Category: Kerala

ജോസ് കെ മാണി പോയത് തിരിച്ചടിയായി; യുഡിഎഫ് മതേതര മുന്നണിയെന്നത് മറന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

യുഡിഎഫ് മതേതര മുന്നണിയെന്നത് മറന്നു. വെല്‍ഫെയര്‍ ബന്ധം തിരിച്ചടിച്ചെന്ന് പേരെടുത്ത് പറയാതെ ഉണ്ണിത്താന്‍ പറഞ്ഞു.

Read More »

തൃശ്ശൂര്‍ കോര്‍പറേഷന്‍ ഭരണം: വിമത സ്ഥാനാര്‍ത്ഥിയുടെ നിലപാട് നിര്‍ണായകം

24 സീറ്റുകള്‍ നേടി എല്‍ഡിഫ് ഒന്നാമതെത്തിയെങ്കിലും ഭരണം ആരു പിടിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.

Read More »

എല്‍ഡിഎഫിന്റെ വിജയം പിണറായി സര്‍ക്കാരിനുള്ള അംഗീകാരം: എ. വിജയരാഘവന്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായുള്ള ജനങ്ങളുടെ പ്രതികരണം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More »

ഗള്‍ഫ് ഇന്ത്യാക്കാരില്ലാത്ത പ്രവാസി വോട്ട്

പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വഴി വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ താല്‍പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇടം പിടിക്കാതെ പോയത്.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബര്‍ 21നകം അധികാരമേല്‍ക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബര്‍ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണം.

Read More »

ഭരണത്തുടര്‍ച്ചയുടെ സൂചന

പ്രാദേശിക വിഷയങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായും ഓരങ്ങളിലേക്കു മാറ്റിയ ഒന്നായിരുന്നു ഇക്കുറി നടന്ന തദ്ദേശ പോരിന്റെ സവിശേഷത.

Read More »

എല്‍ഡിഎഫിന്റേത് ഐതിഹാസിക വിജയം: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയോ എന്ന ചോദ്യത്തിന് അവസാന ഫലം വന്നാല്‍ മാത്രമേ അത്തരത്തില്‍ അനുമാനത്തിലെത്താനാകൂ എന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

Read More »

എല്‍ഡിഎഫ് ഭരണത്തിലേക്ക്; ബിജെപിക്ക് വന്‍ മുന്നേറ്റം

ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്.

Read More »

ജോസ് കെ. മാണിയുടെ കരുത്തില്‍ പാലാ ഇടത്തേക്ക്

മുന്‍സിപ്പാലിറ്റി യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ കുര്യാക്കോസ് പടവന്‍ 41 വോട്ടിന് പരാജയപ്പെട്ടു.

Read More »

മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും വാര്‍ഡ് എല്‍ഡിഎഫിന്

  ആലപ്പുഴ: പ്രതിപക്ഷ നേതതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം. തൃപ്പെരുന്തറ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ കെ. വിനുവാണ് വിജയിച്ചത്. അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ കല്ലാമല വാര്‍ഡിലും എല്‍ഡിഎഫിന് ജയം.

Read More »

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ തോറ്റു

തിരുവനന്തപുരത്ത് ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി എ.ജി ഒലീന തോറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ കൗണ്‍സിലറുമായ മേരി പുഷ്പം വിജയിച്ചു.

Read More »

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു

എന്‍.ഡി.എ 14 സീറ്റിലും മുന്നേറുന്നുണ്ട്. ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട കോര്‍പ്പറേഷനായിരുന്നു തിരുവനനന്തപുരം.

Read More »

ബി ഗോപാലകൃഷ്ണന്‍ തോറ്റു; കൊച്ചി കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിക്ക് ജയം

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കൊടുവള്ളി ഫൈസല്‍ പരാജയപ്പെട്ടു, കൊടുവള്ളി നഗരസഭയിലെ 15ാം ഡിവിഷന്‍ ചൂണ്ടപ്പുറത്തുനിന്നാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചത്.

Read More »

പെരിയ ഇരട്ടകൊലപാതകം നടന്ന കല്യോട് പിടിച്ചെടുത്ത് യുഡിഎഫ്; തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നിലനിര്‍ത്തി

ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം ഇരുവരുടെയും വീടുളള കല്യോട് വാര്‍ഡിലടകം പഞ്ചായത്തൊന്നാകെ പ്രചാരണ വിഷയമായിരുന്നു.

