
റവന്യു വകുപ്പില്‍ പ്രവാസി സെല്‍, പ്രവാസിമിത്രം പോര്‍ട്ടല്‍
മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും പ്രവാസികള്‍ക്കായി പ്രത്യേകം ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ലോക കേരളസഭയില്‍ പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് സര്‍ക്കാര്‍ റവന്യു, സര്‍വേ വകുപ്പുകളിലെ ഇടപാടുകള്‍ക്ക് പ്രവാസികള്‍ക്ക് പ്രത്യേക സൗകര്യം തിരുവനന്തപുരം






























