Category: Kerala

പി.ടി തോമസ് കൂടെയുണ്ടായിരുന്നെന്ന് സ്ഥലമുടമ; എംഎല്‍എയുടെ വാദങ്ങള്‍ പൊളിഞ്ഞു

കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പി ടി തോമസ് സംശയ നിഴലില്‍. പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. പി ടി തോമസിന്റെ സാന്നിധ്യം ആദായ നികുതി വകുപ്പും സ്ഥിരീകരിച്ചതായാണ് സൂചന.

Read More »

ഭരണകൂട ഭീകരതക്കെതിരെ ഷാഫി പറമ്പിൽ നയിക്കുന്ന സ്വാഭിമാനയാത്രക്ക് തുടക്കം

നീതിയെ കൊല്ലുന്ന മോദി – യോഗി ഭരണകൂട ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യക്ഷൻ ശ്രീ. ഷാഫി പറമ്പിൽ നയിക്കുന്ന സ്വാഭിമാനയാത്രക്ക് തുടക്കം.

Read More »

കുടികിടപ്പ് തര്‍ക്കത്തിലാണ് മധ്യസ്ഥത വഹിച്ചത്, ഇറങ്ങിയോടിയെന്നത് വ്യാജവാര്‍ത്ത: പി.ടി തോമസ്

വസ്തു ഒഴിഞ്ഞു കൊടുക്കുന്നതിനുള്ള പണം ബാങ്ക് വഴി നല്‍കാനായിരുന്നു കരാര്‍. കള്ളപ്പണം ആരെങ്കിലും കരാറുണ്ടാക്കി കൈമാറുമോ?

Read More »

കൊച്ചിയിൽ പിടിച്ച കള്ളപ്പണം: പി.ടി തോമസിന്റെ ബന്ധം വ്യക്തമന്ന് എ.എ. റഹിം

ആദായ നികുതി വകുപ്പിന്റെ റെയിഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് PT തോമസ് MLA ക്കുള്ള ബന്ധം വ്യക്തമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന എംഎൽഎ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത.

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യും

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് കേസിൽ സ്വപ്ന സുരേഷ് നൽകിയ ജാമ്യാപേക്ഷ ഇന്ന് എറണാകുളം അഡീഷണൽ ജില്ലാ കോടതി പരിഗണിക്കും. ഹര്‍ജി പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസം എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Read More »

യൂട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും മുൻകൂർ ജാമ്യമില്ല 

കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

Read More »

മരണമില്ലാത്ത ഈണങ്ങളുടെ ഉസ്താദ്- എം.എസ് ബാബുരാജ്

മലയാളികളുടെ ആത്മാവില്‍ അലിഞ്ഞ എം.എസ് ബാബുരാജ് ഓര്‍മ്മയായിട്ട് 42 വര്‍ഷം.ആ ഈണങ്ങള്‍ തൊടുത്തുവിട്ട വികാരങ്ങളില്‍ മലയാളി ഇന്നും ജീവിക്കുന്നു.കണ്ണുനീര്‍ കൊണ്ട് നനച്ചു വളര്‍ത്തിയ കല്‍ക്കണ്ടമാവിന്റെ കൊമ്പത്തിരുന്ന അദ്ദേഹം ഇപ്പോഴും പാടുന്നുണ്ട് കാലമെത്ര കഴിഞ്ഞാലും മറക്കാനാകുമോ പ്രാണന്‍ പോയിട്ടും ഖല്‍ബില്‍ പാടുന്ന ഒരാളെ.

Read More »

യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയോഗ്യത പത്രം നൽകാനൊരുങ്ങി കേരളത്തിലെ ആയിരം സ്ത്രീകൾ

യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയോഗ്യത പത്രം നൽകാനൊരുങ്ങുകയാണ് കേരളത്തിലെ ആയിരം സ്ത്രീകൾ.

Read More »

ജലജീവൻ വഴി മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പിലൂടെ കുടിവെള്ളം: മുഖ്യമന്ത്രി

സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണവീടുകൾക്കും  ജലജീവൻ മിഷൻ പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അറിയിച്ചു.  നടപ്പു സാമ്പത്തിക വർഷം 21.42 ലക്ഷം വീടുകൾക്കും ടാപ്പ് വഴി കുടിവെള്ളം നൽകും. ആദ്യഘട്ടത്തിൽ 16.48 ലക്ഷം വീടുകൾക്ക്  കണക്ഷൻ ലഭിക്കും.

Read More »

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്; 7003 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കോടതി നിശ്ചയിക്കുന്ന രാഷ്ട്രീയം

വെറുതെ വിട്ട രണ്ടു കോടതിവിധികളെ  ഖണ്ഡിക്കാന്‍ പ്രാപ്തമായ ശക്തമായ കാരണങ്ങള്‍ സിബിഐയ്ക്ക് ബോധിപ്പിക്കാനായില്ലെങ്കില്‍ ലാവ്‌ലിന്‍ കേസ്സിലും പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷ പുലര്‍ത്താനാവില്ല.

