Category: Kerala

സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാനുമായി സർക്കാർ

സമ്പർക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൂപ്പർ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളിൽ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കർശന നടപടികൾ സ്വീകരിക്കുന്നു.

Read More »

കോവിഡ് പരിശോധനയിൽ കേരളത്തിന് മൂന്നാം സ്ഥാനം

കോവിഡ് പരിശോധനയുടെ കാര്യത്തിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം മൂന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുടക്കത്തിൽ 100നു താഴെ മാത്രമായിരുന്നു പ്രതിദിന പരിശോധന. അത് രോഗവ്യാപന തോതനുസരിച്ച് 25,000ത്തിൽ

Read More »

ആര്‍.എസ്.എസ് ബന്ധം;കോടിയേരിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി

കോണ്‍ഗ്രസ്- ആര്‍.എസ്.എസ് ബന്ധം തെളിയിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരസ്യമായി വെല്ലുവിളിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തീവ്രഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസുമായി എന്നും  രഹസ്യ ബാന്ധവത്തില്‍ ഏര്‍പ്പെട്ട പാര്‍ട്ടിയാണ് സി.പി.എം.കോടിയേരി ബാലകൃഷ്ണന്‍

Read More »

സോഷ്യൽ മീഡിയാ പ്രതിഷേധങ്ങളുമായി യുവമോർച്ച.

സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തിൽ ശക്തമായ സമരപരിപാടികളാണ് യുവമോർച്ച സംഘടിപ്പിച്ചത്.പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി BG വിഷ്ണു ഉൾപ്പെടെ നിരവധി പ്രവർത്തകർ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയാണ്. കോവിഡ്  സാഹചര്യം കണക്കിലെടുത്ത് സമരസപ്പെടാത്ത യുവജന

Read More »

തിരുവനന്തപുരത്തെ പ്രവർത്തനരഹിതമായ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കും; കളക്ടർ

  തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്ത് കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ജില്ലയിലെ കോവിഡ്

Read More »

പത്മശ്രീ പട്ടികയില്‍ നിന്ന് പേര് വെട്ടിയത് മനഃപൂര്‍വ്വം; പാലോട് രവിക്കെതിരെ ജി.കെ പിള്ളയുടെ വെളിപ്പെടുത്തല്‍

പട്ടികയിലുണ്ടായിരുന്ന തന്റെ പേര് വെട്ടി പകരം നടന്‍ മധുവിനെ ഉള്‍പ്പെടുത്തി

Read More »

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൂടി കോവിഡ്: 968 പേര്‍ക്ക് രോഗമുക്തി

  സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ പേർക്ക് ഇന്നു രോഗമുക്തി നേടാനായി. 968 പേർക്ക് രോഗം മാറി. ഇതുവരെ

Read More »
ramesh chennithala

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ വേണ്ടെന്ന് യു.ഡി.എഫ്

  തിരുവനന്തപുരം: കേരളത്തില്‍ ഇനിയും സമ്പൂര്‍ണ്ണ ലോക്  ഡൗണ്‍ പ്രഖ്യാപിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍വ്വ കക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു.  കെപിസിസി യെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയും വീഡിയോ കോണ്‍ഫറന്‍സ്

Read More »

സ്വപ്‌നയുടെ വീട്ടില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും എന്‍.ഐ.എ കണ്ടെത്തി

  സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തെന്ന് എന്‍ഐഎ. കോടതിയില്‍ ആണ് ഇക്കാര്യം എന്‍ഐഎ വെളിപ്പെടുത്തിയത്. വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ്

Read More »

സന്ദീപും സ്വപ്‌നയും റിമാന്റില്‍; കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തി

  കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപരും വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍ എന്നിവരെ കോടതി റിമാന്റു ചെയ്തു. അടുത്ത മാസം 21 വരെയാണ്

Read More »

ചെന്നിത്തല ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവ്: കോടിയേരി

സമൂഹത്തിന്റെ ജാഗ്രത നഷ്ടപ്പെടാന്‍ പ്രതിപക്ഷ സമരങ്ങള്‍ ഇടയാക്കി. മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തിയെന്ന് കോടിയേരി പറഞ്ഞു.

Read More »

സ്വയംഭരണ കോളജുകളുടെ കാര്യത്തില്‍ സി.പി.എമ്മിന്റെ മനംമാറ്റം സ്വാഗതാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി

  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി രാജഗിരി

Read More »

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, മൂരിയാട് പഞ്ചായത്തുകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

ഇരിങ്ങാലക്കുടയിലെ ജോലികള്‍ പുതുക്കാട്, ചാലക്കുടി ഫയര്‍ സ്റ്റേഷനുകള്‍ നിര്‍വഹിക്കും.

Read More »

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സന്ദര്‍ശനം നടത്തി; സിസിടിവിയില്‍ കൃത്രിമം നടത്തിയെന്നും കെ. സുരേന്ദ്രന്‍

  സെക്രട്ടറിയേറ്റിനകത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടെയും ഓഫീസില്‍ സ്വപ്നയും സംഘവും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പലതവണ മുഖ്യമന്ത്രിയുടെ അവര്‍ അവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇത് പുറത്തുവരാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനാണ് മിന്നലേറ്റ് സിസിടിവിക്ക് കേട് പാട്

Read More »

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍

  തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍. കോര്‍പ്പറേഷനിലെ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. രണ്ടുദിവസമായി ഏഴ് കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരത്തിലും

Read More »

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

  സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. (ഇന്ന്)2020 ജൂലൈ 24 : ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്. 2020 ജൂലൈ

Read More »

തിരൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ്

  മലപ്പുറം: തിരൂർ പുറത്തൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് മരിച്ച തിരൂർ പുറത്തൂർ സ്വദേശി അബ്ദുല്‍ ഖാദറിന്റെ കുടുംബത്തിലെ 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ മക്കൾ,

Read More »

കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് കോവിഡ്

  കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടർമാർക്കാണ് രോഗം ബാധിച്ചത്. അതേസമയം കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് നേരത്തെ കോവിഡ്

Read More »

അനുജിത്തിന്റെ കുടുംബത്തെ സഹായിക്കാൻ വനിതാ കമ്മീഷൻ ഇടപെടും: ഷാഹിദാ കമാൽ

  തിരുവനന്തപുരം: അപകടമരണത്തിൽ ജീവൻ നഷ്ടപെട്ട തന്റെ ഭർത്താവിന്റെ അവയവങ്ങൾ ദാനം ചെയ്യുക വഴി എട്ടു പേർക്ക് പുതു ജീവിൻ നൽകി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് അനുജിത്തിന്റെ ഭാര്യ പ്രിൻസി. മിശ്രവിവാഹിതരായ അനുജിത്ത്-പ്രിൻസി ദമ്പതികൾക്ക് മുന്നു

Read More »

തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു

  നഗരസഭാപ്രദേശം മുഴുവനും കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ അടച്ചു. ഇതിനാൽ കോട്ടയം ഭാഗത്ത് നിന്നുള്ള ബസ്സുകൾ ചങ്ങനാശ്ശേരി വരേയും, ആലപ്പുഴ ഭാഗത്ത് നിന്നുള്ളവ പൊടിയാടി വരേയും, പന്തളത്ത് നിന്നും

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗി

  കൊച്ചി: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീകളടക്കം 139

Read More »