
പുനര്‍വിചാരണയല്ല, പുനരന്വേഷണമാണ് വേണ്ടത്: വാളയാര്‍ മുന്‍ പ്രോസിക്യൂട്ടര്‍
കേസില്‍ പുനരന്വേഷണമാണ് വേണ്ടതെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും വാളയാര്‍ സമരസമിതി കണ്‍വീനര്‍ പറഞ്ഞു

കേസില്‍ പുനരന്വേഷണമാണ് വേണ്ടതെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും വാളയാര്‍ സമരസമിതി കണ്‍വീനര്‍ പറഞ്ഞു

ഒരു സ്‌കൂളില്‍ നിന്ന് ചുരുങ്ങിയത് 10 ഓര്‍ഡര്‍ ലഭിച്ചിരിക്കണം. ഒരു സ്‌കൂളിലെ പരമാവധി 200 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇങ്ങനെ കിറ്റുകള്‍ നല്‍കുകയെന്ന് ഡയഗണ്‍കാര്‍ട്.കോം ഡയറക്ടര്‍ ജിജി ഫിലിപ്പ് പറഞ്ഞു.

പോക്സോ കോടതി ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പാലം തുറന്നുകൊടുത്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

മന്ത്രി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്

ചാറ്റാരിപറമ്പ് സ്വദേശിയായ ആറുവയസ്സുകാരന് ചികിത്സയിലാണ്.

ശനിയാഴ്ച ഉദ്ഘാടനം നിശ്ചയിച്ചിരുന്ന പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരില്‍ വി ഫോര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്

നിയമസഭാ സമ്മേളനത്തിന്റെ തിരക്കുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം കസ്റ്റംസിനെ അറിയിച്ചു

കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നു എന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി

ആര്‍എന്‍എ വൈറസിന്റെ പ്രത്യേകതയാണ് അടിക്കടിയുള്ള ജനിതകമാറ്റം

തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേക നിര്‍ദേശമുണ്ട്

സര്‍ക്കാര്‍ നല്‍കുന്ന പണം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മന്ത്രി

സ്ത്രീകള്‍ക്ക് വായ്പാ ധനസഹായം നല്‍കുന്ന വലിയൊരു ചാനലൈസിംഗ് ഏജന്‍സിയായി മാറാന്‍ വനിതാ വികസന കോര്‍പ്പറേഷന് ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി

ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിശോധനാ സൂചികയിലെ ഘടകങ്ങള്‍ ഉറപ്പുവരുത്തിയാണ് ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നത്

നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ 15-ന് മുന്‍പ് ലഭ്യമാക്കണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

സ്വപന സുരേഷും സരിത്തും കേസിലെ മുഖ്യപ്രതികളാണ്.

ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും

ഒരു പ്രാവശ്യം കൈ കഴുകുന്നതിനാവശ്യമായ ഗുളികയുടെ വലിപ്പത്തിലുള്ള കുഞ്ഞുസോപ്പുകട്ടകളാണ് ഗുളികകള്‍ പോലെതന്നെ അടര്‍ത്തിയെടുക്കാവുന്ന ബ്ലിസ്റ്റര്‍ പാക്കില്‍ എത്തിയിരിക്കുന്നത്.

2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് പദ്ധതിക്ക് പുനര്‍ജീവന്‍ കിട്ടിയത്.

സമാശ്വാസം ഒന്ന്, സമാശ്വാസം രണ്ട്, സമാശ്വാസം മൂന്ന്, സമാശ്വാസം നാല് എന്നിങ്ങനെ 4 സമാശ്വാസം പദ്ധതികളാണുള്ളത്

50,000 പക്ഷികളെ വരെ പക്ഷിപ്പനി ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മന്ത്രി

മലയാളിയുടെ ഈ ദുശിലങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാരും ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യ സംഘടനകളും ഇക്കാര്യത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കണമെന്നും മുരളി തുമ്മാരുകുടി

കഴിഞ്ഞ മാസം 2500ല്‍ താഴെയായിരുന്നു മുല്ലപ്പൂവിന്റെ വില. കനത്തമഞ്ഞും ഇടക്കാലമഴയും തമിഴ്‌നാട്ടിലെ മുല്ലകൃഷിയെ ബാധിച്ചു

യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്.

സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാം

ജാമ്യം റദ്ദാക്കിയ കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് താഹ പറഞ്ഞു

അനധികൃതമായി 116 ബി.ടെക് വിദ്യാര്‍ത്ഥികളെ മാര്‍ക്ക് കൂട്ടി നല്‍കി വിജയിപ്പിച്ച സംഭവം വന്‍വിവാദം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് 2019 ഒക്ടോബര്‍ 24 ന് സര്‍വ്വകലാശാലാ സിന്റിക്കേറ്റ് ആ തീരുമാനം റദ്ദ് ചെയ്യുകയും അനധികൃതമായി നല്‍കിയ ബിരുദങ്ങള്‍ തിരിച്ചു വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

വിദേശത്തേക്ക് അനധികൃതമായി ഡോളര്‍ കടത്തിയ കേസിലാണ് ഈ കസ്റ്റംസ് നടപടി

ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പോലീസുകാരന്‍ സജീഷ്, കുത്തിയോട് സ്‌റ്റേഷനിലെ പോലീസുകാരന്‍ വിജീഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

പൈപ്പ് ലൈന്‍ വഴി വീടുകളിലേക്കുളള പ്രകൃതി വാതക വിതരണത്തിന് ഗെയില്‍ വഴിയൊരുക്കും.