Read More »

ബിജെപിക്ക് മികച്ച മുന്നേറ്റം; കണ്ണൂരിലും നിലമ്പൂരിലും അക്കൗണ്ട് തുറന്നു

തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എന്‍ഡിഎ ലീഡ് നേടുന്നു. പന്തളം മുന്‍സിപ്പാലിറ്റിയിലും ചങ്ങനാശേരി ഈസ്റ്റിലും എന്‍ഡിഎ മുന്നേറുന്നുവെന്നാണ് സൂചന.

Read More »

മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റു

സ്വര്‍ണക്കടത്ത് അഴിമതി ആരോപണങ്ങളില്‍ മന്ത്രിയുടെ പേര് ഉയര്‍ന്നതോടെ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സീറ്റ് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നിര്‍ബന്ധിതമായിരുന്നു. എന്നാല്‍ റിസല്‍ട്ട് പുറത്തുവന്നതോടെ ഇതെല്ലാം തകിടം മറിയുകയായിരുന്നു.

Read More »

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം

തളിപ്പറമ്പ് നഗരസഭ യുഡിഎഫ് നേടി. കോഴിക്കോട് ബിജെപി സിറ്റിങ് സീറ്റ് (സിവില്‍ സ്റ്റേഷന്‍) എല്‍ഡിഎഫ് നേടി. ആലപ്പുഴ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് (യുഡിഎഫ്) തോറ്റു. നെടുമങ്ങാട് നഗരസഭാധ്യക്ഷ ലേഖ സുരേഷ് (എല്‍ഡിഎഫ്) തോറ്റു.

Read More »

കോര്‍പ്പറേഷനിലും പഞ്ചായത്തിലും എല്‍ഡിഎഫ്; മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ്‌

86 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ലീ​ഡ് നി​ല അ​റി​ഞ്ഞ 78 എ​ണ്ണ​ത്തി​ല്‍ 38 മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ യു​ഡി​എ​ഫ്, 32 എ​ണ്ണം എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ- 4, മ​റ്റു​ള്ള​വ​ര്‍- 4 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ നി​ല.

Read More »

മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ്, കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ്; ഗ്രാമപഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പം

കൊല്ലം കോര്‍പ്പറേഷനില്‍ 8 സീറ്റില്‍ എല്‍ഡിഎഫ് മുന്നിലാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ട് സീറ്റില്‍ എല്‍ഡിഎഫ് മുന്നേറുന്നു.

Read More »

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ലീഡ് എല്‍ഡിഎഫിന്

  തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തിരുവനന്തപുരം വര്‍ക്കല,നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റികളില്‍ എല്‍ ഡി എഫ് രണ്ട് സീറ്റില്‍ ലീഡ് ചെയ്യുകയാണ്. പാലാ മുന്‍സിപ്പാലിറ്റിയിലും എല്‍ ഡി എഫ്

Read More »

ഇതാണ് വെറൈറ്റി; നാടോടി പെണ്‍കുട്ടിയെ മോഡലാക്കി പുത്തന്‍ പരീക്ഷണം

  സിഗ്നലുകളിലും വഴിയോരങ്ങളിലും കൊച്ചു കൊച്ചു സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്ന രാജസ്ഥാനി സ്ത്രീകള്‍ കൊച്ചി നഗരത്തിന്റെ സ്ഥിരം കാഴ്ചയാണ്. ട്രാഫിക് ബ്ലോക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ സാധനങ്ങളുമായി എത്തുന്ന ഇവര്‍ക്കു നേരെ മുഖം തിരിക്കുന്നവരാണ്

Read More »

ടൂറിസം മേഖലയിലെ പുനരുജ്ജീവനം; അന്തര്‍ സംസ്ഥാന സഹകരണം അനിവാര്യമെന്ന് കടകംപളളി സുരേന്ദ്രന്‍

ഇറ്റി ട്രാവല്‍ വേള്‍ഡ് സംഘടിപ്പിച്ച വെര്‍ച്വല്‍ ദേശീയ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Read More »