
ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം, മനുഷ്യാവകാശ ലംഘനം: സിപിഐഎം
എന്‍ഫോഴ്‌സ്‌മെന്റ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. വീട്ടിലെ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ബിനീഷിന്റെ പ്രതികരണം

എന്‍ഫോഴ്സ്മെന്റ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. വീട്ടിലെ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ബിനീഷിന്റെ പ്രതികരണം

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട ബിനു ചാക്കോയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സീറ്റ് വില്പന, രൂപത സ്‌കൂളില്‍ ജോലി വാങ്ങി തരാം എന്നുമുള്ള നിരവധി പരാതികള്‍ വന്നുകൊണ്ടിരിക്കുന്നു.

വിശാലമായ കണ്‍വെന്‍ഷന്‍ സെന്ററും ആംഫി തിയറ്ററും ഇതിന്റെ ഭാഗമാണ്.ആനയുടെ തീറ്റ വസ്തുക്കളില്‍ നിന്നുണ്ടാകുന്നതുള്‍പ്പെടെ ഖരമാലിന്യങ്ങളും മൂന്നു ടണ്ണോളം ആന പിണ്ടവും ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനവും കോട്ടൂരില്‍ ഉണ്ടാകും

24 മണിക്കൂറും പരിശോധന സൗകര്യമുണ്ടാകും

കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇന്നലെയാണ് ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിനെത്തിയത്.

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍. ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും കാണണം എന്നാവശ്യപ്പെട്ട് ബന്ധുകള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍

സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ യാഥാര്‍ഥ്യമാകുന്നതോടെം എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ മികച്ച കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ലഭ്യമാകും. ഇതോടെ വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ ജന സൗഹൃദമാകും.

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

സി.ബി.ഐ അന്വേഷിക്കേണ്ട കേസുകള്‍ ഇനിയും സി.ബി.ഐ തന്നെ അന്വേഷിക്കും. ഇപ്പോള്‍ സി.ബി.ഐ അന്വേഷിക്കുന്ന എല്ലാ കേസുകളും മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്.

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്താല്‍ കുട്ടികളുടെ പരാതിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറും, സ്ത്രീകളുടെ പരാതിയില്‍ വനിത സംരക്ഷണ ഓഫീസറും വിവിധ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നു.

തമിഴ്‌നാട് തേനി പെരിയകുളം സ്വദേശിയാണ് വേല്‍മുരുകന്‍ (32). പെരിയംകുളത്തെ സെന്തു- അന്നമ്മാള്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനാണ്.

വേല്‍മുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് സിദ്ദിഖിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

പൊതുസമ്മതം പിന്‍വലിക്കാനുള്ള തീരുമാനം എക്സിക്യൂട്ടീവ് ഓര്‍ഡറായി പുറത്തിറക്കും. 2017-ലാണ് സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പൊതുസമ്മതം നല്‍കിയത്.

മകന്‍ ബിനീഷ് കോടിയേരി മയക്കു മരുന്ന് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടും കോടിയേരി ബാലകൃഷ്ണനോ പിണറായി സര്‍ക്കാരോ അറിഞ്ഞില്ലെന്ന വാദം കള്ളമാണ്.

ബിനീഷിന്റെ വീട്ടിലും പരിശോധന നടത്തി. സ്റ്റാച്യുവിലെ ചിറക്കുളം റോഡിലെ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി.

സാധാരണ നിലയില്‍ ഇരുപത്തഞ്ചിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരു ടെ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വളരെ കുറവാണ്.

തലശേരി ജില്ലാ ജഡ്ജിയായ ബി. കലാം പാഷയെ പാലക്കാട് ജില്ലാ ജഡ്ജിയായും പത്തനംതിട്ട ജില്ലാ ജഡ്ജി ടി.കെ. രമേഷ്‌കുമാറിനെ കാസര്‍ഗോഡ് കുടുംബക്കോടതി ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ കോട്ടയം മണര്‍ക്കാട് പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം

യുവജനക്ഷേമ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനെന്ന ഉത്തരവാദിത്തം ഏല്‍പ്പിച്ചപ്പോള്‍, രാജ്യത്തിന് തന്നെ മാതൃകയാവുന്ന രീതിയില്‍ യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ബിജുവിന് സാധിച്ചു.

ഹൃദയാഘാതത്തെ തുടർന്നാണ് പി ബിജുവിന്റെ അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി, ഡി വൈ.എഫ്. ഐ മുൻ സംസ്ഥാന ട്രഷറര്‍, സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ ബിജു വഹിച്ചിട്ടുണ്ട്.

ഷാര്‍ജാ ഗുരു വിചാരധായുടെ ഡോക്ടർ പൽപ്പു അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യൻ നവോത്ഥാനത്തിലെ വിപ്ളവ നക്ഷത്രമായി അറിയപ്പെടേണ്ട ആളായിരുന്നു ഡോക്ടർ പല്പ്പുവെന്ന് പ്രസിദ്ധ മാധ്യമ പ്രവർത്തകൻ ശ്രീ, സജീവ് കൃഷ്ണൻ അഭിപ്രായപ്പെട്ടു.. ചരിത്ര നിരാസങ്ങളെ തിരിച്ചറിയണമെന്നും

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള പാൽപ്പൊടി നിർമ്മാണശാല യാഥാർത്ഥ്യമാവുന്നു. ഫാക്ടറി സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ.കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നബാർഡുമായി സഹകരിച്ച് പദ്ധതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. ഗുരുതരമായ രോഗങ്ങളുള്ളവരും വാർഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവർക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ധനസഹായം

ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു. രാവിലെ 8.30നും ഒന്‍പതിനും ഇടയിലാണ് വെടിവെപ്പുണ്ടായത്.

5899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മലയാളത്തില്‍ ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ, ആദിവാസി ആക്ടിവിസ്റ്റായ ശക്തയായ സ്ത്രീകഥാപാത്രമാണ്. പുരുഷകഥാപാത്രങ്ങളുടെ തമ്മിലെ സംഘര്‍ഷങ്ങള്‍ മുഖ്യ പ്രമേയമായെത്തിയ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയു’മെങ്കിലും അവതരണത്തിന്റെ മികവില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് കണ്ണമ്മ.

കോവിഡ് കാലത്ത് സമ്പര്‍ക്കവും സാമൂഹിക അകലവും ഒഴിവാക്കാനായി ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ സംവിധാനം യാത്രക്കാര്‍ ഉപയോഗിക്കാന്‍ തയ്യാറാകുകയാണ്.

കേന്ദ്ര നഗര കാര്യ മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടന പ്രസംഗം നടത്തും. ഗേല്‍ ആര്‍കിടെക്ട് സ്ഥാപകനും മുതിര്‍ന്ന ഉപദേഷ്ടാവും ആയ പ്രൊഫസര്‍ ജാന്‍ഗേല്‍ മുഖ്യപ്രഭാഷണം നടത്തും.

എംഎല്‍എ ഓഫീസിന് മുന്നിലെ സമരത്തിന്റെ ഇരുപത്തിയഞ്ചാം ദിനം സിപിഐ(എം) ചേലക്കര ഏരിയ സെക്രട്ടറി കെ. കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം.