
ശിവശങ്കറിന്റെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടും
14 കോടിയിലധികം രൂപയുടെ സ്വത്ത് ശിവശങ്കര്‍ സമ്പാദിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം

14 കോടിയിലധികം രൂപയുടെ സ്വത്ത് ശിവശങ്കര്‍ സമ്പാദിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം

അഭിഭാഷകനൊപ്പം കീഴടങ്ങാന്‍ വരുന്നതിനിടെ കളമശേരി കുസാറ്റിനടുത്ത് വെച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്

ചില ജില്ലകളില്‍ ഡ്യൂട്ടിയിലിരുന്നവര്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി

നിശാപാര്‍ട്ടിക്ക് പിന്നില്‍ ഒന്‍പത് പേരാണെന്ന നിഗമനത്തിലാണ് പോലീസ്

കോര്‍പ്പറേഷനില്‍ ജില്ലാ കലക്ടറാണ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക

ട്വന്റി-ട്വന്റിയുടെ സി.എസ്.ആര്‍ പ്രവര്‍ത്തനം വ്യത്യസ്‌തമാകുന്നത് അവര്‍ അത് രാഷ്‌ട്രീയമായ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നതിലൂടെയാണ്

അഞ്ച് വര്‍ഷം നഗരസഭാ ചെയര്‍പേഴ്‌സന്‍ സ്ഥാനം ലഭിച്ചാല്‍ മാത്രമെ യുഡിഎഫിനെ പിന്തുണയ്ക്കുകയുള്ളുവെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്.

ബന്ധു വീട്ടില്‍ കല്യാണം ക്ഷണിക്കാന്‍ പോകുന്ന വഴി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരിഖ് അന്‍വര്‍ പങ്കെടുക്കും.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ല രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

രാജ്യസഭാ സീറ്റ് ഉടനെ രാജി വയ്ക്കുമെന്ന് കഴിഞ്ഞദിവസം ജോസ്. കെ. മാണി പറഞ്ഞിരുന്നു. ആ സീറ്റ് കേരള കോണ്‍ഗ്രസിന് (എം) തന്നെ നല്‍കാനാണ് എല്‍ഡിഎഫിലെ ധാരണ

കോണ്‍ഗ്രസിലെ നേതൃമാറ്റമായിരുന്നു ലീഗിന്റെ മനസ്സിലെങ്കിലും ഇനി അക്കാര്യം ഉന്നയിക്കില്ലെന്ന് ഉറപ്പായി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1250 ക്ഷേത്രങ്ങളാണുള്ളത്.

നവംബര്‍ 15ന് രാത്രി 11.30 ന് ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങവേയാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്.

ഡിസംബര്‍ 17 ന് ഹാജരാകാനാണ് കോഴിക്കോട് കോര്പ്പറേഷന് കെ എം ഷാജിയുടെ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്

കഴിഞ്ഞ 10 മാസമായി സാമ്പത്തികമായും മാനസികമായും തകര്‍ന്ന ജനവിഭാഗത്തെ കൂടുതല്‍ കഷ്ടതയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെയ്‌മെന്റ് സോണ്‍ പ്രഖ്യാപനം

അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഏകപക്ഷീയമാണെന്നും തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ട ജയകുമാര്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരുന്നു.

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഏകോപനമില്ലായ്മയാണ്. ഇത് തുടര്‍ന്നാല്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കും

യുഡിഎഫ് നേതൃത്വം ലീഗാണെന്ന് ബിജെപി മുന്‍പേ പറഞ്ഞതാണ് എന്നും മുരളീധരന് പറഞ്ഞു.

ശബരിമല മാസ്റ്റര്‍ പ്ലാനായി 2016-17ല്‍ 25 കോടിയും 2017-18ല്‍ 25 കോടിയും 2018-19, 2019-20 വര്‍ഷങ്ങളില്‍ 28കോടി വീതവും 2020-21ല്‍ 29.9 കോടിയും അനുവദിച്ചു.

യുഡിഎഫിന്റെ നേതൃത്വം മുസ്ലീംലീഗ് ഏറ്റെടുക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ മുസ്ലീംലീഗ് ആവശ്യപ്പെട്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണ്.

കൊച്ചി: പറവൂര്‍ തത്തപ്പള്ളിയില്‍ പ്ലാസ്റ്റിക് വേസ്റ്റ് കൂട്ടി ഇട്ടിരുന്ന ഗോഡൗണില്‍ തീ പടര്‍ന്നു. അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൗണിലാണ് തീ പടര്‍ന്നത്. ജനവാസ കേന്ദ്രത്തിന് സമീപമാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. അഗ്നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നു.

ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവകാലം

നിലവില്‍ ബിജെപി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രന്.

കോര്‍പ്പറേറ്റുകള്‍ക്കെതിരെ വാതോരാതെ സംസാരിക്കുമ്പോഴും കേരളം കോര്‍പ്പറേറ്റുകള്‍ക്കായി തുറന്നു കൊടുക്കുന്നതില്‍ ആര്‍ക്കും വിരോധമില്ല

കൊച്ചിയിലെ മാളില്‍വെച്ച് യുവാക്കള്‍ മോശമായി പെരുമാറിയെന്ന് നടിയുടെ കുടുംബം പറഞ്ഞു. കേസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചു.

ചികിത്സയിലുള്ള രോഗികളുടെ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് കാരണം.

ശൂരനാട് രാജശേഖരനെതിരായും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു

നിരവധി ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെ ഒക്ടോബര്‍ 28-നായിരുന്നു ശവശങ്കര്‍ അറസ്റ്റിലായത്