Category: Kerala

ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; ഹൃദയ സംബന്ധമായ അസുഖങ്ങളില്ല

  തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കരമനയിലെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡിസ്‌കിന് തകരാര്‍ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഹൃദയ

Read More »

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി കി​ട്ടാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് ഡ​ബ്ല്യു​സി​സി

കൊ​ച്ചി​യി​ൽ‌ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി കി​ട്ടാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ബ്ല്യു​സി​സി രം​ഗ​ത്ത്. മൂ​ന്നു വ​ർ​ഷ​മാ​യി നീ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. ഇ​നി​യും ഇ​ക്കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം വി​ത​യ്ക്കു​ന്ന​ത് ദു​ര​ന്ത​മാ​ണെ​ന്നും ഡ​ബ്ല്യു​സി​സി ഫേ​സ്ബു​ക്കി​ൽ‌ കു​റി​ച്ചു.

Read More »

കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണ വാർഷികം: അര ലക്ഷം കേന്ദ്രങ്ങളിൽ പതാക ഉയർന്നു

കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാർഷികം സിപിഐ എം നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സംസ്ഥാനത്തുടനീളം ശനിയാഴ്‌ച അര ലക്ഷത്തിലേറെ കേന്ദ്രങ്ങളിൽ പ്രവർത്തകർ പതാക ഉയർത്തി. ബ്രാഞ്ച്, വാർഡ് കേന്ദ്രങ്ങൾ, പാർട്ടി ഓഫീസുകൾ, പ്രധാന സ്ഥലങ്ങങ്ങൾ, കേന്ദ്രങ്ങൾ, രക്തസാക്ഷി സ്മാരകങ്ങൾ, സ്മ്യതി മണ്ഡപങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലെല്ലാം പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരുന്നു പരിപാടികൾ.

Read More »

ആറു മക്കൾക്ക്‌ 6 വീട് ഒരേ സ്ഥലത്ത്; മറ്റൊരു ‘ലൈഫ് വിസ്മയം’

പറവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപമുള്ള അഞ്ചു സെന്റ് ഭൂമിയിൽ തലയുയർത്തി നിൽക്കുന്ന മൂന്ന് നിലകൾ ഉള്ള കെട്ടിടം പറവൂർ മരട്ടിപ്പറമ്പിൽ ദാക്ഷായണിയമ്മയുടെ ഒരായുസ് നീണ്ട പ്രതീക്ഷകളുടെ സാക്ഷാത്കാരമാണ്. ആദ്യ ചിത്രത്തിലെ ഒറ്റമുറി കൂരയിൽ നിന്നും അഭിമാനത്തോടെ തന്റെ പുതിയ ഭവനസമുച്ചയത്തിന് മുന്നിൽ നിൽക്കുമ്പോൾ ദാക്ഷായണിയമ്മ നന്ദി പറയുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോടാണ്.

Read More »

ആരോഗ്യവകുപ്പില്‍ കൂട്ട പിരിച്ചുവിടല്‍; ഒഴിവാക്കുന്നത് സര്‍വീസില്‍ നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ

ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു

Read More »

സിദ്ദിഖ് കാപ്പനെതിരെ കലാപശ്രമത്തിനും കേസെടുത്ത് യുപി പോലീസ്

  ന്യൂഡല്‍ഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഒരു കേസില്‍ കൂടി പ്രതിയാക്കി ഉത്തര്‍പ്രദേശ് പോലീസ്. ഹത്രാസിലെ കലാപ ശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ്

Read More »

നവരാത്രി ആഘോഷം: മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകള്‍ക്കുള്ളിലോ,രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേര്‍ന്ന് നടത്തണം.

