Category: Kerala

കാസർഗോഡ് ജില്ലയിലെ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ

ജില്ലയില്‍ കോവിഡ് 19 ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇന്ന് (25) രാത്രി  12 മണി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്‌ട്രേറ്റായ ജില്ലാ

Read More »

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് പ്രഖ്യാപിച്ചു

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് പ്രഖ്യാപിച്ചു എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത നിരക്കായിരിക്കും ഈടാക്കുക . പ്രതിദിന നിരക്കുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി കൊവിഡ് ചികിത്സാ നിരക്ക് ചുവടെ: ജനറൽ വാർഡ്

Read More »

കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാട്ടാക്കട : കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു കണ്ടക്ടർക്കും സ്റ്റേഷൻ മാസ്റ്റർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഒരു ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിപ്പോ അടിച്ചിട്ടിരിക്കുകയാണ്.

Read More »

മാധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാധ്യമങ്ങളുടെ എഡിറ്റർമാരുമായി ഓൺലൈനിലൂടെ മുഖ്യമന്ത്രി ചർച്ച നടത്തി. കോവിഡ് പ്രശ്നത്തിൽ രണ്ടാം തവണയാണ് മുഖ്യമന്ത്രി എഡിറ്റർമാരുമായി ചർച്ച നടത്തുന്നത്. ഇന്നത്തെ വിഷമകരമായ സാഹചര്യത്തിൽ ജാഗ്രതയുടെ സന്ദേശം ജനങ്ങളിലെത്തിക്കൂന്നതിന് മാധ്യമങ്ങൾക്ക്

Read More »

തമിഴ്നാട്ടിൽ  കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു.

തമിഴ്നാട്ടിൽ  കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട് ല​ക്ഷം ക​ട​ന്നു.24 മണിക്കൂറിനിടെ 64,315 സാമ്പിളുകൾ  പരിശോധിച്ചതില്‍ 6,989 പേര്‍ക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​. ഇതില്‍ കേരളത്തില്‍നിന്നെത്തിയ നാലു പേരും ഉള്‍പ്പെടുന്നു. തമിഴ് നാട്ടിൽ ഇന്ന് 89

Read More »

മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം : പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: കോവിഡ് വ്യാപനം അനുദിനം രൂക്ഷമായി വരുന്ന സാഹചര്യ ത്തി ൽ സുരക്ഷാ മുൻകരുതലുകൾക്ക് എല്ലാ തലത്തി ലും തീവ്രജാഗ്രത വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ലിയു ജെ ) ആവശ്യപ്പെട്ടു

Read More »

വീണ്ടും ആയിരം കടന്ന് രോഗികള്‍: സംസ്ഥാനത്ത് 1103 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം

Read More »

കുമ്പള പോലീസ് സ്‌റ്റേഷനില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്

ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുര്‍ഗ്, നീലേശ്വരം എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Read More »

പിന്‍വാതില്‍ നിയമനത്തിലൂടെ സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചു: മുല്ലപ്പള്ളി

  പിന്‍വാതില്‍ നിയമനത്തിലൂടെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളേയും യുവതികളേയും സര്‍ക്കാരും സി.പി.എമ്മും വഞ്ചിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിവിധ കണ്‍സള്‍ട്ടന്‍സികള്‍ വഴി സകല മാനദണ്ഡങ്ങളും ലംഘിച്ച് ഉയര്‍ന്ന തസ്തികളില്‍ നൂറുകണക്കിന് നിയമനങ്ങള്‍

Read More »

വധുവും വരനും ഉള്‍പ്പെടെ 51 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ ദിവസം വധുവിന്റെ പിതാവടക്കം എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയത്.

Read More »

ക്വാറന്റൈന്‍ ലംഘിച്ചതിന് സസ്‌പെന്റ് ചെയ്ത സബ് കളക്ടര്‍ അനുപം മിശ്രയെ തിരിച്ചെടുത്തു

ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ക്വാറന്റൈന്‍ ലംഘിച്ച് ഇദ്ദേഹം ഉത്തര്‍പ്രദേശിലെ സ്വന്തം വസതിയിലേക്ക് പോയത്

Read More »

‘മാസ്‌ക് ധരിച്ചാല്‍ കൊറോണ പോകും, ഇല്ലെങ്കില്‍ നമ്മള്‍ പോകും’; ശ്രദ്ധേയമായി ബോധവത്കരണ കാര്‍ട്ടൂണുകള്‍

കോവിഡില്‍ നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൂടുതലായി ജനങ്ങളിലെത്തിക്കുകയാണ് ഈ അവബോധ പരിപാടികളുടെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു

