Category: Kerala

ഹരിപ്പാട് ബിജെപി-കോണ്‍ഗ്രസ്സ് വോട്ടുകച്ചവടം; ശബ്ദരേഖ പുറത്ത്

കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റും രമേശ് ചെന്നിത്തലയുടെ വിശ്വസ്തയും ആയ വൃന്ദാ എസ് കുമാറും ആര്‍എസ്എസ് നേതാവും തമ്മിലുളള രഹസ്യ ശബ്ദരേഖയാണ് പുറത്തായത്.

Read More »

കേരളത്തില്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ കളങ്കപ്പെടുന്നു: കെ.സുരേന്ദ്രന്‍

സര്‍ക്കാര്‍ സംവിധാനം ദുരുപയോഗിച്ചാണ് കള്ളക്കടത്ത് സംഘം പ്രവര്‍ത്തിച്ചതെന്ന ബി.ജെ.പിയുടെ ആരോപണം ശരി വെക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഭരണ സംവിധാനമാകെ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സീല്‍ വെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളുടെ രഹസ്യമൊഴി പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും ഭരണഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്കും രാജിവെക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read More »

കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും നടപ്പാക്കില്ല; കേരളം സുപ്രീംകോടതിയിലേക്ക്

മൂന്നു നിയമങ്ങള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

Read More »

അസിസ്റ്റന്റ് കമാന്‍ഡിനെ പോലീസുകാരന്‍ കത്തികാട്ടി ഭീക്ഷണിപ്പെടുത്തി

അസിസ്റ്റന്റ് കമാന്‍ഡന്റ് ഷമീര്‍ഖാനെയാണ് ക്വാര്‍ട്ടേഴ്സില്‍ കയറി ഹവില്‍ദാര്‍ അമല്‍ ബാബു ഭീഷണിപ്പെടുത്തിയത്.

Read More »

മുഖ്യമന്ത്രി കണ്ണൂരില്‍; തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്തി

ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി വിലയിരുത്തി. ചിട്ടയായ പ്രചാരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം നിയോചക മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടത്തി.

Read More »

പാര്‍ട്ടി തീരുമാനം പറയേണ്ടത് കെപിസിസി അധ്യക്ഷനെന്ന് കെ.സി വേണുഗോപാല്‍; തന്റേത് യുഡിഎഫ് ശബ്ദമെന്ന് ഹസ്സന്‍

  തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനം പറയേണ്ടത് കെപിസിസി അധ്യക്ഷനാണെന്ന് കെ.സി വേണുഗോപാല്‍. വെല്‍ഫെയര്‍ അടക്കം ആരുമായും മുന്നണിക്ക് പുറത്ത് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.വെല്‍ഫയര്‍ പാര്‍ട്ടുയുമായുള്ള ബന്ധം മുല്ലപ്പള്ളി അറിഞ്ഞാണെന്ന്

Read More »

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മാറ്റി

കുറ്റപത്രം സമര്‍പ്പിച്ച് ഒന്‍പത് മാസത്തിന് ശേഷമുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വി.കെ. ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചിരുന്നു.

Read More »

കോവിഡ് മാനദണ്ഡം ലംഘിച്ച് പോളിങ് സാമഗ്രി വിതരണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

തിരുവല്ലയിലും കോവിഡ് മാനദണ്ഡങ്ങള്‍ നിരസിച്ചു. കാവുംഭാഗം സ്‌കൂളില്‍ സാമഗ്രി വിതരണം സാമൂഹിക അകലം പാലിക്കാതെയാണ്. ഉദ്യോഗസ്ഥര്‍ വരാന്തയില്‍ തിങ്ങിക്കൂടി നില്‍ക്കുകയാണ്.

