Category: Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പുറത്ത് നിന്ന് ദര്‍ശനം നടത്താം: ആറന്‍മുള വള്ളസദ്യ ഉപേക്ഷിച്ചു

  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്താമെന്ന് ദേവസ്വം ബോര്‍ഡ്. സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രവേശനം

Read More »

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍: ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

  തിരുവനന്തപുരം: നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ പലരും കോവിഡ്

Read More »

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; ഇ​ന്ന് മാ​ത്രം നാ​ല് മ​ര​ണം

  സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. ക​ണ്ണൂ​ര്‍ തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ സ്വ​ദേ​ശി സ​ദാ​ന​ന്ദ​ന്‍ (60) ആ​ണ് മ​രി​ച്ച​ത്. ദ്രു​ത പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം ആ​ല​പ്പു​ഴ​യി​ലേ​ക്ക് അ​യ​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ

Read More »

എവര്‍ ഗ്ലോബിന് ശേഷം ‘എവര്‍ ഗിഫ്റ്റഡ്’; വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രൂ ചെയ്ഞ്ച് ഇന്ന്

നെതര്‍ലാന്‍ഡില്‍ നിന്നും കൊളംബോയിലേക്ക് പോകുന്ന കപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 12 പേരുണ്ട്

Read More »

ഫൈസല്‍ ഫരീദിനെതിരെ അറസ്റ്റ് വാറണ്ട്: സ്വര്‍ണക്കടത്തുകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

  തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചു. തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി വാറണ്ട് പതിച്ചത്. നിലവില്‍ വിദേശത്ത് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍.

Read More »

ജയഘോഷിനെ സെക്യൂരിറ്റി ഗാര്‍ഡ് ആയി നിയമിച്ചത് ടി പി സെന്‍കുമാര്‍

  തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫിസര്‍ ജയഘോഷിനെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി നിയമിച്ചത് ടി പി സെന്‍കുമാര്‍. 2017 ജൂണ്‍ 22 നു സംസ്ഥാന പോലീസ് മേധാവിയായ സെന്‍കുമാറാണ്

Read More »

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ നിന്നായി മൂന്ന് പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ (48), കോഴിക്കോട് സ്വദേശി കോയ, കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55)

Read More »

കേരളത്തിൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും: മുഖ്യമന്ത്രി

കേരളത്തിൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെയും പരിശോധനയുടെയും എണ്ണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ സർക്കാർ മേഖലയിൽ 59ഉം സ്വകാര്യമേഖലയിൽ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങളുണ്ട്. സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി രണ്ടു ചർച്ച നടത്തി

Read More »

സ്വർണ്ണക്കടത്ത് കേസ് : ഗൺമാൻ ജയ്ഘോഷിന് സസ്പെൻഷൻ

ജയഘോഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ എന്നാണ് ഉത്തരവിലുണ്ട്. സർവീസ് റിവോൾവർ തിരികെ ഏൽപ്പിക്കാതിരുന്നതും ആത്മഹത്യാശ്രമം നടത്തിയതും ഗുരുതരമായ  വീഴ്ചയായി ഉത്തരവിൽ പറയുന്നു .തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെതാണ് നടപടി

Read More »

തലസ്ഥാനത്തു കോവിഡ്  ചികിത്സയ്ക്കു 16 പുതിയ കേന്ദ്രങ്ങൾ  

തലസ്ഥാനത്തു കോവിഡ്  ചികിത്സയ്ക്കു 16 പുതിയ ഫസ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ(സി.എഫ്.എൽ.റ്റി.സി) ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇവിടങ്ങളിൽ നേരിയ രോഗലക്ഷണങ്ങളുള്ളതും രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തതുമായ കോവിഡ് രോഗികളെ പാർപ്പിക്കും. ഇവർക്കാവശ്യമായ ചികിത്സാ

Read More »

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകിച്ചു

  സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528

Read More »

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു

  മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശിയായ പേഴ്‌സണല്‍ സ്റ്റാഫിന് ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ ഇദ്ദേഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്നില്ല.

