
ലോക്കറിലേത് സ്വര്‍ണക്കടത്ത് പണമല്ലെന്ന് സ്വപ്‌ന; പിന്നെന്തിന് ലോക്കറില്‍ സൂക്ഷിച്ചതെന്ന് കോടതി
ലൈഫ് മിഷന്‍ കരാറുകാരനോട് ശിവശങ്കറിനെ കാണാന്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

ലൈഫ് മിഷന്‍ കരാറുകാരനോട് ശിവശങ്കറിനെ കാണാന്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പിടി തോമസ് എംഎല്‍എയുടെ സാക്ഷി വിസ്താരം ഇന്നും തുടരും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എംഎല്‍എ ഇന്നലെ ഹാജരായെങ്കിലും സാക്ഷിവിസ്താരം പൂര്‍ത്തീകരിക്കാനായില്ല. തുടര്‍ന്നാണ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

ഫണ്ട് മാനേജര്‍ സജീവമായി കൈകാര്യം ചെയ്യുന്ന സ്‌കീമുകളില്‍ മാനേജറുടെ തിരഞ്ഞെടുപ്പ് വൈഭവം പ്രകടന മികവ് ഉയര്‍ത്താന്‍ സഹായകമായ ഘടകമാണ്

മതനിരപേക്ഷതയുടെയും മാനവികതയുടെയും ശബ്ദവും ഹൃദയവും ആയിരുന്നു നായർ. മാതൃകാപരമായ മാധ്യമപ്രവർത്തനത്തിന് ഉടമയായിരുന്നു.

കോവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം നല്‍കിയിട്ടുണ്ട് എന്ന് പിഎസ്‌സി ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു.

പ്രമാദമായ കേസുകളില്‍ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പോലീസ് ആസ്ഥാനം പറഞ്ഞു.

അഞ്ച് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ചിനാണ്. 30 ദിവസത്തിനകം തെളിയാത്ത കൊലക്കേസ്, ആയുധ മോഷണ കേസും ക്രൈംബ്രാഞ്ചിന് കൈമാറണം.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ജില്ലയില്‍ കോവിഡ് ചികിത്സയിലായിരുന്നയാണ് മരിച്ചത് . കോതമംഗലം തോണിക്കുന്നേല്‍ ടി.വി. മത്തായി (67) ആണ് മരിച്ചത് . കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു മത്തായി.

തിരുവനന്തപുരം: ഫോർട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തയാളെ സ്റ്റേഷനിലുള്ള ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക്(സിറ്റി)

കോട്ടയം: കുപ്പിവെള്ളത്തിന്റെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവായിട്ടും വില കൂട്ടി വിൽക്കുന്നവരിൽ നിന്നും മൂന്നു മാസത്തിനിടെ 22,92,500 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് ലീഗൽ മെട്രോളജി കൺട്രോളർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കുപ്പിവെള്ളത്തിന്റെ വില

ജനാധിപത്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവവും ഉള്ളടക്കവും പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യയിലെ സംസ്ഥാന നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായി ടെലിവിഷന്‍ ചാനല്‍ എന്ന സംരംഭം കേരള നിയമസഭയില്‍ സഭാ ടി.വി. എന്ന പേരില്‍

കേരള പോലീസിന്റെ വെബ് സീരീസ് കോപ്പ് “COP” ൻ്റെ ആദ്യ എപ്പിസോഡ് സാമൂഹ്യ മാധ്യമ രംഗത്ത് വൈറലായി.കേരള പോലീസ് ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് ആദ്യ എപ്പിസോഡ് റീലീസ് ആയത്. കൊറോണക്കാലത്ത്

കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഇത് കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പോലീസ്

നാടിനാവശ്യമായ പദ്ധതികൾ എതിർപ്പിന്റെ പേരിൽ ഉപേക്ഷിക്കില്ലെന്നും കേരളത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള സംരംഭങ്ങൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പറഞ്ഞു. വൈദ്യുതി ബോർഡിന്റെ 13 സബ്‌സ്റ്റേഷനുകളുടെ ഉത്‌ഘാടനവും തലശ്ശേരി 220കെ വി സബ്‌സ്റ്റേഷന്റെ നിർമാനോത്ഘടനവും

13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്

ജയിലില്‍ ആദ്യം രോഗം സ്ഥിരീകരിച്ച തടവുകാരന് മണികണ്ഠന് (72) ഞായറാഴ്ച രാവിലെ മരിക്കുകയും ചെയ്തു.

രണ്ടാമത്തെ പരമ്പര കേരളത്തിലെ അധികാരവികേന്ദ്രീകരണം സംബന്ധിച്ച 10 അക്കാദമിക് പഠനങ്ങളാണ്.

വീടുകയറി പ്രചാരണത്തിന് മൂന്നുപേരില്‍ കൂടുതല്‍ പാടില്ല.

സ്വപ്‌നയും എം ശിവശങ്കറും നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ കോടതിയില്‍. 2017 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് യുഎഇയില്‍ പോയി. 2018 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒമാനില്‍ വെച്ച് കണ്ടു

മാധ്യമങ്ങള്‍ പ്രകോപിപ്പിച്ചാലും വഴിവിട്ടൊരു വാക്ക് പോലും പറയില്ല. മാധ്യമങ്ങള്‍ തിരിച്ചും മാന്യമായി പെരുമാറണം.

ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്.

എറണാകുളം, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മേയ് 28-ന് അമ്മയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ ചികിത്സയിലായിരുന്നു.

നോട്ടുനിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് പത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.

കോവിഡ് നമ്മുടെ എത്രയോ കാലമായി തുടരുന്ന ചില ശീലങ്ങളെയാണ് മാറ്റിമറിച്ചത്. പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ പലരും നിര്‍ബന്ധിതരായി.

തൃക്കാക്കര ചരിത്രത്തിന്റെ ഭാഗമാകയാല്‍ അവിടേയ്ക്ക് ഒരു യാത്ര ഉചിതമാണ്. എറണാകുളം പട്ടണത്തിനും ആലുവായ്ക്കും ഇടയിലാണ് തൃക്കാക്കര.

മികച്ച രാഷ്ട്രീയ ലേഖകനായിരുന്നു എന്‍.ജെ. കേരളത്തിന്റെ വ്യവസായം, വാണിജ്യം, ധനകാര്യം, ഊര്‍ജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തില്‍ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാര്‍ത്തകളും വിശകലനകളും വായനക്കാര്‍ക്ക് നല്‍കി.

‘ദി ഹിന്ദു’വിന്റെ ഡെപ്യുട്ടി എഡിറ്റര്‍ എന്‍ ജെ നായര്‍(58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി എസ് യു ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് നീക്കം

കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ മാസവും ഭക്തർക്ക് ശബരിമലയിലേക്ക് ദർശനത്തിനുള്ള അനുമതി ഇല്ല.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് മലയാളവിഭാഗം 2020 ആഗസ്റ്റ് 20 മുതൽ 30 വരെ സമകാലീന കഥാസാഹിത്യത്തെ മുൻനിർത്തി ഒരു അന്തർദേശീയ വെബിനാർപരമ്പര നടത്തുന്നു. സമകാലീനകഥാസാഹിത്യം – അനുഭവം, വായന, വിലയിരുത്തൽ

സംസ്ഥാനത്ത് ഇന്ന് മാത്രം 53 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗ വ്യാqപനം കൂടുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