Category: Kerala

ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുണ്ട്‌ റിസ്‌ക്‌

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ്‌ ഫണ്ടുകളിലെ ഒരു വിഭാഗമാണ്‌ ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍. റിസ്‌ക്‌ കൂടിയ കടപ്പത്രങ്ങളില്‍ നി ക്ഷേപിക്കുന്നതിനാലാണ്‌ ഇവയെ ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌.

Read More »

‘ഹലാൽ ലൗ സ്റ്റോറി’ ആമസോൺ പ്രൈം വീഡിയോയിൽ

കൊച്ചി: സുഫിയും സുജാതയും,  സി.യു. സൂൺ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളം ഫാമിലി കോമഡി ഡ്രാമയായ ഹലാൽ ലൗ സ്റ്റോറിയുടെ ആഗോളപ്രദർശനം ആമസോൺ പ്രൈം വീഡിയോയിൽ. ഇന്ത്യയിലും മറ്റു  200 ലധികം രാജ്യങ്ങളിലും പ്രൈം

Read More »

സംസ്ഥാനത്തു ഒക്ടോബർ അവസാനം കോവിഡ് ബാധ കുറഞ്ഞേക്കും

ഈ മാസാവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങുമെന്നാണ് നിഗമനം. നേരത്തേ ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും സർക്കാരിന്റെ ഊഹ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Read More »

പ്രതിസന്ധികളെ അതിജീവിക്കാൻ കെ എസ് ആർ ടി സി; റിസർവേഷൻ ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി

പ്രതിസന്ധികളെ അതിജീവിക്കാൻ കെ എസ് ആർ ടി സിയെ പ്രാപ്തമാക്കുന്ന നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. ഓൺലൈൻ റിസർവേഷനുള്ള ‘എന്റെ കെ.എസ്.ആർ.ടി.സി’ ആപ്പ് , കെ.എസ്.ആർ.ടി.സി ജനതാ സർവീസ്, കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് എന്നിവ ഇതിന്റെ ഭാഗമാണ്.

Read More »

സാമ്പത്തിക സംവരണം അട്ടിമറിക്കുന്നു: കത്തോലിക്കാ സഭ

മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

Read More »

തനിക്കെതിരെ ജാതി വിവേചനം ഉണ്ടായതായി ആർ എൽ വി രാമകൃഷ്ണൻ; വിശദീകരണവുമായി മന്ത്രി എകെ ബാലൻ

തനിക്കെതിരെ ജാതി വിവേചനം ഉണ്ടായതായി ആർ എൽ വി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലായിരുന്ന രാമകൃഷ്ണൻ ആശുപത്രിവിട്ടു.

Read More »

തൃശൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍

സോനയുടെ സുഹൃത്താണ് മഹേഷ്. മഹേഷിന്റെ സാമ്പത്തിക ചൂഷണവും പീഡനങ്ങളും വീട്ടുകാരെ അറിയിച്ചതും അവര്‍ പരാതി നല്‍കിയതുമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

Read More »

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ബെംഗളൂരു ശാന്തി നഗറിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. ബിനീഷ് ഇന്നലെ ഉച്ചയോടെ നഗരത്തിൽ എത്തിയിട്ടുണ്ട്.

Read More »

ത്യക്കാക്കരയുടെ കുട്ടി പട്ടാളം (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ് ചുട്ട കോഴിയെ പറപ്പിക്കുന്നവാണീ കിട്ടു ആശാന്‍…. കണ്‍മഷി കൊണ്ട് മീശ വരച്ച് കള്ളിമുണ്ട് മടക്കി കുത്തി പറയുന്നത് മീശ മുളയ്ക്കാത്ത പന്ത്രണ്ട് വയസുകാരന്‍ തയ്യാത്ത് വാസുപിള്ള മകന്‍ രാജീവ്. തെരുവ് നാടകം അവതരിപ്പിച്ചപ്പോള്‍

Read More »

‘വിദ്യാഭ്യാസം ജന്മാവകാശമാണ്, അത് ഞങ്ങള്‍ക്കും വേണം’; സമരത്തിനിറങ്ങി വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍

കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം 16,000 സീറ്റുകള്‍ ഒന്നാം അലോട്ടമെന്റിന് ശേഷം പൊതുവിഭാഗത്തില്‍ സീറ്റു കുറവുള്ള മേഖലകളിലേക്ക് മാറ്റുകയുണ്ടായി

Read More »

ജോണ്‍ ആന്‍ഡ് സ്മിത്ത് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍

യുകെയിലെ പ്രമുഖ ആരോഗ്യ സോഫ്റ്റ് വെയര്‍ സേവനദാതാക്കളായ ജോണ്‍ ആന്‍ഡ് സ്മിത്ത് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൈബര്‍പാര്‍ക്കിലെ സഹ്യ കെട്ടിടസമുച്ചയത്തില്‍ സിഎംഐ പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് തെക്കേല്‍ കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി, ശ്രീമതി ചിന്നമ്മ ചാക്കോ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read More »

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കോവിഡ്; 4640 പേര്‍ക്ക് രോഗമുക്തി

ഇന്ന് 5042 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമരം പിൻവലിച്ചു

  സസ്പൻഷൻ നടപടി പുനഃപരിശോധിക്കും എന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സമരം പിൻവലിച്ചു. തിരുവനന്തപുരത്ത് രോഗിയെ പുഴുവരിച്ച നിലയിൽ കണ്ട സംഭവത്തിലാണ് ആരോഗ്യ പ്രവർത്തകർക്ക് എതിരെ നടപടി

Read More »

ബാക്കിയുള്ള ഫോണുകള്‍ കണ്ടെത്തും വരെ പോരാട്ടം തുടരും:  രമേശ് ചെന്നിത്തല

യു എ ഇ കോണ്‍സുലേറ്റില്‍   വിതരണം ചെയ്ത് ഐഫോണ്‍ ആരുടെ കയ്യിലെത്തി എന്നത് പുറത്ത് കൊണ്ടുവരാന്‍ അവസാനം വരെ  പോരാട്ടം നടത്തുമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സംഭവത്തിന്റെ തിരക്കഥ കോടിയേരിയുടേത് തന്നെയാണ്.  മൂന്ന്  ഫോണുകള്‍ ആരുടെ കയ്യിലാണ് ഉള്ളതെന്ന്  ഇപ്പോള്‍ വെളിവായിക്കഴിഞ്ഞു. ബാക്കിയുള്ളവയുടെ കാര്യവും  താന്‍  തെളിയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  

Read More »

കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണം: സി.പി.ഐഎം

കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണം, സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

Read More »

സനൂപിന്റെ മൃതദേഹം കിടക്കുന്ന അതേ മെഡിക്കൽ കോളേജിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ

കുത്തേറ്റ് മരിച്ച സനൂപിന്റെ മൃതദേഹം കിടക്കുന്ന അതേ മെഡിക്കൽ കോളേജിൽ
ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഭക്ഷണപ്പൊതികൾ പ്രവർത്തകർ വിതരണം ചെയ്തു.

Read More »

അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ച് ഹബ്ബാവാന്‍ ഒരുങ്ങി വിഴിഞ്ഞം തുറമുഖം; തൊഴില്‍ സാധ്യതകള്‍ ഏറെ

ക്രൂചെയ്ഞ്ച് വിനോദ സഞ്ചാരമേഖലയ്ക്കും ഗുണകരമാകാന്‍ സാധ്യതയുണ്ട്. കപ്പലിലെത്തുന്ന ഇന്ത്യാക്കാരും വിദേശീയരുമായ നാവികര്‍ ഇവിടെയെത്തുകയും തങ്ങുകയും ചെയ്യും. ഇവര്‍ക്ക് മുന്നില്‍ വിനോദസഞ്ചാര സാധ്യതകളും തുറന്നിടുകയാണ്.

Read More »

തിരുവനന്തപുരത്തും ഏറ്റവും മികച്ച വീഡിയോ ഗെയിമിങ് അനുഭവവുമായി എയര്‍ടെല്‍

  തിരുവനന്തപുരം: തടസങ്ങളില്ലാതെ നെറ്റ് വർക്ക് ലഭിക്കുന്നതിൽ തിരുവനന്തപുരത്തും എയർടെൽ ഒന്നമത്. ഇന്ത്യയിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള 49 ന​ഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് എയർടെൽ ഒന്നാമത് എത്തിയത്. മികച്ച ഗെയിമിങ്, വീഡിയോ അനുഭവം , ഡൗൺ

Read More »

ആരോഗ്യ വകുപ്പിലെ പ്രതിസന്ധി: സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍  വേണമെന്ന് രമേശ് ചെന്നിത്തല

  ആരോഗ്യ വകുപ്പില്‍ ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  രോഗികള്‍ക്ക് ചികല്‍സകിട്ടാതെ പുഴുവരിച്ച് കഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്.  അടിസ്ഥാന സൗകര്യങ്ങളില്ലാതെ  പ്രവര്‍ത്തിക്കാന്‍ കഴിയില്ലന്ന് കാട്ടി പത്ത് കത്തുകളാണ് തിരുവനന്തപുരം മെഡിക്കല്‍  കോളജിലെ ഉദ്യോഗസ്ഥര്‍  ആരോഗ്യമന്ത്രിക്കയച്ചത്.  