Read More »

മഹിളാ മന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസാക്കി

സംസ്ഥാനത്തെ മഹിളാമന്ദിരങ്ങളില്‍ അമ്മമാരോടൊപ്പം പ്രവേശിപ്പിക്കുന്ന കുട്ടികളുടെ പ്രായപരിധി 10 വയസാക്കി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

Read More »

ആദ്യലോക ഓണ്‍ലൈന്‍ യുവജനോത്സവം ഒക്ടോബര്‍ 18ന്

സര്‍ഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മത്സരങ്ങള്‍ ആരംഭിക്കും. ഡിസംബര്‍ അവസാന വാരത്തിലാവും ഗ്രാന്റ് ഫൈനല്‍.

Read More »

മനുഷ്യത്വപരമായ പദ്ധതിയാണ് ലൈഫ്; യൂണിടാക് ഇടപാടില്‍ ബന്ധമില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഭൂമി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. റെഡ്ക്രസന്റ് നേരിട്ടാണ് യൂണിടാക്കിന് പണം നല്‍കിയതെന്നും സര്‍ക്കാര്‍ പറഞ്ഞു.

Read More »

വിശദമായ കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് സിബിഐ; ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി മാറ്റിവെച്ചു

രണ്ട് കോടതികളില്‍ നിന്ന് സമാന വിധി വന്ന കേസില്‍ ഇടപെടണമെങ്കില്‍ വ്യക്തമായ രേഖകള്‍ വേണമെന്ന് കോടതി അറിയിച്ചു.

Read More »

വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള സമിതിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കടുത്ത എതിര്‍പ്പുമായി പത്രപ്രവര്‍ത്തകര്‍

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാര്‍ത്തകള്‍ പിടികൂടാനേല്‍പ്പിച്ച്‌ സര്‍ക്കാര്‍.

Read More »

സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം

സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം. എക്സൈസ് വകുപ്പ് ശുപാർശ ആരോഗ്യ വകുപ്പ് എതിർത്തു. കോവിഡ് വ്യാപനം കുറഞ്ഞ ശേഷമേ ബാർ തുറക്കൂ എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Read More »

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ആ​ശു​പ​ത്രി വി​ട്ടു

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ആ​ശു​പ​ത്രി വി​ട്ടു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ന്ത്രി​യെ അ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നാ​ല്‍ ബുധനാഴ്ച രാ​ത്രി ഏ​ഴ് മണിയോടെ അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More »

ബിജെപിയില്‍ ഭിന്നതയും വിവാദങ്ങളും മുറുകുന്നു; സംസ്ഥാന കമ്മറ്റിയോഗം നാളെ

ബിജെപിയില്‍ ഭിന്നതയും വിവാദങ്ങളും പുകയുന്നതിനിടെ സംസ്ഥാന ഭാരവാഹി യോഗം അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. വെള്ളി- ശനി ദിവസങ്ങളില്‍ നടക്കുന്ന യോഗത്തില്‍ തദ്ദേശ തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് രൂപം നല്‍കുക എന്നതാണ് പ്രധാന അജണ്ട.

Read More »

സനൂപ് വധം: രണ്ട് പേര്‍ കൂടി അറസ്റ്റിൽ

  സിപിഐഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി തറയിൽ നന്ദനനെ റിമാൻഡ് ചെയ്‌തു. കേസില്‍ രണ്ടു പ്രതികളെകൂടി പൊലീസ് അറസ്റ്റുചെയ്‌തു. ചിറ്റിലങ്ങാട് സ്വദേശികളായ ആലിങ്ങ

Read More »

ഉയര്‍ന്ന തുക ആവശ്യപ്പെട്ടിട്ടില്ല; പിന്മാറ്റം രൂപരേഖ സമര്‍പ്പിച്ച ശേഷം; ലൈഫ് മിഷന്‍ പദ്ധതിയില്‍ വിശദീകരണവുമായി ശങ്കര്‍

രൂപരേഖ സമര്‍പ്പിച്ചശേഷമാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറിയതെന്ന് ജി ശങ്കര്‍. യൂണിടാക് പിന്നീട് നല്‍കിയ രൂപരേഖയ്ക്ക് ഇതുമായി സാദൃശ്യമുണ്ട്. കരാറുകാര്‍ക്ക് അനുകൂലമായ തരത്തില്‍ പദ്ധതി മാറ്റി.

Read More »

ലൈഫ് പദ്ധതി; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരും യൂണിടാക് ഉടമയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു സിബിഐയുടെ കഴി‍ഞ്ഞ ദിവസത്തെ നിലപാട്. അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാ‍ർ എങ്ങനെയാണ് എഫ് സി ആ‍‍ർ എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Read More »

വയോധികനെ മർദ്ദിച്ച എസ്.ഐക്കെതിരെ മനുഷ്യാവകാശ  കമ്മീഷൻ കേസെടുത്തു

ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വാഹന പരിശോധനക്കിടെ വയോധികനെ പ്രൊബേഷൻ എസ്.ഐ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 

Read More »