Read More »

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആക്രമണമെന്ന് എ.വിജയരാഘവന്‍

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ് ഇതെന്നും വിജയരാഘവന്‍

Read More »

ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി പറയണം; ജനങ്ങളെ നേരിടാന്‍ പേടിയെന്ന് ചെന്നിത്തല

സംസ്ഥാനത്ത് ഉന്നത പദവി വഹിക്കുന്ന രാഷ്ട്രീയ നേതാവിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി

Read More »

ഉന്നത പദവി വഹിക്കുന്ന നേതാവിന് ഡോളര്‍ കടത്തില്‍ പങ്കെന്ന് സരിത്തിന്റെ മൊഴി

ആരോപണ വിധേയനായ ഈ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്

Read More »

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; 5 പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താല്‍

  കൊല്ലം: കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുണ്ടറ മണ്ഡലത്തിലെ മണ്‍റോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ

Read More »
local-body-election

തദ്ദേശ തെരഞ്ഞെടുപ്പ്: 29 പോലീസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സ്; 1722 പ്രശ്‌നബാധിത ബൂത്തുകളിലും പ്രത്യേക പട്രോളിങ്

അഞ്ചു ജില്ലകളേയും പ്രത്യേകം മേഖലകളായി തിരിച്ചാണ് പോലീസിനെ നിയോഗിച്ചിട്ടുള്ളത്.

Read More »
ramesh chennithala

സിപിഎമ്മും ബിജെപിയുമായാണ് യഥാര്‍ത്ഥ കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല

പരാജയം മുന്നില്‍ കണ്ടുകൊണ്ടുളള മുന്‍കൂര്‍ ജാമ്യമെടുലാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ഓരോ ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Read More »

പരാജയ ഭീതിയാല്‍ മുഖ്യമന്ത്രി വര്‍ഗീയതയെ കൂട്ടുപിടിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെയും പോസ്റ്ററുകളില്‍ പോലും മുഖം കാണിക്കാതെയും ജനങ്ങളില്‍ നിന്നും മുഖ്യമന്ത്രി പലായനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More »

ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: പോലീസ് വിന്യാസം പൂര്‍ത്തിയായതായി ഡിജിപി

  തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന്

Read More »
sakeer-hussain

വന്‍തോതില്‍ സ്വത്ത് സമ്പാദനം; സക്കീര്‍ ഹുസൈനെതിരെ സിപിഎം അന്വേഷണ റിപ്പോര്‍ട്ട്

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Read More »

യുഡിഎഫും ബിജെപിയും സയാമിസ് ഇരട്ടകള്‍: പ്രതിപക്ഷത്തിന് പരാജയ ഭീതിയെന്ന് കടകംപള്ളി

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാകും തദ്ദേശ തെരഞ്ഞെടുപ്പെന്നും കടകംപള്ളി

Read More »

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: ഫ്‌ലാറ്റിന്റെ ബലപരിശോധനക്ക് വിദഗ്ധ സംഘം

തിരുവനന്തപുരം: തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘമായി. ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായാണ് ബലപരിശോധന. രണ്ടാഴ്ച്ചക്കുള്ളില്‍ സ്ഥലത്തെത്തി ബലപരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു. ലൈഫ്

Read More »

ഇ.ഡിയുടെ അന്വേഷണത്തില്‍ ആശങ്കയില്ല: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

  കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. കരാറുകള്‍ എല്ലാം നിയമാനുസൃതമാണെന്നും ആവശ്യമായ രേഖകള്‍ നാളെ തന്നെ ഇ.ഡിക്ക് കൈമാറുമെന്നും സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച്

Read More »
petrol-diesel-price-hike

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്

  കൊച്ചി: ഇന്ധന വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി. ഇന്ധനവില രണ്ടു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 83

Read More »

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട്: മുഖ്യമന്ത്രി

യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ചുകൊണ്ടാണ് പിണറായി വിജയന്‍ പ്രസംഗിച്ചത്. സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ വന്‍ തോതില്‍ പണവും അന്വേഷണ ഏജന്‍സികളേയും ഉപയോഗിക്കുന്നു

Read More »