Category: Kerala

ഡോളര്‍ കടത്തുകേസ്: ഖാലിദിനെ പ്രതി ചേര്‍ക്കണമെന്ന കസ്റ്റംസ് അപേക്ഷയില്‍ തീരുമാനം ഇന്ന്

കോണ്‍സുലേറ്റ് ജീവനക്കാരനായതിനാല്‍ ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷ ബാധകമല്ലേയെന്ന സംശയം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

Read More »

സാമ്പത്തിക തട്ടിപ്പ് കേസ്: ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് പതിനൊന്നാം ദിവസത്തിലേക്ക്

ബിനീഷിന്റെ ബിനാമികള്‍ വഴി, കേരളത്തിലെ വിവിധ കമ്പനികളില്‍ നടന്ന സമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവില്‍ അന്വേഷിക്കുന്നത്.

Read More »

സെക്രട്ടറിയേറ്റിലെ തീപിടുത്തം: ഷോര്‍ട് സര്‍ക്യൂട്ടല്ലെന്ന് അന്തിമ ഫോറന്‍സിക് ഫലം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം സംബന്ധിച്ച അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടിലും ഷോര്‍ട് സര്‍ക്യൂട്ട് പരാമര്‍ശമില്ല. ഫാന്‍ ഉരുകിയതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കെമിസ്ട്രി വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം തീപിടുത്തം

Read More »

പ്ലസ് ടു കോഴ ആരോപണം: കെ.എം ഷാജിയുടെ ഭാര്യയെ ചോദ്യം ചെയ്ത് ഇ.ഡി

2014 ല്‍ അഴിക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ചുകിട്ടാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്.

Read More »

ജോ ബൈഡൻ അമേരിക്കന്‍ പ്രസിഡന്റ് :കമല ഹാരിസ് ആദ്യ വനിതാ വൈസ് പ്രസിഡന്റ് 

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ഉറപ്പായി.

Read More »

പൊതുജന പരാതി പരിഹാര സംവിധാനത്തിലൂടെ 2.28 ലക്ഷം പരാതികള്‍ക്ക് പരിഹാരം

ഒരേ വിഷയത്തെ സംബന്ധിച്ച പരാതികള്‍, വ്യക്തികളില്‍ നിന്ന് ലഭിക്കുന്ന പൊതുസ്വഭാവമുള്ള പരാതികള്‍, പദ്ധതികളെ സംബന്ധിച്ച പൊതുപരാതികള്‍ എന്നിവ പരിശോധിച്ച് പൊതുവായ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നത് മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ പ്രത്യേകതയാണ്

Read More »

കേരളത്തില്‍ ഇന്ന് 7,201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465,

Read More »

കേരളത്തിന്റെ നേന്ത്രക്കായ കടല്‍ കടക്കുന്നു; ട്രയല്‍ കയറ്റുമതി അടുത്ത മാര്‍ച്ചില്‍

തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 കര്‍ഷകരില്‍ നിന്നാണ് കയറ്റുമതിക്കാവശ്യമായ നേന്ത്രക്കായ ശേഖരിക്കുക

Read More »
mango-tree

നാടന്‍ മാവുകള്‍ക്ക് സംരക്ഷണം: പദ്ധതിയുമായി കേരള കാര്‍ഷിക സര്‍വകലാശാല

പല നാടന്‍ മാവിനങ്ങളും കേരളത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നതിനെ തുടര്‍ന്നാണ് പദ്ധതിയുമായി സര്‍വകലാശാല മുന്നോട്ട് പോകുന്നത്.

Read More »

വനിതകളും യുവരക്തവും; തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ എല്‍ഡിഎഫിന്റെ തുറുപ്പു ചീട്ടുകള്‍

മേയര്‍ സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ എം.പി ഡോ. ടി.എന്‍.സീമയെ നിര്‍ത്താനുള്ള തീരുമാനം സി.പി.ഐ. എം സംസ്ഥാന നേതൃത്വം അനുവദിച്ചില്ല. ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.സി.ടി.എ) സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.ജി.ഒലീന മത്സര രംഗത്തുണ്ട്.

Read More »

എഴുത്തുകാരന്‍ ഏതു ചേരിയില്‍ സക്കറിയക്കും ആനന്ദിനും എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരാലോചന.

ഐ ഗോപിനാഥ് എഴുത്തുകാരന്‍ ആരുടെ ചേരിയില്‍, കല കലക്കുവേണ്ടിയോ സമൂഹത്തിനു വേണ്ടിയോ?……. കേരളത്തില്‍ ഏറെകാലം സജീവമായിരുന്ന ചര്‍ച്ചയായിരുന്നു ഇത്. പല രൂപങ്ങളിലും ഇപ്പോഴുമത് തുടരുന്നു. വാസ്തവത്തില്‍ ഈ ചര്‍ച്ച പൂര്‍ണ്ണമായും അര്‍ത്ഥരഹിതമാണ്. കലാകാരനും എഴുത്തുകാരനും

Read More »

ആലപ്പുഴ ആകാശവാണി പൂട്ടാനുള്ള ഉത്തരവ് മരവിപ്പിച്ചു

ആലപ്പുഴ പ്രസരണി അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍ വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എം.പി. മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.