Read More »

പെരിയ ഇരട്ടക്കൊല; കേസ് രേഖകൾ സിബിഐക്ക് കൈമാറുന്നില്ലന്ന ഹർജിയിൽ തൽക്കാലം ഇടപെടാനാവില്ലന്ന് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല, കേസ് രേഖകൾ സിബിഐക്ക് കൈമാറുന്നില്ലന്ന ഹർജിയിൽ തൽക്കാലം ഇടപെടാനാവില്ലന്ന് ഹൈക്കോടതി

Read More »

“സീ യു സൂൺ” സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത്‌ ലക്ഷം രൂപ ഫെഫ്കയ്ക്ക്‌ കൈമാറി

“സീ യു സൂൺ” എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത്‌ ലക്ഷം രൂപ ഫെഫ്കയ്ക്ക്‌ കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ്‌ നാരായണനും മാതൃകയായി.

Read More »

ജനറല്‍ ആശുപത്രിയില്‍ 7.5 കോടിയുടെ കാത്ത് ലാബും കാര്‍ഡിയാക് ഐസിയുവും ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ കാത്ത് ലാബിന്റേയും 14 കിടക്കകളുള്ള കാര്‍ഡിയാക് ഐസിയുവിന്റേയും ഉദ്ഘാടനം ഒക്‌ടോബര്‍ 6-ാം തീയതി ഉച്ചയ്ക്ക് 2.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

Read More »

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. എന്‍ഐഎ ഉള്‍പ്പടെ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്വപ്ന പ്രതിയായതിനാല്‍ ആണ് പുറത്തിറങ്ങാന്‍ കഴിയാത്തത്.

Read More »

മുരളീധരനെതിരെയുള്ള പരാതി പ്രധാനമന്ത്രി അന്വേഷിക്കട്ടെ; എം.ടി രമേശ്

മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് സ്മിത മേനോനെ കുറിച്ച് താൻ അറിയുന്നതെന്ന്‌ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. അതിന് മുമ്പ്‌ തനിക്ക് അവരെകുറിച്ച് അറിയില്ല. ഇക്കാര്യത്തിൽ വി മുരളീധരൻ വിശദീകരണം നൽകിയിട്ടുണ്ട്. കൊടുവള്ളിയിൽ വാർത്താലേഖകരോട്‌ രമേശ്‌ പറഞ്ഞു. മുരളിധരനെതിരായ പരാതിയിൽ പ്രധാനമന്ത്രി അന്വേഷിക്കട്ടെയെന്നും രമേശ്‌ പറഞ്ഞു.

Read More »

ആർ.എൽ. വി. രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് 

നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ  ആർ. എൽ. വി. രാമകൃഷ്ണൻ  കേരള സംഗീത  നാടക അക്കാദമിയിൽ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

Read More »

ഹത്രാസ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; സത്യാഗ്രഹ സമരവുമായി കോണ്‍ഗ്രസ്

ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണം, ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നു.

Read More »

ലൈഫ് മിഷന്‍ ക്രമക്കേട്: സിഇഒ യുവി ജോസ് സിബിഐ ഓഫീസില്‍ ഹാജരാകും

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിഇഒ യുവി ജോസ് ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാകും. ജോസ് ഹാജരായില്ലെങ്കില്‍ പ്രധാന ഉദ്യോഗസ്ഥര്‍ ആരെങ്കിലും രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകും.

Read More »

ഐ ഫോണ്‍ ആരോപണം സന്തോഷ് ഈപ്പനെ കൊണ്ട് സിപിഐഎം പറയിപ്പിച്ചത്: ചെന്നിത്തല

യൂനിടാക്കിന്റൈ പേരില്‍ കൊച്ചിയിലെ കടയില്‍നിന്ന് ആറ് ഐ ഫോണുകളാണ് വാങ്ങിയത്. ഇതില്‍ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്.

Read More »

കുന്നംകുളത്തെ അരുംകൊല: കോടിയേരി അപലപിച്ചു

തൃശൂർ കുന്നംകുളത്ത് സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആർ എസ് എസ് സംഘപരിവാർ പ്രവർത്തകർ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സി.പി.എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശക്തമായി പ്രതിഷേധിച്ചു. കൂടെയുള്ള  മൂന്ന് സിപിഐ എം പ്രവർത്തകർക്കും ആർ എസ് എസ് കാപാലികരുടെ ആക്രമത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

Read More »

ലൈഫ് മിഷന്‍ ക്രമക്കേട്; യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് കേസില്‍ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസിലെത്തണമെന്നാണ് യു വി ജോസിനുള്ള നിര്‍ദേശം. ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രെസന്റുമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി കരാറില്‍ ഒപ്പിട്ടത് യു വി ജോസായിരുന്നു.

Read More »

​ഐ ഫോണ്‍ വിവാദം: സന്തോഷ് ഈപ്പനെതിരെ ചെന്നിത്തല നിയമനടപടിക്ക്

  സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് ഐ ​ഫോ​ണ്‍ സ​മ്മാ​ന​മാ​യി ന​ല്‍കി​യെ​ന്ന യൂ​നി​ടാ​ക് എം.​ഡി സ​ന്തോ​ഷ് ഈ​പ്പെന്റെ മൊ​ഴി​യി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​രു​ങ്ങു​ന്നു. അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ

Read More »