
മാസ്കിനുള്ളിൽ സ്വർണ്ണം കടത്തി :കരിപ്പൂരിൽ പിടിയിലായി
കോഴിക്കോട് വിമാനത്താവളത്തില്‍ മാസ്ക്കിനുള്ളില് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. കര്‍ണാടക ഭട്ക്കല്‍ സ്വദേശി അമ്മാറില്‍ നിന്നാണ് രണ്ടുലക്ഷം രൂപ വിലവരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് പിടികൂടിയത്. 40 ഗ്രാം സ്വര്‍ണമാണ് അടപ്പുള്ള






