Read More »

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന്‍ എംഎല്‍എ അറസ്റ്റില്‍

കമറുദ്ദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണത്തലവന്‍ അറിയിച്ചു. നിക്ഷേപകരുടെ 13 കോടി തട്ടിയെടുത്തെന്ന് അന്വേഷണസംഘം കണ്ടെത്തി

Read More »

ആലപ്പുഴ ആകാശവാണി നാളെ പൂട്ടും

ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തിയുള്ള ട്രാന്‍സ്മിറ്റര്‍ ആലപ്പുഴ ആകാശവാണിയുടേതാണ്. ഇതുവരെ ലക്ഷദ്വീപിലെ കവരത്തി മുതല്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലിവരേയും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരേയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിലെ സംപ്രേഷണ പരിധി

Read More »

ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സര്‍ക്കര്‍

  തിരുവനന്തപുരം: കോഴിക്കോട് ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോഴിക്കോട്

Read More »

അമേരിക്കക്കാര്‍ എങ്ങനെ സഹിക്കുന്നുവെന്ന് തോന്നി, പ്രതിപക്ഷ ബഹുമാനമില്ലാത്തയാള്‍: ട്രംപിനെക്കുറിച്ച് ബാലചന്ദ്ര മേനോന്‍

എതിരാളിയെ കൊച്ചാക്കി വര്‍ത്തമാനം പറഞ്ഞിട്ട് സന്തോഷിക്കുന്ന ഒരാള്‍. ഹിലരിയോട് ഒട്ടും ബഹുമാനമില്ലാതെ, നിങ്ങള്‍ക്കെന്തറിയാമെന്നും നിങ്ങള്‍ എന്തബദ്ധമാണ് പറയുന്നതെന്നുമൊക്കെയായിരുന്നു ട്രംപിന്റെ പ്രതികരണം.

Read More »

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് പോസിറ്റീവ്

  തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ആശങ്കപ്പെടാനില്ലെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. Hon'ble Governor Shri Arif Mohammed Khan said :"I

Read More »

അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കിട്ടിയെന്ന് ഇ.ഡി

ബിനീഷിന്റെ മൂന്ന് ബിനാമി സ്ഥാപനങ്ങളുടെ വിവരംകൂടി ലഭിച്ചു. ഇവയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ഇ.ഡി ബംഗളൂരു സെഷന്‍സ് കോടതിയില്‍ പറഞ്ഞു.

Read More »

സ്വകാര്യ ബസ്സുകൾക്ക് നികുതി ഇളവ്

ബാക്കി വരുന്ന അൻപത് ശതമാനം നികുതി അടയ്ക്കുന്നതിനുളള സമയപരിധി സ്റ്റേജ് കാര്യേജുകൾക്ക് 2020 ഡിസംബർ 31 വരെയും കോൺട്രാക്റ്റ് കാര്യേജുകൾക്ക് 2020 നവംബർ 30 വരെയും നീട്ടി ഉത്തരവായിട്ടുണ്ട്.

Read More »

വേമ്പനാട്ട് കായലില്‍ പോള വാരാന്‍ 250 മത്സ്യത്തൊഴിലാളികള്‍

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പദ്ധതി നടപ്പാക്കും. പദ്ധതി പ്രകാരം തെരഞ്ഞെടുത്ത പത്ത് മത്സ്യത്തൊഴിലാളി സൊസൈറ്റികളില്‍ നിന്നും 25 മത്സ്യത്തൊഴിലാളികളെ വീതം പദ്ധതിയ്ക്കായി ഉപയോഗിക്കും.

Read More »

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്: എം.സി കമറുദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നു

നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികള്‍ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.

Read More »

വരുമാനനഷ്ടം നികത്താന്‍ പദ്ധതികളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലുണ്ടായ വരുമാന നഷ്ടം നികത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ കോടതിയുടെ കൂടി അനുമതി നേടിയ

Read More »

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 38,720 രൂപ

  തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് 320 രൂപ കൂടിയതോടെ പവന് 38,720 രൂപയായി ഉയര്‍ന്നു. 4,840 രൂപയാണ് ഒരു ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസവും പവന് 320 രൂപയാണ് കൂടിയത്.

Read More »

ബിലീവേഴ്സ് ചര്‍ച്ച് പണമിടപാട് അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റിന്

ബിലീവേഴ്സ് ചര്‍ച്ച് ചാരിറ്റിക്ക് എത്തിയ പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

Read More »

കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുതിയ മേധാവി; മനീഷ് ഗോതാര ചുമതലയേറ്റു

  കൊച്ചി: കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ ജോയിന്റ് സെക്രട്ടറിയായി മനീഷ് ഗോതാര ചുമതലയേറ്റു. മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഒഴിഞ്ഞു കിടന്നിരുന്ന തസ്തികയായിരുന്നു ഇത്. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാടുകള്‍ എന്നിവ

Read More »

മാവോയിസ്റ്റ്‌ വേട്ടയില്‍ കേരളം ബീഹാറിനോട്‌ മത്സരിക്കുകയാണോ?

ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഇരുഭാഗത്തും ആഘാതങ്ങളുണ്ടാകുക സ്വാഭാവികം. പക്ഷേ ഈ ഏറ്റുമുട്ടലുകളിലൊന്നും പൊലീസിന്‌ ഒരു പോറല്‍ പോലും ഏറ്റിട്ടില്ല.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം വ്യാഴാഴ്ച മുതല്‍

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം അടുത്ത വ്യാഴാഴ്ച ആരംഭിക്കും. ഈമാസം 19 വരെ പത്രിക സമര്‍പ്പിക്കാന്‍ സമയമുണ്ട്. 20 നാണ് സൂക്ഷ്മ പരിശോധന. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തിയതി ഇന്നലെ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ

Read More »