നിരീക്ഷണത്തില്‍ തുടരും. തിങ്കളാഴ്ചയാണ് ചെന്നീര്‍ക്കര സ്വദേശി ക്വാറന്‍റീന്‍ ലംഘിച്ച്‌ പത്തനംതിട്ട നഗരത്തിലെത്തിയത്.റിയാദില്‍ നിന്ന് വന്നിട്ട് മൂന്ന്

Read More »

എല്ലാ ജില്ലകളിലും സൂപ്പര്‍ സ്പ്രെഡ് സാധ്യത: മാര്‍ക്കറ്റുകള്‍ക്ക് നിയന്ത്രണം

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. കാസര്‍ഗോഡ് നാല് തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളും അടച്ചു. പച്ചക്കറി വിതരണ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കാണ് കോവിഡ്

Read More »

നീലക്കുയിന്‍റെ രചയിതാവിനെ ഓർക്കുമ്പോൾ; ഇന്ന് ഉറൂബിന്‍റെ വേർപാടിന് 41 വയസ്സ്

മലപ്പുറം പൊന്നാനി പള്ളിപ്രത്ത്  കരുണാകര മേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8 ആം തിയതി പരുത്തൊള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചു. പൊന്നാനി എ.വി. ഹൈസ്‌കൂളില്‍ പഠിക്കുമ്പോൾ  തന്നെ കവിതകൾ എഴുതുമായിരുന്ന

Read More »

രോഗസാധ്യത കൂടി ;ടെസ്റ്റിങ് വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സർക്കാർ

സമൂഹത്തിൽ കൂടുതലാളുകൾക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വർധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഗുരുതരമായ രോഗികളെ ചികിത്സിക്കാൻ ജില്ലകളിൽ രണ്ട് വീതം കോവിഡ് ആശുപത്രികളും  അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാൻ

Read More »

പൂന്തുറയിലെ ജനങ്ങളെ ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്; മുഖ്യമന്ത്രി

രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിക്കുന്ന ജനതയാണ് അവിടെയുള്ളത് അവരെ ഇത്തരം ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു വ്യാജവാർത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശaന നടപടി സ്വീകരിക്കും. ആ പ്രദേശത്തെ സമാധാന

Read More »

തലസ്ഥാനത്തെ രോഗവ്യാപനം ; കന്യാകുമാരി ഹാർബറിൽ നിന്ന് വന്ന മത്സ്യവ്യാപാരിയിൽ നിന്ന്.

തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി, കുമരിചന്ത തുടങ്ങിയ പ്രദേശത്താണ് പ്രധാനപ്പെട്ട ക്ലസ്റ്റർ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇൻഡക്‌സ് കേസ് കന്യാകുമാരി ഹാർബറിൽ നിന്നും മത്സ്യം എടുത്ത് കുമരിചന്തയിൽ വിൽപ്പന നടത്തിയ മത്സ്യവ്യാപാരിയാണ്. ഇദ്ദേഹത്തിന്റെ

Read More »

ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന് പ്രധാനമായും

Read More »

പൂന്തുറയിൽ എസ് ഐക്ക് കൊവിഡ്

തിരുവനന്തപുരം പൂന്തുറയിൽ ജൂനിയർ എസ് ഐ ക്ക് കൊവിഡ് സ്ഥിരീകരിച്ചു സംഭവത്തിൽ പൊലീസിന് വീഴ്ച രോഗസാമ്പിൾ എടുത്തശേഷം ഡ്യൂട്ടിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു കൂടുതൽ പൊലീസുകാരെ നിരീക്ഷണത്തിലാക്കും

Read More »

വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീൻ (63) ആണ് മരിച്ചത് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഇദ്ദേഹം മരിച്ചത് സൈഫുദ്ദീന് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു ഇദ്ദേഹത്തിന്റെ

Read More »