Category: Kerala

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നവംബറിൽ പൂർത്തിയാക്കും; മന്ത്രി ജി സുധാകരൻ

  വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഈ വർഷം നവംബറിൽ കമ്മീഷൻ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. പാലാരിവട്ടം പാലം പുനർ നിർമാണം അടുത്ത വർഷം മെയ് മാസത്തിൽ പൂർത്തിയാക്കും. നിർമ്മാണം

Read More »

പരീക്ഷകള്‍ക്കു മാറ്റമില്ല; മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പി എസ് സി

  പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്ന് പി എസ് സി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും പരീക്ഷകള്‍ നടത്തുക. ഉദ്യോഗാര്‍ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകളില്‍ പങ്കെടുക്കണമെന്ന് പി എസ്

Read More »

കോവിഡ് വ്യാപനം രൂക്ഷം: കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കും

ജില്ലയില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. പൊലീസ് സാന്നിധ്യം വര്‍ധിപ്പിക്കും. ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടര്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Read More »

സൂര്യ ടി.വി രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

സൺ നെറ്റ് വർക്കിന്റെ മലയാളം ചാനലായ സൂര്യ ടി.വി രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സൂര്യ ടിവി ബിസിനസ് ഹെഡ് രഘു രാമചന്ദ്രനാണ് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്.

Read More »

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്കാർത്താവും, മഹാൻമാരിൽ ഒരാളായ ശ്രീ നാരായണ ഗുരുദേവന്റെ പേരിലുള്ള ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് ഇന്ന് തുടക്കമാകുന്നു.

Read More »

സിബിഐയെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ട: സിപിഎം

  തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. ഓര്‍ഡിനന്‍സ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം പുരോഗമിക്കുമ്പോള്‍

Read More »

വാര്‍ത്താ വിനിമയ വിപ്ലവം (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് പത്ത് മിനിറ്റ് കഴിഞ്ഞാല്‍ അമ്മ വിളിക്കും… മിക്കവാറും ഭാസ്ക്കരേട്ടന്‍ അങ്കിളിന്‍റെ വീട്ടില്‍ നിന്ന് ശ്രീചേട്ടന്‍ റോഡിന് എതിര്‍വശം 600 മുതല്‍ 700 മീറ്റര്‍ ദൂരമുള്ള വീട്ടില്‍ വന്ന് പറയും. അമ്മയുടെ ഫോണിനായി ഫോണിന്‍റെ

Read More »
sabarimala

ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ കുറവാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു

Read More »

കോവിഡ് പ്രതിരോധിക്കാനല്ല അഴിമതി മറയ്ക്കാനാണ് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത്; കെ.സുരേന്ദ്രന്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത് കോവിഡ് പ്രതിരോധിക്കാനല്ല അഴിമതിക്കെതിരായ സമരങ്ങളില്‍ നിന്നും രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്തിലും ലൈഫ് അഴിമതിയിലും പങ്കുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി നടത്തുന്ന നില്‍പ്പുസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Read More »

കെ.പി കുമാരന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണാന്‍ അവസരം

എഫ്.എഫ്.എസ്.ഐ കേരളം സംഘടിപ്പിച്ച കെ.പി കുമാരന്‍ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണാന്‍ അവസരം. കെ. പി. കുമാരൻ ഓൺലൈൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച എല്ലാ ചിത്രങ്ങളുടെയും ലിങ്കുകൾ ഇപ്പോള്‍ ലഭ്യമാണ്.

Read More »

എനിക്കാരും ഐഫോണ്‍ നല്‍കിയിട്ടില്ല; സിപിഐഎം സൈബര്‍ ഗുണ്ടകള്‍ വേട്ടയാടുന്നു: ചെന്നിത്തല

സിപിഐഎം സൈബര്‍ ഗുണ്ടകള്‍ നിരന്തരമായി വേട്ടയാടുന്നു. ഇതിലൊന്നും താന്‍ തളരില്ല, നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

Read More »

144 പ്രഖ്യാപിച്ചത് അധികാരമില്ലാതെ: കെ മുരളീധരന്‍

സാമൂഹിക അകലം പാലിക്കുന്നത് ലംഘിച്ചാല്‍ ക്രിമിനല്‍ ചട്ടം സെക്ഷന്‍ 144 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Read More »

സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍

സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍. ലൈഫ് മിഷന്‍ ഫ്ലാറ്റുകളുടെ കരാര്‍ ലഭിച്ചതിനായിരുന്നു കൈക്കൂലി. സ്വപ്നയ്ക്ക് 3.8 കോടിയും സന്ദീപ് നായര്‍ക്ക് 63 ലക്ഷവും നല്‍കി. പണം നല്‍കിയത് യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ്. കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനാണ് പണം കൈപ്പറ്റിയത്.

Read More »

സംസ്ഥാനത്തു 144 പ്രഖ്യാപിച്ചു: 5 പേരിൽ കൂടുതൽ ആൾക്കൂട്ടം പാടില്ല 

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആർപിസി 144 അനുസരിച്ച് സർക്കാർ ഉത്തരവിറക്കി.

