
കോവിഡ് വാക്സിന്‍ സ്റ്റോക്കില്ല ; ഹജ്ജ് തീര്‍ഥാടകര്‍ ആശങ്കയില്‍,യാത്രാനിരക്ക് നിശ്ചയിച്ചു
ഹാജിമാര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പാസ്പോ ര്‍ട്ടിനൊപ്പം സമര്‍പ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാന ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹജ്ജ് അപേക്ഷകരില്‍ വാക്സിനെടുക്കാത്തവര്‍ വിവി ധ ആശുപത്രികളെ സമീപിച്ചപ്പോഴാണ്





























