
പള്‍സ് പോളിയോ വാക്സിന്‍ വിതരണം ജനുവരി 17 ന്
പോളിംഗ് ബൂത്തുകള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ അടക്കമുള്ള ട്രാന്‍സിറ്റ് ബൂത്തുകള്‍, മൊബൈല്‍ ബുത്തുകള്‍ എന്നിവ വഴി പരമാവധി കുട്ടികള്‍ക്ക് ജനുവരി 17 ന് തന്നെ വാക്സിന്‍ വിതരണം നടത്തും.

പോളിംഗ് ബൂത്തുകള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍ അടക്കമുള്ള ട്രാന്‍സിറ്റ് ബൂത്തുകള്‍, മൊബൈല്‍ ബുത്തുകള്‍ എന്നിവ വഴി പരമാവധി കുട്ടികള്‍ക്ക് ജനുവരി 17 ന് തന്നെ വാക്സിന്‍ വിതരണം നടത്തും.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനം.

സ്പീക്കറെ ചോദ്യം ചെയ്യുന്ന സൗഹചര്യം ഗുരുതരമായ വിഷയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും വി മുരളീധരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായ നേതൃത്വം നയിക്കും.

തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്.

മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും നടക്കും.

ബിജെപിക്ക് വോട്ടുവിഹിതത്തില്‍ വര്‍ധന ഇല്ലെന്ന് സിപിഐഎം വിലയിരുത്തി

നേരത്തെ ആന്ധ്രപ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധിനഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീന്‍ ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളില്‍ ഡ്രൈ റണ്‍ വിജയകരായി നടത്തിയിരുന്നു.

പവന് 80 രൂപ വര്‍ധിച്ച് 37,440 രൂപയാണ് വിപണി നിരക്ക്.

സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി കേരളത്തിലും ഡ്രൈറണ്‍ നടത്തും. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈറണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റു ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍

വീടൊഴിപ്പിക്കല്‍ ശ്രമത്തിനിടെയാണ് മക്കളുടെ കണ്‍മുന്നില്‍ വെച്ച് നെയ്യാറ്റിന്‍കര സ്വദേശികളായ രാജനും അമ്പിളിയും പെട്രോള്‍ ദേഹത്തൊഴിച്ചത്

ഇതിന് മുന്‍പ് ചെന്നൈ ഓള് ഇന്ത്യ റേഡിയോ വാര്‍ത്താ വിഭാഗം മേധാവി ആയിരുന്നു അദ്ദേഹം.

സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു

എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് സ്കൂളുകളിലെത്തിയത്

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടയ്ക്കല്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും ഓണ്‍ലൈനായി ചെയ്യാം.

ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്
പരീക്ഷകള്‍ മേയ് നാല് മുതല്‍ പത്ത് വരെയുളള തീയതികളില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പറഞ്ഞു.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 18, കണ്ണൂര്‍ 12, തൃശൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം 6, മലപ്പുറം 4, കോഴിക്കോട് 3, കൊല്ലം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വനിതാ സംഘങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പാ പദ്ധതിയും , സ്ഥാനപത്തിന്റെ പുതിയ കേന്ദ്ര ഫണ്ടിംഗ് ഏജന്‍സിയായ ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ മഹിളാ സമൃദ്ധി യോജന എന്നിവയ്ക്കാണ് ജനുവരി 5 മുതല്‍ തുടക്കമിടുന്നത്.

നിലവില്‍ 315 സ്ഥിരം ജീവനക്കാരും 971 കരാറുകാരുമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. ഈ കരാറുകാരില്‍ നിന്നാണ് 296 പേരെ സ്ഥിരമാക്കിയത്.

നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ കുട്ടികളെ സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

നിയമസഭയില്‍ പ്രമേയത്തെ എതിര്‍ത്തുവെന്നാണ് എംഎല്‍എയുടെ വിശദീകരണം.

സംസ്ഥാന അതിര്‍ത്തികള്‍, തീരപ്രദേശങ്ങള്‍, ട്രെയിനുകള്‍ എന്നിവിടങ്ങളില്‍ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന

മല്‍ത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

ആത്മവിശ്വാസത്തോടെ ഒരധ്യയന വര്‍ഷം വൈകിയെങ്കിലും നമുക്കാരംഭിക്കാമെന്നും പക്ഷെ എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ധനസഹായത്തിന് പുറമേ കുട്ടികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും

പ്രീ-സ്‌കൂളില്‍ തുടങ്ങി ഇപ്പോള്‍ എല്ലാ തലത്തിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസവും ഉള്‍പ്പെടുത്തി വിപുലീകരിച്ചു. 2019 ല്‍ ഗ്രൂപ്പ് യുഎഇ ആസ്ഥാനമായുള്ള അഥീന എഡ്യൂക്കേഷന്‍ സ്ഥാപനം ഏറ്റെടുത്തു. സമ്മര്‍ദമില്ലാത്ത പഠനരീതിയാണ് ചെമ്പക മുന്നോട്ട് വെക്കുന്നത്.

സര്‍ക്കാരിനെതിരെ ചില മാധ്യമങ്ങളും ഉന്നയിച്ച നുണകള്‍ ജനങ്ങള്‍ തളളിക്കളഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കക്ഷികളില്‍ ഏറ്റവും അവസാനം സംസാരിക്കേണ്ടയാളും പ്രമേയത്തെ എതിര്‍ക്കുന്ന ആളായ ബി ജെപി അംഗത്തിനു നേരിത്തെ സംസാരിക്കാന്‍ അവസരം നല്‍കിയതാണു വിവാദമായിരിക്കുന്നത്.