Read More »

മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലവസരം : ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് ഉത്ഘാടനം ചെയ്തു 

സമുദ്ര ഭക്ഷ്യ വിഭവങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് നാല് കോടി രൂപ ചെലവിൽ വിഴിഞ്ഞം ഹാർബർ പരിസരത്ത് നിർമ്മിക്കുന്ന ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന്റെ നിർമ്മാണ ഉദ്ഘാടനം ഫിഷറീസ് ഹാർബർ എൻജിനിയറിങ് മന്ത്രി

Read More »

നൂറ് ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി 189 റോഡുകൾ ഗതാഗത യോഗ്യമാക്കുന്നു 

നൂറ് ദിന കർമ പരിപാടികളുടെ ഭാഗമായി 1451 കോടി രൂപ മുതൽ മുടക്കിൽ 189 റോഡുകളാണ് മൂന്നു മാസത്തിനിടെ ഗതാഗത യോഗ്യമാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി പാലക്കാട്

Read More »

മികവിന്റെ കേന്ദ്രങ്ങളായി 90 സ്‌കൂളുകൾ കൂടി ഉത്ഘാടനം  ചെയ്യുന്നു 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ  മികവിന്റെ കേന്ദ്രങ്ങളായി 90  സ്‌കൂൾകെട്ടിടങ്ങൾ കൂടി സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി  നാളെ (ഒക്ടോബർ 3) രാവിലെ 9.30 ന്  മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ

Read More »

നൂറ് ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

ശ്രദ്ധേയ പ്രഖ്യാപനവുമാണ് ഇന്ന് മുഖ്യമന്ത്രി നടത്തിയത്. നൂറ് ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പി എസ് സി വഴി 5000 പേർക്ക് തൊഴിൽ നൽകും. ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ പി എസ് സി ക്ക് ശുപാർശ. ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകും.

Read More »

എംപിമാര്‍ നിഴല്‍ യുദ്ധം നടത്തുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി രംഗത്തെത്തിയതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന

Read More »

സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൂടി കോവിഡ്; 2828 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 730 പേരുണ്ട്. ഇന്ന് 29 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read More »

സര്‍വകലാശാല അനധ്യാപക നിയമനങ്ങള്‍ ഇനി പിഎസ്‌സി വഴി

നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട മറ്റ് സ്ഥാപനങ്ങളിലും സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

Read More »

കിനാലൂരില്‍ അപ്നാ ഘര്‍ പദ്ധതി; ശിലാസ്ഥാപനം മന്ത്രി മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും

അതിഥി തൊഴിലാളികള്‍ക്ക് മികച്ച നിലവാരത്തിലുള്ള താമസ സൗകര്യമൊരുക്കുന്ന അപ്നാഘര്‍ പദ്ധതി കോഴിക്കോട് കിനാലൂരിലും നടപ്പാക്കുന്നു. കെ.എസ്.ഐ.ഡി.സി ഇന്‍ഡ്‌സ്ട്രിയല്‍ ഗ്രോത്ത് സെന്ററില്‍ ഒരേക്കര്‍ ഭൂമിയില്‍ മൂന്നു നിലകളില്‍ 43600 ചതുരശ്രയടിയില്‍ 520 കിടക്കകളോട് കൂടിയ ഹോസ്റ്റല്‍ സമുച്ചയമാണ് ഭവനം ഫൗണ്ടേഷന്‍ കേരള വഴി തൊഴിലും നൈപുണ്യവും വകുപ്പ് നിര്‍മ്മിക്കുന്നത്.

Read More »

പട്ടാപ്പകല്‍ സിനിമാ സ്റ്റൈലില്‍ കാര്‍ മോഷണം; പിന്നാലെ പാഞ്ഞ് പിടികൂടി പോലീസ്

പട്ടാപ്പകല്‍ സര്‍വ്വീസ് സെന്‍ററിനകത്തുനിന്ന് ആഡംബര കാര്‍ മോഷ്ടിച്ച് സിനിമാ സ്റ്റൈലില്‍ പാഞ്ഞ കളളനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. കോഴിക്കോട് – ബാംഗ്ലൂര്‍ റോഡില്‍ വാരിയാടുളള സര്‍വ്വീസ് സെന്‍ററിലാണ് സംഭവം. പോലീസ് അറിയിക്കുംവരെ മോഷണവിവരം സര്‍വ്വീസ് സെന്‍റര്‍ ജീവനക്കാരും ഉടമയും അറിഞ്ഞിരുന്നില്ല. ബത്തേരി സ്വദേശിയുടെ പുതിയ ഇന്നോവ കാറാണ് കളളന്‍ സര്‍വ്വീസ് സെന്‍ററില്‍ നിന്നു കവര്‍ന്നത്. ബാംഗ്ലൂര്‍ സൗത്ത് സ്വദേശിയായ പിലാക്കല്‍ നസീറാണ് പോലീസ് പിടിയിലായത്.

Read More »

സോളാര്‍ കേസ്: ബിജു രാധാകൃഷ്ണന് ആറ് വര്‍ഷം തടവും പിഴയും

സോളാര്‍ ഉപകരണങ്ങളുടെ വിതരണാവകാശം വാങ്ങിക്കുവാന്‍ മുന്‍ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് നിര്‍മിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്

Read More »

ലൈഫ് മിഷന്‍ കേസ്; അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് ഏറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

അഴിമതി മൂടിവയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ ഏറ്റ തിരിച്ചടിയാണ് വടക്കാഞ്ചേരി ലൈഫ്മിഷന്‍ കേസില്‍ കോടതിയില്‍ നിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Read More »

മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ല; എ. കെ. ശശീന്ദ്രൻ

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ വാഹന പരിശോധനയെ വിമർശിച്ച് കൊണ്ട് നിരവധി തെറ്റിദ്ധരണാ ജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സ०സ്ഥാനത്ത് മോട്ടോർ വാഹന നിയമം ലംഘിക്കുന്നവർക്കെതിരിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിവരുന്നത്.

Read More »