
പ്രളയകാലത്ത് കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികളെ സഹായിക്കാം
കോവിഡ് കാലത്ത് മത്സ്യബന്ധനം നടത്താനാവാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് ലഭ്യമാക്കാനുള്ള പ്രവർത്തനമാണ് നഗരസഭ ഏറ്റെടുക്കുന്നതെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. ഭക്ഷ്യ കിറ്റുകൾ നൽകുന്നതിനായി പൊതുജനങ്ങളുടെ സഹായവും മേയർ അഭ്യർത്ഥിച്ചു. കോവിഡ് -19 ന്റെ സാഹചര്യത്തിൽ





























