
നടുറോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ല; നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തിയ സാഹചര്യത്തില്‍ സംഭവദിവസത്തെ വരുമാന നഷ്ടം കണക്കാക്കി നഷ്ടം നികത്താന്‍ മാനേജിംഗ് ഡയറക്ടര്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.




