Read More »

കരുതലായി തൊഴില്‍ വകുപ്പ്; അപകടത്തില്‍ ശരീരം തളര്‍ന്ന അതിഥി തൊഴിലാളി ആംബുലന്‍സില്‍ അസമിലേക്ക്

  ഇക്കഴിഞ്ഞ മാസം 11-ന് വണ്ടിത്തടത്തില്‍ വച്ച് ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അരയ്ക്ക് താഴെ ശരീരം തളര്‍ന്ന അതിഥി തൊഴിലാളി കൃഷ്ണ ഖഖ്‌ലാരിയെ തൊഴില്‍ വകുപ്പ് തയാറാക്കിയ ആംബുലന്‍സില്‍ സ്വദേശമായ അസമിലേക്ക് കൊണ്ടുപോയി.

Read More »

രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുന്നു, നയതന്ത്ര ബാഗില്‍ സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന

കേന്ദ്രസര്‍ക്കാരും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണം വന്നത്

Read More »

നിരവധി പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത് ഇനി 8 പേരിലൂടെ ജീവിക്കും

  തിരുവനന്തപുരം: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍, ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍

Read More »

കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കൊവിഡ്

  കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം എക്സൈസ് റേഞ്ചിലെ നോര്‍ത്ത് ഡിവിഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചേരാനെല്ലൂരില്‍ എന്‍ഡിപിഎസ് കേസ് പ്രതിയുടെ ദേഹപരിശോധനക്ക് പോയിരുന്നു. പ്രതിക്ക്

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി

തൈക്കാട് സെന്ററില്‍ കോവിഡ് സ്ഥിരീകരിച്ച കുട്ടിയ്‌ക്കൊപ്പം പരീക്ഷയെഴുതിയവരെ നിരീക്ഷത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

കേരളത്തിലെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്ലാസ്മാ ബാങ്കുകള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Read More »

കോവിഡ് പ്രതിരോധം: ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വ്യാഴാഴ്ച്ചത്തേക്ക് മാറ്റി

മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും മേധാവികളും വീഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗത്തില്‍ പങ്കെടുക്കും

Read More »

ചിങ്ങവനത്ത് സമ്പർക്ക പട്ടികയിലുള്ള അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

  ചിങ്ങവനത്ത് കോവിഡ് സ്ഥി രീകരിച്ച യുവാവിന്റെ വീടിനു സമീപ ത്തെ സമ്പർക്ക പട്ടികയിലുള്ള അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 85 പേരുടെ സാംപിൾ പരിശോധി ച്ചതിലാണ് അഞ്ച്

Read More »

ഹൃദയവുമായി സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ വീണ്ടും കൊച്ചിയിലേക്ക്

  തിരുവനന്തപുരത്തു നിന്നും ഹൃദയവുമായി സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ വീണ്ടും കൊച്ചിയിലേക്ക്. കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിയിൽ വച്ചു പിടിപ്പിക്കുന്നത്. ബോൾഗാട്ടിയിലുള്ള ഗ്രാന്റ്

Read More »

കോവിഡ് ചികിത്സയില്‍ ആയുര്‍വേദത്തിന്റെ സാധ്യതകള്‍

കോവിഡ് പ്രതിരോധത്തിലോ ചികിത്സയിലോ ഇതുവരെ ഫലപ്രദമായ മരുന്നുകള്‍ അലോപ്പതി സമ്പ്രദായത്തില്‍ നിലവില്‍ ലഭ്യമല്ലെങ്കിലും കേരളത്തില്‍ കൊവിഡ് 19 ചികിത്സയില്‍ അലോപ്പതി മാത്രമാണ് ലക്ഷണാധിഷ്ഠിത പ്രതിവിധി എന്ന നിലയില്‍ രോഗം ഗുരുതരമാകുന്ന സന്ദര്‍ഭത്തില്‍ മാത്രം മരുന്നുകളോ മറ്റ് ജീവന്‍ രക്ഷാ ഉപാധികളോ സ്വീകരിച്ച് ഉപയോഗപ്പെടുത്തുന്നത്

Read More »

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

  സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം. രോഗവ്യാപനം കുറവുള്ള മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ ശ്രമിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓണത്തിന് ശേഷമാവും രോഗവ്യാപനം കുറവുള്ള മേഖലകളില്‍

Read More »