
കൊല്ലം തെന്മലയില് വാഹനാപകടം; രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു
ശ്രുതിയുടെ സഹോദരി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശ്രുതിയുടെ സഹോദരി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

എത്തിക്‌സ് കമ്മിറ്റിയില്‍ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. നാളെ രാവിലെ പതിനൊന്നരവരെയാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുക.

ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഒരു സംഘടനക്ക് പ്രതിക്കായി വാദം നടത്താനാവില്ലെന്ന സാങ്കേതിക തടസം ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെ ഉന്നയിച്ചതിനെ തുടര്‍ന്നാണ് എങ്കില്‍ കാപ്പന്റെ ഭാര്യയെ കക്ഷി ചേര്‍ക്കാന്‍ തയാറാണെന്ന് കപില്‍ സിബല്‍ അറിയിച്ചത്. ഇത് അംഗീകരിച്ച ചീഫ് ജസ്റ്റിസ് അതിന് സമയം നല്‍കി കേസ് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു

തിരുവനന്തപുരം: സിഎജി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. രണ്ട് പക്ഷവും കേട്ട് സഭാ സമിതി തീരുമാനം എടുക്കട്ടെ. അവകാശലംഘനത്തിന്റെ മാത്രം പ്രശ്‌നമല്ലെന്ന

ലോക്കറില്‍ നിന്ന് ഇ.ഡി കണ്ടെടുത്ത ഒരു കോടി ആരുടേതെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു.

മന്ത്രിമാര്‍ പൊട്ടിത്തെറിക്കേണ്ടതില്ലെന്നും കാനം പറഞ്ഞു.

സഭയില്വയ്ക്കും മുന്‍പ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നെന്നായിരുന്നു ഐസക്കിന്റെ ആരോപണം.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഡിസംബര്‍ 16 വരെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. രണ്ടാഴ്ചത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്.

രക്ഷിക്കാനെത്തിയ അയല്‍വാസികളായ കുട്ടികള്‍ക്കും പൊള്ളലേറ്റു

ഇത് ജനങ്ങളുടെ കേവലം യാത്രാപ്രശ്‌നം മാത്രമല്ല, ജീവിതപ്രശ്‌നമാണെന്നും അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്ന് ആവശ്യപ്പെട്ടാണ് യാത്രക്കാരുടെ കൂട്ടായ്മ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഹിമാചല്‍ പ്രദേശ് ആരോഗ്യ സെക്രട്ടറി അമിതാഭ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് വൈകുന്നേരത്തോടെ ബുറെവി ശ്രീലങ്കന്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 തീര്‍ത്ഥാടകരെയും തിങ്കള്‍ മുതല്‍ വെള്ളി വരെ 2,000 തീര്‍ത്ഥാടകരെയും അനുവദിക്കും.

എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍കടകള്‍ വഴി കിറ്റ് ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു

കൊലയാളികളെ രക്ഷിക്കുന്നതിന് ഒരു കോടിയിലേറെ രൂപയാണ് പൊതു ഖജനാവില്‍ നിന്നും സര്‍ക്കാര്‍ ചിലവാക്കിയത്.

തൊഴില്‍ നിഷേധം സംബന്ധിച്ച നാല് പരാതികളില്‍ ഒരെണ്ണം പരിഹരിച്ചു.

ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ ഓഫീസിലും അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി പ്രദീപ് കുമാറിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.

അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര, നാവിക, വ്യോമ സേനകളുടേയും ദേശീയ ദുരന്ത നിവാരണ സേനയുടേയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.

26 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്.

2020-21 സാമ്പത്തിക വര്‍ഷം ബഡ്ജറ്റ് വിഹിതം 700 % വര്‍ദ്ധിപ്പിച്ച് 105.21 കോടി രൂപ അനുവദിച്ചു

കാരാപ്പുഴയിലെ 95 ശതമാനം ജലവും പാഴാവുകയാണിപ്പോള്

കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകേടതി ശരിവെക്കുകയും ചെയ്തു.

പരിശോധനയെ കുറിച്ചുളള പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കി.

കാസര്‍ഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പ്രദീപ് കുമാറിന് ജാമ്യം. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയാണ് പ്രദീപ് കുമാറിന് ഉപാധികളോടെ ജാമ്യം നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ

റെയ്ഡ് വിവരം വകുപ്പ് മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ടോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം

തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വോയറുകളിലും കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രത നിര്‍ദേശം നല്‍കി

കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിലുളളവര്‍ക്കും തപാല്‍ വോട്ടിനുളള പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

21 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന് നഷ്ടമായത്.

വ്യവസ്ഥകള്‍ അനുസരിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി