Category: Kerala

ഫ്‌ളാറ്റില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം: ഗുരുതര ആരോപണവുമായി ഭര്‍ത്താവ്

മരണത്തില്‍ ദുരൂഹതയുണ്ടെന്നും കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു.

Read More »

കേരളം യുഡിഎഫ് തൂത്തുവാരും: പി.കെ കുഞ്ഞാലിക്കുട്ടി

ജനങ്ങള്‍ക്ക് യുഡിഎഫില്‍ മാത്രമാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അത് വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Read More »

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ.പി ജയരാജന്‍

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെന്നും അദ്ദേഹം പറഞ്ഞു.

Read More »

സൗജന്യ വാക്‌സിന്‍ കോവിഡ് ചികിത്സയുടെ തുടര്‍ച്ച; വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം താന്‍ ലംഘിച്ചിട്ടില്ലെന്നും കേരളത്തില്‍ നടത്തി വരുന്ന സൗജന്യ കോവിഡ് ചികിത്സയുടെ തുടര്‍ച്ചയാണ് വാക്‌സിനെന്നും അദ്ദേഹം പറഞ്ഞു.

Read More »

മുഖ്യമന്ത്രിക്കെതിരെയുളള യുഡിഎഫിന്റെ ആരോപണം ബാലിശമെന്ന് എ. വിജയരാഘവന്‍

സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.

Read More »

പോസ്റ്റല്‍ വോട്ട്: തപാല്‍ നീക്കം വേഗത്തിലാക്കണമെന്ന് കളക്ടര്‍ നവ്ജ്യോത് ഖോസ

വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നു രാവിലെ എട്ടു വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ വോട്ടെണ്ണലിന് എടുക്കൂ.

Read More »
kanam-rajendran

ആര്‍. ഹേലിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് കാനം രാേജന്ദ്രന്‍

സംസ്ഥാനത്തെ കാര്‍ഷിക രംഗം ആധുനികവല്‍ക്കരിക്കുന്നതില്‍ ആര്‍. ഹേലിയുടെ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അക്കൗണ്ടില്‍ 2 കോടിയോളം രൂപ

ക്യാമ്പസ് ഫ്രണ്ട് സെക്രട്ടറിയുടെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ കണ്ടെത്തി. റൗഫ് ഷെറീഫിന്റെ മൂന്ന് അക്കൗണ്ടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിച്ചത്.

Read More »

സുകൃതിയുടെ മനസറിഞ്ഞ് അധ്യാപകര്‍; എംബിബിഎസ് ട്യൂഷന്‍ഫീസ് ഏറ്റെടുത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രം

സുകൃതി മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നേടിയ തൃശൂര്‍ പൂങ്കുന്നത്തെ റിജു ആന്‍ഡ് പി. എസ്.കെ ക്ലാസ്സസ് എന്‍ട്രന്‍സ് പരിശീലന കേന്ദ്രമാണ് എംബിബിഎസ് പഠനത്തിനാവശ്യമായ ട്യൂഷന്‍ഫീസ് പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നത്.

Read More »

അഴിമതിയില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെ നിലതെറ്റി: ചെന്നിത്തല

സ്വപ്‌നയ്ക്കും സരിത്തിനും എതിരെ മാത്രം അന്വേഷണം മതിയെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്

Read More »

നാല് മിഷനുകളും നിര്‍ത്തുമെന്ന എം. എം ഹസ്സന്റെ പ്രസ്താവന സ്വബോധമുള്ളവരാരും നടത്തില്ല: എ.കെ ബാലന്‍

ഒറ്റപ്പെട്ട എന്തെങ്കിലും സംഭവമുണ്ടായാല്‍ ഒരു പദ്ധതി തന്നെ വേണ്ടെന്ന് പറയുന്നത് എന്ത് ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

Read More »

ആര്‍.ഹേലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലയാളത്തില്‍ ഫാം ജേണലിസത്തിന് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഹേലി കാര്‍ഷിക സംബന്ധിയായ നിരവധി ലേഖനങ്ങള്‍ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Read More »
pinarayi vijayan

മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് നോട്ടീസ് നല്‍കി എംഎല്‍എ കെ.സി ജോസഫ്

  തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കെ.സി ജോസഫ് എംഎല്‍എ സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷന് നോട്ടീസ് നല്‍കി. നാല് വടക്കന്‍

Read More »
covid-india-update

കോവിഡ് ബാധിതരില്‍ അപൂര്‍വ ഫംഗസ് ബാധ

കോവിഡ് ബാധിതരായ അഞ്ച് രോഗികളിലാണ് അപൂര്‍വ ഫംഗസ് ബാധ കണ്ടെത്തിയതെന്ന് അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ പറഞ്ഞു

Read More »

പ്രാദേശിക ചരിത്രം കഥകളില്‍ അവതരിപ്പിച്ച കഥാകാരന്‍; ഖാദറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തൃക്കോട്ടൂര്‍ പെരുമ പോലെയുള്ള വിശിഷ്ടങ്ങളായ കൃതികളിലൂടെ മലയാളസാഹിത്യത്തിന്റെ അതിരുകള്‍ കടന്ന് ദേശീയതലത്തിലുള്ള ഇന്ത്യന്‍ എഴുത്തുകാരന്‍ എന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്നിരുന്നു

Read More »

കോവിഡ് വാക്‌സിന്‍ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന; തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കി

തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് പ്രഖ്യാപിച്ചത് ചട്ടലംഘനം തന്നെയെന്ന് എം.എം ഹസന്‍ പറഞ്ഞു.

Read More »

പ്രശസ്ത സാഹിത്യകാരന്‍ യു.എ.ഖാദര്‍ അന്തരിച്ചു

മലയാള സാഹിത്യ രംഗത്തിന് മികച്ച കൃതികള്‍ സംഭാവന നല്‍കിയ അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയ ആളാണ്. ‘തൃക്കോട്ടൂര്‍ പെരുമ’ എന്ന അദ്ദേഹത്തിന്റെ കൃതിയാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്.

Read More »