Category: Kerala

തെരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി ഒത്തുകളി: കോടിയേരി

എല്‍ഡിഎഫിനെതിരെ സമാനതയില്ലാത്ത പ്രചാരണമാണ് രാഷ്ട്രീയ ശത്രുക്കള്‍ അഴിച്ചുവിട്ടത്. ബിജെപിയുടെ നേതൃത്വത്തില്‍ ഒരുഭാഗത്തും കോണ്‍ഗ്രസും മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് മറുഭാഗത്തും ഇടതുപക്ഷവിരുദ്ധ പ്രചാരവേലയാണ് നടത്തുന്നത്.

Read More »

സ്‌കൂള്‍ സിലബസ് ലഘൂകരിക്കണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

പ്രത്യേകിച്ച് 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലെങ്കിലും, പാഠ്യഭാഗങ്ങള്‍ അടിയന്തിരമായി കുറയ്ക്കണം.

Read More »

കസ്റ്റംസുമായി ഡിജിപിയുടെ രഹസ്യകൂടിക്കാഴ്ച്ച അന്വേഷണം അട്ടിമറിക്കാന്‍: മുല്ലപ്പള്ളി

കേരള ഡിജിപി മുഖ്യമന്ത്രിയുടെ ഉപദേശിയും സഹായിയുമായാണ് പ്രവര്‍ത്തിക്കുന്നത്.ഡിജിപി സിപിഎമ്മുകാരുടെ ഇടനിലക്കാരനായി അധ:പതിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read More »

ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന എന്ത് സംഭാവനയാണ് ഗോള്‍വാള്‍ക്കറില്‍ നിന്ന് ഉണ്ടായത്?: മുഖ്യമന്ത്രി

കേന്ദ്രം ഗവേഷണസ്ഥാപനത്തെ രാഷ്ട്രീയലാക്കോടെ ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് ജനശ്രദ്ധ അകറ്റാനും ചര്‍ച്ചകളെ തിരിച്ചുവിടാനുമാണ് നീക്കം

Read More »

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ദ്ദേശിച്ചിട്ടില്ല: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Read More »

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനസാധ്യത; സെല്‍ഫ് ലോക്ഡൗണ്‍ പാലിക്കണം: കെ.കെ ശൈലജ

എല്ലാവരും സെല്‍ഫ് ലോക്ഡൗണ്‍ പാലിക്കണം. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്ത് പോകരുതെന്നും പ്രായമായവരും കുട്ടികളും വീടുകളില്‍ തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു.

Read More »

പി വി അന്‍വര്‍ എംഎല്‍എക്കെതിരെ വധശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

വെള്ളിയാഴ്ച രാത്രി 11 ഓടെ മുണ്ടേരിയിലെ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കി ആക്രമിക്കാന്‍ ശ്രമിച്ചത്.

Read More »

എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് മാണി സി.കാപ്പന്‍; പ്രതിഷേധം അറിയിക്കും

  പാലാ: എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്ന് എന്‍.സി.പി നേതാവും എംഎല്‍എയുമായ മാണി സി.കാപ്പന്‍. പാലാ മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ തഴഞ്ഞെന്നും ലഭിക്കേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയില്‍ തങ്ങളുടെ പ്രതിഷേധം

Read More »

ക്ഷേത്ര ജീവനക്കാര്‍ക്ക് കൂടി കോവിഡ്; ഗുരുവായൂരില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് വിലക്ക്

  തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. 22 ക്ഷേത്ര ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഗുരുവായൂര്‍ ദേവസ്വത്തിലെ 153 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം

Read More »
election

മൂന്നാംഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

  കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14-ന് നടക്കാനിരിക്കെ ജില്ലകളില്‍ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കോവിഡ് സാഹചര്യമായതിനാല്‍

Read More »

രഹസ്യ വിവരത്തിന്റെ കൃത്യത ഉറപ്പാക്കി വേണം പരിശോധന നടത്തേണ്ടതെന്ന് പോലീസിനോട്മനുഷ്യാവകാശ കമ്മീഷന്‍

പരാതിക്കാരന്റെ ആരോപണം ശരിയാണെങ്കില്‍ വളരെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണെന്ന് കമ്മീഷന്‍

Read More »

കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കി തലസ്ഥാനം; പുതിയ സി.എഫ്.എല്‍.ടി.സികള്‍ തുറക്കും

കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

Read More »

ബാര്‍കോഴ: സര്‍ക്കാരിനോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

  തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മുന്‍ മന്ത്രിക്കെതിരായ അന്വേഷണ അനുമതി നല്‍കുന്ന കാര്യത്തില്‍ ഗവര്‍മര്‍ സര്‍ക്കാരിനോട് കൂടുതല്‍ രേഖകള്‍ ആവശയപ്പെട്ടു. കെ.ബാബു, ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ അന്വേഷണ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന രേഖകള്‍

Read More »
c-m-raveendran

സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; ഒരാഴ്ച വിശ്രമം വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ ഫ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡിന്റേതാണ് തീരുമാനം. അദ്ദേഹത്തിന് ഒരാഴ്ച വിശ്രമം ആവശ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ശേഷം കോവിഡാനന്തര ചികിത്സ വേണമെന്നും

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: കള്ളവോട്ട് തടയാന്‍ കണ്ണൂരിലും കാസര്‍ഗോഡും കര്‍ശന നടപടി

കള്ളവോട്ടും ആള്‍മാറാട്ടവും തടയാന്‍ നടപടി വേണമെന്നുള്ള ഒരുപറ്റം ഹര്‍ജികളിലാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്

Read More »

മന്ത്രി എ.സി മൊയ്തീന്റെ വോട്ട് വിവാദം; ചട്ടലംഘനം ഇല്ലെന്ന് റിപ്പോര്‍ട്ട്

  തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട പോളിംഗില്‍ ഏഴ് മണിക്ക് മുന്‍പ് മന്ത്രി എ.സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മന്ത്രി വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ്

Read More »

ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെ പ്രതിഷേധ സമരം, ഒ.പി സേവനം മുടങ്ങും

അത്യാഹിത വിഭാഗങ്ങളേയും കോവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Read More »
election

രണ്ടാംഘട്ട വോട്ടെടുപ്പ്: 76.04 ശതമാനം പോളിംഗ്

  തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലും ശക്തമായ പോളിംഗ്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 76.04 ശത മാനമായിരുന്നു പോളിംഗ്. ആദ്യഘട്ടത്തേക്കാള്‍ പോളിംഗ് ഉയര്‍ന്നു. ബുധനാഴ്ച നടന്ന ആദ്യഘട്ടത്തില്‍ 73.12 ശതമാനം പോളിംഗ്

Read More »

അഭയ കേസില്‍ വിധി ഈ മാസം 22ന്

പ്രോസിക്യൂഷന്‍ രണ്ടാം സാക്ഷി സഞ്ചു.പി.മാത്യു വിചാരണയില്‍കോടതിയില്‍ പ്രതിഭാഗം കൂറുമാറിയതിനെതിരെ സിബിഐ സഞ്ചുവിനെതിരെ ക്രിമിനല്‍ കേസ് ഉടന്‍ സിബിഐ കോടതയില്‍ഫയല്‍ ചെയ്യുമെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ഇന്ന് അറിയിച്ചു

Read More »