Category: Kerala

മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം; ഉന്നതതല അന്വേഷണം നടത്തുമെന്ന് റയില്‍വേ

പാഴ്‌സല്‍ ബോഗിയില്‍ നിന്നും പുക ഉയര്‍ന്ന സാഹചര്യത്തില്‍ ട്രെയിന്‍ നിര്‍ത്തുകയും യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയും ചെയ്തു. തീ മറ്റ് ബോഗികളിലേക്ക് പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Read More »

ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി രൂപ അനുവദിച്ചത് ചരിത്രത്തിലാദ്യം: കടകംപള്ളി സുരേന്ദ്രന്‍

  തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ദേവസ്വം ബോര്‍ഡുകളില്‍ 150 കോടി രൂപ സഹായധനമായി പ്രഖ്യാപിച്ചത് ചരിത്രത്തില്‍ ആദ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ധനസഹായമായി 118

Read More »

സംസ്ഥാന ബജറ്റ്: ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ക്ക് മികച്ച നേട്ടമെന്ന് മന്ത്രി കെ.കെ ശൈലജ

കേരള പൊതുജനാരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഇത്തവണത്തെ ബജറ്റ്.

Read More »

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോട് ബജറ്റില്‍ അവഗണന; പ്രതിഷേധമറിയിച്ച് ഡോക്ടര്‍മാര്‍

മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Read More »

ഗുണമേന്മയുളള കുപ്പിവെളളം കുറഞ്ഞ നിരക്കില്‍; സര്‍ക്കാരിന്റെ കുപ്പിവെള്ള ബ്രാന്‍ഡ് ‘ഹില്ലി അക്വാ’ പ്ലാന്റ് അരുവിക്കരയില്‍

പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Read More »

ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ഭക്ഷണം; സന്നിധാനത്ത് അന്നദാന മണ്ഡപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി

ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ചാണ് മണ്ഡപം നിര്‍മ്മിച്ചത്.

Read More »

കെഎസ്ആര്‍ടിസി എംഡിക്കെതിരെ സിഐടിയു; പ്രസ്താവന അനുചിതമെന്ന് എളമരം കരീം

എംഡിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്നും ക്രമക്കേടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ദേശീയ സെക്രട്ടറി എളമരം കരീം പറഞ്ഞു.

Read More »

സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കമ്പന്റെ’ ചിത്രീകരണം തുടങ്ങുന്നു; വില്ലനായി എത്തുന്നത് നവാസുദ്ധീന്‍ സിദ്ധിഖി

ടോമിച്ചനും മാത്യൂസും കൂടി കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

Read More »

സംസ്ഥാനത്ത് 5,624 പേര്‍ക്ക് കോവിഡ്; എറണാകുളത്ത് 700ലധികം രോഗികൾ

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ മണലൂര്‍ (18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Read More »
ramesh chennithala

ബഡായി ബജറ്റ്; യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്ത പ്രഖ്യാപനങ്ങള്‍: പരിഹസിച്ച് രമേശ് ചെന്നിത്തല

തകര്‍ന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ആശ്വാസ നടപടിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Read More »

നിയമനിര്‍വ്വഹണത്തിനൊപ്പം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് പ്രാധാന്യം നല്‍കും : ഡി.ജി.പി

കേരളാ പോലീസ് സൈബര്‍ഡോം തയ്യാറാക്കിയ സേഫ് ഇന്‍ സൈബര്‍ സ്പെയ്സ് എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു

Read More »

ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് തോമസ് ഐസക്

  തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി തോമസ് ഐസക്. ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്. 3.18 മണിക്കൂര്‍ സമയമെടുത്താണ് മന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. പ്രസംഗം ഉച്ചയ്ക്ക്

Read More »

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ; പരമ ദരിദ്രരുടെ പട്ടിക തയ്യാറാക്കും

  തിരുവനന്തപുരം: സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതിയുമായി സര്‍ക്കാര്‍. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചിലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി

Read More »

പ്രവാസി പുനരധിവാസത്തിന് 100 കോടി; പ്രവാസികള്‍ക്ക് പെന്‍ഷന്‍ 3000 രൂപയാക്കി

മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി.

Read More »

താങ്ങുവില വര്‍ധിപ്പിച്ചു: റബറിന്റെ തറവില 170 രൂപയാക്കി; നെല്ല്,നാളികേര സംഭരണ വില ഉയര്‍ത്തി

  തിരുവനന്തപുരം: റബറിന്റെ തറവില ഉയര്‍ത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. 170 രൂപയിലേക്കാണ് നിരക്ക് ഉയര്‍ത്തിയത്. നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വിലയും ഉയര്‍ത്തി. നാളികേരത്തിന് 32 രൂപയും നെല്ലിന് 28 രൂപയുമാണ്

Read More »