Read More »

മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍

  തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടു ദിവസം മുന്‍പ് എടപ്പാളിലെ വീട്ടില്‍ എത്തിയാണ് ഗണ്‍മാന്‍ പ്രജീഷിന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘത്തിന്റെതാണ്

Read More »

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും. ഒക്ടോബര്‍ 19, 20, 21 തീയതികളില്‍ വയനാട്‌ പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

Read More »

ഭവനം വാങ്ങുന്നതിന്‌ മുമ്പ്‌ ചെയ്യണം ചില കണക്കുകള്‍

ഭവനം വാങ്ങുന്നതാണോ അതോ വാടകയ്‌ക്ക്‌ താമസിക്കുന്നതാണോ ഉചിതം? ജോലിയുടെ ആവശ്യത്തിനായി ജന്മനാട്ടില്‍ നിന്ന്‌ അകന്ന്‌ നഗരങ്ങളില്‍ താമസിക്കുന്നവര്‍ പൊതുവെ നേരിടുന്ന ഒരു ചോദ്യമാണിത്‌. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാകൂ.

Read More »

നീറ്റ് പരീക്ഷയില്‍ ഒന്നാമന്‍ ഒഡീഷക്കാരന്‍ അഫ്താബ്; കേരളത്തില്‍ ഒന്നാം റാങ്ക് ആയിഷയ്ക്ക്

കേരളത്തില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആയിഷയ്ക്ക് ഒബിസി വിഭാഗത്തില്‍ രാജ്യത്ത് രണ്ടാം റാങ്കുണ്ട്

Read More »

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവി‍ഡ്; 6767 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ചു സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം.

Read More »

ട്രിപ്പിള്‍ ഐ.സി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം; തൊഴില്‍ ഉറപ്പ്

ഡിഗ്രി, ബിടെക്, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കാവുന്നവയാണ് മാനേജീരിയല്‍ കോഴ്‌സുകള്‍. നിര്‍മാണരംഗത്തെ മുഴുവന്‍ തൊഴില്‍സാദ്ധ്യതകളും ഉള്‍പ്പെടുത്തിയുള്ളതാണ് അവ.

Read More »

കേരളകോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി

കേരളകോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി. എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ് കെ മാണിയുടേതെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. സിപിഐക്ക് എതിര്‍പ്പില്ലാത്തതിനാല്‍ ഇടത് ഐക്യത്തെ ബാധിക്കില്ലെന്നും എല്‍ഡിഎഫില്‍ ഉടന്‍ ധാരണയുണ്ടാക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

Read More »

പുറ്റിങ്ങല്‍ ദുരന്തം: നാല് വര്‍ഷത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Read More »

കോവിഡ് വ്യാപനം രൂക്ഷം; കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. കേരളത്തോടൊപ്പം രാജസ്ഥാന്‍, കര്‍ണാടക, ചത്തീസ്ഖഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കും ഉന്നതതല സംഘം എത്തി

Read More »

ജോസ് കെ മാണിക്കെതിരെ ആരോപണവുമായി കെഎം മാണിയുടെ മരുമകൻ

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ കെഎം മാണിയുടെ മകളുടെ ഭര്‍ത്താവ് എംപി ജോസഫ്. സിപിഐഎം സഹകരണം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ജോസഫ് പറഞ്ഞു.

Read More »

കോര്‍പ്പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. തിരുവനന്തപുരം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ. രേണു രാജിന്റെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ക്രമീകരണങ്ങള്‍.

Read More »

യുഎപിഎ കേസിലെ ജാമ്യം; എന്‍ഐഎയ്ക്കു തിരിച്ചടി

സര്‍ക്കാരിനെയും, ഭരണപക്ഷത്തെയും മുള്‍മുനയില്‍ നിര്‍ത്തിയ കേസ്സുകളില്‍ കോടതികളില്‍ നിന്നും ഒന്നിനു പുറകെ ഒന്നായി ഉണ്ടായ അനുകൂല തീരുമാനങ്ങള്‍ വരുന്ന ദിവസങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്തെ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Read More »

ജോസ് കെ മാണി ഇടതു നേതാക്കളെ കണ്ടു

ജോസ് കെ. മാണി തിരുവനന്തപുരത്തെത്തി കോടിയേരി ബാലകൃഷ്ണനും, കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഇടത് മുന്നണി പ്രവേശനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് കെ. മാണി പറഞ്ഞു. സി.പി.ഐക്ക് ഉണ്ടായിരുന്ന എതിർപ്പ് അടഞ്ഞ അധ്യായമാണെന്നും ജോസ് വ്യക്തമാക്കി. ഇടത് മുന്നണിയുടെ ഭാഗമാകാൻ തീരുമാനിച്ച ജോസ് കെ. മാണി ഇന്നലെ വൈകിട്ട് തന്നെ തലസ്ഥാനത്ത് എത്തിയിരിന്നു.

