Category: Kerala

പാലാരിവട്ടം പാലം പണി പുരോഗമിക്കുന്നു; പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി

  കൊച്ചി: വിവാദമായ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. മേല്‍പ്പാലത്തിന് പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. തൂണുകള്‍ക്ക്  ഇടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസം ഒഴിവാക്കാന്‍ രാത്രിയിലാണ് ഈ

Read More »

ബുറെവി ചുഴലിക്കാറ്റ്: തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

  തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് കേരള തീരം തൊടുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് വരെയാണ് അടച്ചിടുക. ഇന്ന് അര്‍ധരാത്രിയോ നാളെ പുലര്‍ച്ചെയോ ബുറെവി

Read More »

ചെന്നിത്തലയ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ്

ചെന്നിത്തല സ്പീക്കര്‍ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരേയുള്ള വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി വന്നതിനുപിന്നാലെയാണ് ചെന്നിത്തല സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയത്.

Read More »

സംസ്ഥാനത്ത് 5,376 പേര്‍ക്ക് കോവിഡ്; 31 മരണം

  തിരുവനന്തപുരം: സംസ്ഥാനത്ത്‌ 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം

Read More »
local-body-election-voters-list

നിയമസഭാ തെരഞ്ഞെടുപ്പ്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കോവിഡ് പശ്ചാത്തലത്തില്‍ സുഗമമാക്കാന്‍ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പിന് കൂടുതലായി ആവശ്യമുള്ള സജ്ജീകരണങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ്

Read More »

ബുറെവി ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് കെ.എസ്.ഇ.ബി. കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും; പേപ്പാറ,അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നടന്നു

ശക്തമായ കാറ്റുണ്ടായാല്‍ മരങ്ങള്‍ കടപുഴകിവീണും ചില്ലകള്‍ ഒടിഞ്ഞും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുതി കമ്പികള്‍ പൊട്ടാന്‍ സാധ്യതയുള്ളതു മുന്‍നിര്‍ത്തി ഇത്തരം അപകടങ്ങള്‍ ലഘൂകരിക്കാന്‍ കെ.എസ്.ഇ.ബി. പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Read More »

ബുറെവി കേരളത്തില്‍ നാശനഷ്ടമുണ്ടാക്കാന്‍ സാധ്യത കുറവ്: കടകംപള്ളി

ന്യൂനമര്‍ദ്ദം മാറും വരെ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടി തുടരുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Read More »
burevi-kerala

ബുറെവിയുടെ സഞ്ചാര പാതയില്‍ മാറ്റം; കേരളത്തില്‍ കടന്നുപോകുന്നത് വര്‍ക്കലയ്ക്കും ആറ്റിങ്ങലിനും ഇടയില്‍

12 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയില്‍ നാശ നഷ്ടങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read More »

ബുറെവി: പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും മുന്നൊരുക്കം നടത്തണമെന്ന് ആരോഗ്യവകുപ്പ്

എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളേജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തില്‍ മാസ് കാഷ്വാലിറ്റി ഉണ്ടായാല്‍ പോലും നേരിടാനുള്ള സംവിധാനങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് ഒരുക്കേണ്ടതാണ്. ആന്റി സ്‌നേക്ക്‌വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റും ഉറപ്പ് വരുത്തേണ്ടതാണ്.

Read More »

ദളിത് വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സാമ്പത്തിക സഹായം തേടി ആദിശക്തി സമ്മര്‍ സ്‌കൂള്‍

കഴിഞ്ഞ ഒരു മാസക്കാലമായി വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി സമരത്തിലായിരുന്ന ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സാമ്പത്തിക സഹായം തേടിയിരിക്കുകയാണ്.

Read More »

ബുറെവി ശ്രീലങ്കയ്ക്ക് മുകളില്‍; തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ ദക്ഷിണ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട മേഖലകളില്‍ ഡിസംബര്‍ മൂന്നിന് അതി ശക്തമായ മഴയ്ക്ക് സാധ്യത. ദക്ഷിണകേരള തീരങ്ങളിലെ ചില പ്രദേശങ്ങളില്‍ 2020 ഡിസംബര്‍ നാലിന് ശക്തമായ മഴയ്ക്ക് സാധ്യത.

