Category: Kerala

ശമ്പളക്കുടിശ്ശിക നല്‍കിയില്ല: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

സംസ്ഥാനതലത്തിലും ആഗോളതലത്തിലും സര്‍ക്കാരിന്റെ അഭിമാനം ഉയര്‍ത്തിയ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മരൊടുള്ള വഞ്ചനപരമായ സമീപനമാണിത്.

Read More »

പെട്രോള്‍ വില വര്‍ധന തികച്ചും അന്യായം: ഉമ്മന്‍ ചാണ്ടി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്റെ പ്രധാന ഘടകം. ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് എക്സൈസ് നികുതി

Read More »

പന്തളം കേരള വര്‍മ്മ സാഹിത്യ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

25,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 31 ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഭാരത് ഭവനില്‍ സമിതി അദ്ധ്യക്ഷന്‍ ഡോ.കെ എസ് രവികുമാര്‍ സമര്‍പ്പിക്കും.

Read More »

നേമം ബിജെപിയുടെ ഗുജറാത്തെന്ന് കുമ്മനം രാജശേഖരന്‍; വോട്ടെണ്ണുമ്പോള്‍ കാണാമെന്ന് മുരളീധരന്‍

നേമത്ത് വീട് എടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തില്‍ താന്‍ മത്സരിക്കാനായി ഓഫീസ് തുറന്നു എന്ന അര്‍ത്ഥത്തിലാണ് സംസാരിക്കുന്നത്.

Read More »

ഭക്ഷ്യക്കിറ്റ് അട്ടിമറിക്കാന്‍ ശ്രമം നടന്നേക്കാം; മുന്നറിയിപ്പുമായി സപ്ലൈക്കോ ജനറല്‍ മാനേജര്‍

ജീവനക്കാര്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദേശത്തിലാണ് ജനറല്‍ മാനേജര്‍ ആര്‍.രാഹുല്‍ മുന്നറിയിപ്പ് നല്‍കുന്നത്

Read More »

മൊബൈല്‍ ആപ്പിലൂടെ വീടുകളില്‍ പാല്‍ എത്തിക്കാന്‍ ഗ്രീന്‍ ജിയോ ഫാംസ്

മൂന്ന് മാസത്തിനുള്ളില്‍ 700 ലധികം ഉപഭോക്താക്കള്‍ തങ്ങളുടെ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രീന്‍ ജിയോ ഫാംസിന്റെ സിഇഒ

Read More »

പിണറായി സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍

ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാവിരുദ്ധ പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് ജനങ്ങള്‍ക്കറിയണമെന്ന് സുരേന്ദ്രന്‍

Read More »

കെ.വി തോമസ് കോണ്‍ഗ്രസ് വിടുമോ..? അഭ്യൂഹങ്ങള്‍ക്ക് മറുപടി നാളെ

  കൊച്ചി: ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ദിവസങ്ങളായി തുടരുന്ന സസ്‌പെന്‍സ് നിലനിര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. തുടര്‍ രാഷ്ടീയ തീരുമാനം നാളെ രാവിലെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഇതിനിടെ അനുനയ

Read More »

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ചീഫ് കമ്മീഷണറും സംസ്ഥാനങ്ങളില്‍ കമ്മീഷണര്‍മാരുമുണ്ട്

Read More »

കോവിഡ് കാലത്ത് 25,000ത്തിലേറെ ചെറുകിട വ്യാപാരികള്‍ക്ക് ബിസിനസ് സഹായം നല്‍കി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

കോവിഡിനെത്തുടര്‍ന്ന് കച്ചവടം കുറഞ്ഞ ചെറുകിട വ്യാപാരികളെ സഹായിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആരംഭിച്ച റീസ്റ്റാര്‍ട്ട് ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഷോപ്പിംഗ് ധമാക്കയിലൂടെ കേരളത്തില്‍ മാത്രം 25000-ത്തിലേറെ ചെറുകിട വ്യാപാരികള്‍ നേട്ടമുണ്ടാക്കി.

Read More »

സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്ന് മുതല്‍

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാനായി ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ ഓണ്‍ലൈനായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്

Read More »

സിഎജിക്കെതിരായ പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി

നിരാരിക്കുന്നുവെന്ന പ്രമേയം വിചിത്രമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നിരാകരിക്കണം എന്ന് പറയാന്‍ സഭയ്ക്ക് എന്തധികാരം? സഭയ്ക്ക് അത്തരമൊരു അധികാരമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Read More »

സിഎജിക്കെതിരായ പ്രമേയം സഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം

ഭരണഘടനാ സ്ഥാപനത്തെ വിമര്‍ശിക്കുന്ന പ്രമേയം മുഖ്യമന്ത്രി സഭയില്‍ ഉന്നയിക്കുന്നത് അസാധാരണ കീഴ്‌വഴക്കമാണെന്ന് പ്രതിപക്ഷം പറഞ്ഞു

Read More »

ഉമ്മന്‍ചാണ്ടിയുടെ പുതിയ പദവി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉയര്‍ത്തിക്കാട്ടലല്ല: താരിഖ് ഖാന്‍

കെപിസിസി അധ്യക്ഷ പദവിയില്‍ മാറ്റമുണ്ടാകുമോ എന്നതില്‍ ഹൈക്കമാന്‍ഡ് വിശദീകരണം നല്‍കി.

Read More »

പീഡനക്കേസിലെ കന്യാസ്ത്രീക്കെതിര മോശം പരാമര്‍ശം; പി.സി ജോര്‍ജിനെ ശാസിച്ച് സ്പീക്കര്‍

പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയാണ് പി.സി. ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്.

Read More »

കൊലവിളി മുദ്രാവാക്യത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി സ്‌കൂള്‍ ബൂത്ത് ഏജന്റ് പി.പി. സുബൈറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിപിഐഎം മയ്യില്‍ ചെറുപഴശ്ശിയില്‍ നല്‍കിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്.

Read More »

ജലാശയ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഊര്‍ജിത നടപടി: മുഖ്യമന്ത്രി

മുന്‍കാലങ്ങളില്‍ അപകടമുണ്ടായ സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്

Read More »

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: ഇരയുടെ അമ്മയ്ക്ക് ജാമ്യം

അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ കുട്ടിയുടെ അച്ഛന്റെ അടുത്തുനിന്നും മാറ്റി താമസിപ്പിക്കാമെന്നും കോടതി അറിയിച്ചു.

Read More »
rape

ഒമ്പതും ഏഴും വയസുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; വൃദ്ധന്‍ അറസ്റ്റില്‍

അമ്മ വിദേശത്തുള്ള കുട്ടികള്‍ അമ്മൂമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മൂമ്മയുടെ വീട്ടില്‍ സഹായിയായി വരുന്നയാളാണ് വിക്രമന്‍.

Read More »