Read More »

വിപ്പ് ലംഘനം; വിശദീകരണം തേടി സ്പീക്കർ

പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം നൽകിയ പരാതിയിൽ സ്പീക്കർ വിശദീകരണം തേടി.

Read More »
Personal Finance mal

കാര്‍ വായ്‌പ അടച്ചുതീര്‍ത്തതിനു ശേഷം ചെയ്യേണ്ട കാര്യങ്ങള്‍

കാര്‍ വായ്‌പയുടെ തിരിച്ചടവ്‌ പൂര്‍ത്തിയാ കുന്നതോടെ വായ്‌പയെടുത്തവരുടെ ജോലി കഴിഞ്ഞുവെന്ന്‌ കരുതരുത്‌. ഒടുവിലത്തെ ഇ എംഐ അടച്ചതിനു ശേഷം ചില കാര്യങ്ങ ള്‍ കൂടി വായ്‌പയെടുത്തവര്‍ക്ക്‌ ചെയ്‌തു തീര്‍ ക്കാനുണ്ട്‌.

Read More »

ജോസ് കെ മാണി വിട്ടുപോയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ജാഗ്രതക്കുറവെന്നു വിമര്‍ശിച്ച്‌ കെ മുരളീധരന്‍

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതില്‍ യുഡിഎഫ് നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായെന്ന് കെ മുരളീധരന്‍. പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നത്. ഘടകകക്ഷികള്‍ വിട്ടുപോകുുന്നത് മുന്നണിയുടെയും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസത്തെ ബാധിക്കും.

Read More »

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്

ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ്. ഷിനു അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ജോലിചെയ്യുന്നവര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിങ്ങനെ രോഗസാധ്യത കൂടുതലുള്ളവര്‍ തൊഴിലെടുക്കുമ്പോള്‍ നിര്‍ബന്ധമായും കയ്യുറയും കാലുറയും ധരിക്കണം.

Read More »

എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന നഗരമായി കൊച്ചി

ഇന്ത്യയിൽത്തന്നെ എല്ലാവിധ യാത്രാ സൗകര്യങ്ങളും സമ്മേളിക്കുന്ന ഒരു നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി മെട്രോ നിർമ്മാണത്തോടൊപ്പം സംസ്ഥാന സർക്കാർ ഏറ്റെടുത്ത പ്രാഥമിക പ്രവർത്തികളുടെ ഭാഗമായുള്ള നാലുവരി ചമ്പക്കര പാലം

Read More »

സുരക്ഷയുടെ ‘കൂട്ടി’ൽ  അഭയം തേടിയത് പതിനായിരത്തിലധികം സ്ത്രീകൾ

സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിത താമസം ഒരുക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച എന്റെ കൂടിൽ അഭയം തേടിയത് പതിനായിരത്തിലധികം പേർ. തിരുവനന്തപുരത്ത് ഏഴായിരത്തിലധികം പേർക്കും കോഴിക്കോട് മൂവായിരത്തിലധികം സ്ത്രീകൾക്കുമാണ് എന്റെ കൂട് പദ്ധതി ഇതുവരെ

Read More »

ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കം

  തിരുവനന്തപുരത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. എഴുന്നള്ളത്തിന് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഉടവാള്‍ കൈമാറി. തേവാരപ്പുരയില്‍ പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിക്കുന്ന ഉടവാള്‍ പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഇ. ദിനേശനില്‍നിന്ന്

Read More »