Read More »

‘ദ്രോണാചാര്യന്‍’ പെട്ടിക്കുള്ളില്‍ തന്നെ; പുറംലോകം കാണുമെന്ന പ്രതീക്ഷയില്‍ ബാബു ആന്റണി

  ഇന്ത്യന്‍ ഇതിഹാസമായ മഹാഭാരതത്തിലെ പ്രധാനകഥാപാത്രമായ ദ്രോണാചാര്യനായി ബാബു ആന്റണി ദ്രോണാചാര്യന്റെ ജീവിതം പറയുന്ന ചിത്രം ഇപ്പോഴും പെട്ടിക്കുള്ളിലാണെന്ന് താരം പറയുന്നു. മലയാളം, തമിഴ് ഭാഷകളില്‍ നിര്‍മ്മിച്ച ചിത്രം ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ്

Read More »

ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം: സംവിധായകന്‍ രഞ്ജിത്ത്

അസംബ്ലി ഇലക്ഷന്‍ എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്. ഇതും കൂടി മാധ്യമങ്ങള്‍ കേള്‍പ്പിക്കണം”-രഞ്ജിത്ത് പറഞ്ഞു.

Read More »

ശ്രീലങ്കന്‍ തീരത്ത് നാശം വിതച്ച് ബുറെവി; കേരളത്തില്‍ എത്തുന്നത് മഴയായി

അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് തെക്കന്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

Read More »

മരച്ചുവട്ടില്‍ വാഹനം നിര്‍ത്തരുത്; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്

മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിലൂടെയും മരങ്ങള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ കൂടെയും സര്‍വ്വീസ് നടത്തുന്ന ഡ്രൈവര്‍മാര്‍ ജാഗ്രതാ പാലിക്കണം എന്നും നിര്‍ദേശം.

Read More »

ബുറെവി ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് മുന്‍കരുതല്‍ ശക്തം; അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് കലക്ടര്‍

നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ ഭാഗത്തുകൂടി കടന്നുപോകുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

Read More »

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി പരിശീലന പരിപാടി

അസോസിയേഷന്‍ ഓഫ് ഇന്റലെക്ചലി ഡിസേബിള്‍ഡ് ചെയര്‍മാന്‍ ഫാദര്‍ റോയ് മാത്യു വടക്കേല്‍ മുഖ്യ പ്രഭാഷണം നടത്തും. റീജിയണല്‍ ഔട്ട് റീച്ച് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ഡോ .നീതു സോന ഐ ഐ എസ് അധ്യക്ഷത വഹിക്കും

Read More »

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആയുഷ് ഡേ കെയര്‍ തെറാപ്പി കേന്ദ്രങ്ങള്‍

വിരമിച്ചതോ നിലവില്‍ ജോലി ചെയ്യുന്നതോ ആയ എല്ലാ കേന്ദ്ര ഗവണ്‍മെന്റ് ആരോഗ്യ പദ്ധതി ഗുണഭോക്താക്കള്‍ക്കും ഈ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Read More »

ധനമന്ത്രി വിജിലന്‍സ് റെയ്ഡിനെ എതിര്‍ത്തത് അഴിമതി പുറത്താകുമെന്ന ഭയത്തില്‍: കെ.സുരേന്ദ്രന്‍

ഐസക്കിന് കുറച്ച് ദിവസങ്ങളായി കണ്ടകശനിയാണ്. വിജിലന്‍സ് റെയിഡിന്റെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പില്‍ ധനമന്ത്രി കീഴടങ്ങിയിരിക്കുകയാണ്.

Read More »

ബുറെവി ചുഴലിക്കാറ്റ്: ഭയം വേണ്ട, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അതീവജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ച് സ്ഥിതി വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അതീവജാഗ്രത വേണം. ഏത് സാഹചര്യവും നേരിടാനുള്ള

Read More »