Read More »

സിനിമ തിയേറ്ററുകള്‍ ഓഗസ്റ്റില്‍ തുറന്നേക്കും; റിലീസിങ്ങിനൊരുങ്ങി നിരവധി ചിത്രങ്ങള്‍

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ അല്ലെങ്കില്‍ അവസാനമെങ്കിലും സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്നാണ് നിര്‍ദേശം

Read More »

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കടലില്‍ പോകുന്നതിന് തടസ്സമില്ലെന്നും എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Read More »

കോട്ടയത്തും എറണാകുളത്തും 5 കണ്ടെയ്ന്‍മെന്റെ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

  കോവിഡ് വ്യാപനം രൂക്ഷമാകുന്ന കോട്ടയത്തും എറണാകുളത്തും 5 കണ്ടെയ്ന്‍മെന്റെ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 39 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റെ് സോണുകളായി. വൈക്കം,കോട്ടയം നഗരസഭകളിലെ 24 ആം

Read More »

കുമളിയില്‍ റവന്യൂ ഉദ്യോഗസ്ഥന് കോവിഡ്

കട്ടപ്പന: കുമളി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥന് കോവിഡ്. ഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോകും. ജൂലൈ 17 വരെയുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലാകുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേര്‍ക്കാണ് കോവിഡ്

Read More »

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം; സുപ്രീംകോടതിയെ സമീപിച്ച് ഫ്രാങ്കോ മുളയ്ക്കല്‍

ബലാത്സംഗക്കേസില്‍ തുടര്‍ച്ചയായി 14 തവണ വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Read More »

കീം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ്

കഞ്ചിക്കോട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read More »

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍

  കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. ചരിത്രത്തിലാദ്യമായി പവന് 38,000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാമിന് 4756 രൂപയാണ്. കോവിഡ്

Read More »

വിവാഹ നോട്ടീസ് ഇനി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തില്ല; മന്ത്രി ജി.സുധാകരന്‍

വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി

Read More »

ഫെെസല്‍ ഫരീദിനായി കസ്റ്റംസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

  സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ഫൈസല്‍ ഫരീദിനായി കസ്റ്റംസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുള്ള ഫൈസലിനെ ഇന്റര്‍ പോളിന്റെ സഹായത്തോടെ പിടികൂടാനാണ് നീക്കം. കേസിലെ ഗൂഡാലോചന തെളിയിക്കാന്‍ സഹായിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക്

Read More »

കോവിഡ് പശ്ചാത്തലത്തില്‍ പ്രവേശന നടപടി നീട്ടണമെന്ന് എൻ.എസ്സ്.എസ്സ്

  ചങ്ങനാശ്ശേരി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്കൂൾ – കോളേജ് പ്രവേശന നടപടികൾ നീട്ടി വയ്ക്കാൻ സർക്കാർ തയ്യാറാകണമെന്ന് എൻ.എസ്സ്.എസ്സ്. ഈ അദ്ധ്യായനവർഷത്തെ സിലബസിൽ മാറ്റം വരുത്തുന്നതുൾപ്പെടെ ആലോചിക്കണമെന്നും ജനറൽ സെകട്ടറി ജി.സുകുമാരൻ നായർ

Read More »

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി മരിച്ചു

  കാ​സ​ര്‍​ഗോ​ഡ്:  സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റിപ്പോര്‍ട്ട് ചെയ്തു. പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി​നി  ന​ബീ​സ​യാ​ണ് (75) ആ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ര്‍. ഇ​തോ​ടെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ

Read More »

കർഷകർക്ക് കൈത്താങ്ങായി സഹായ പദ്ധതികൾ

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുഭിക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചിലവ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം,

Read More »

തോട്ടപ്പള്ളി പൊഴിയുടെ ആഴംകൂട്ടൽ റെക്കോഡ് വേഗതയിൽ പൂർത്തിയായി

തോട്ടപ്പള്ളി പൊഴിയുടെ ആഴം കൂട്ടൽ റെക്കോഡ് വേഗതയിൽ പൂർത്തീകരിച്ച് ജലസേചന വകുപ്പ്. 120 ദിവസംകൊണ്ട് തീർക്കേണ്ട പ്രവൃത്തി വെറും 59 ദിവസംകൊണ്ടാണ് വകുപ്പ് പൂർത്തീകരിച്ചത്. വീണ്ടുമൊരു പെരുമഴയുണ്ടായാൽ വെള്ളം കൂടുതൽ സുഗമമായി കടലിലേക്കൊഴുക്കി വിടാൻ

Read More »