Category: Kerala

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് സര്‍ക്കാരിന് തിരിച്ചടിയാകും: കെസി ജോസഫ്

ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് ഉന്നത സംഘം അന്വേഷിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാനായില്ല.

Read More »

കേരള ശാസ്ത്ര കോണ്‍ഗ്രസ് 25 മുതല്‍

ഡോ. എസ്. വാസുദേവ് അവാര്‍ഡ്, ശാസ്ത്ര സാഹിത്യ അവാര്‍ഡ്, യുവ ശാസ്ത്ര പുരസ്‌കാരം, മികച്ച പ്രബന്ധങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും അവാര്‍ഡ് തുടങ്ങിയവയും വിതരണം ചെയ്യും.

Read More »

വിദ്യാര്‍ഥികള്‍ക്കായി പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി; ഉദ്ഘാടനം ജനുവരി 25ന്

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന് കണ്ണൂര്‍ തളാപ്പ് ഗവണ്‍മെന്റ് മിക്സ്ഡ് യു.പി സ്‌കൂളില്‍ നടക്കും.

Read More »

എഫ്‌ഐആര്‍ ഇട്ടിട്ട് അഞ്ച് വര്‍ഷമായി, എന്നിട്ടിപ്പോള്‍ സിബിഐയ്ക്ക് വിട്ടതെന്തിന്? ഉമ്മന്‍ചാണ്ടി

തെറ്റ് ആര് ചെയ്താലും അന്വേഷിക്കണമെന്ന് ബിജെപി പറഞ്ഞു. തെറ്റ് അബ്ദുള്ളക്കുട്ടി ചെയ്താലും അന്വേഷിക്കണമെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Read More »

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായി വി. എം കോയമാസ്റ്റര കിണാശ്ശേരിയെ തിരഞ്ഞെടുത്തു

എം ആരിഫ് എം പിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ബോര്‍ഡ് യോഗമാണ് വി എം കോയ മാസ്റ്ററെ ചെയര്‍മാനായി ഐകകണ്ഠേന തിരഞ്ഞെടുത്തത്.

Read More »

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും: മുഖ്യമന്ത്രി

കേരളത്തിലെ നദികളുടെ വെള്ളം ശുദ്ധമാക്കി നിലനിര്‍ത്താനുള്ള നടപടികള്‍ ഹരിതകേരളം മിഷന്റെ ഉള്‍പ്പെടെ ഭാഗമായി തുടരും.

Read More »

പള്‍സ് പോളിയോ: 24,49,222 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

  തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി

Read More »

ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വേണാട് എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു

തീവണ്ടിയുടെ വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ഉടന്‍ റെയില്‍വെ ജീവനക്കാര്‍ എത്തി.

Read More »
ramesh chennithala

മദ്യവില വര്‍ധനവ്: പിന്നില്‍ 200 കോടിയുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തല

എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് മദ്യവില വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Read More »

നിയമം ലംഘിച്ചാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും; ഐ.ആര്‍.ഡി.എ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി

ഓരോ തരത്തിലുള്ള നിയമലംഘനത്തിനും പ്രത്യേക പോയന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്.

Read More »

തന്നെ മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവരല്ലെന്ന് പി. ജയരാജന്‍

സമൂഹമാധ്യമങ്ങളിലടക്കം ഇക്കാര്യത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജയരാജന്‍.

Read More »

തിരുവനന്തപുരത്തെ ആക്രി കടയില്‍ ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരം

കഴിഞ്ഞദിവസം ഒരു ഓട്ടോ ഡ്രൈവര്‍ കൊണ്ടുവന്ന ആക്രിസാധനങ്ങളുടെ കൂടെയാണ് ആധാര്‍ കാര്‍ഡുകളും മറ്റും ലഭിച്ചത്. കരകുളം മേഖലയില്‍ നിന്നുള്ളവരുടെ ആധാര്‍ കാര്‍ഡുകളാണ് കണ്ടെടുത്തവയില്‍ കൂടുതലും. ഇവയെല്ലാം കരകുളം പോസ്റ്റ്ഓഫീസില്‍ നിന്ന് വിതരണം ചെയ്യാത്തതാണെന്നാണ് പൊലീസ് നിഗമനം.

Read More »

മുല്ലപ്പെരിയാറിലേത് കാലാഹരണപ്പെട്ട ഗേറ്റ് ഷെഡ്യൂള്‍ എന്ന് സുപ്രീംകോടതിയില്‍ കേരളം

ഇന്ത്യയിലെ ആയിരത്തിലധികം അണക്കെട്ടുകള്‍ ഭീഷണിയായി ഉയര്‍ന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു

Read More »

കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനാണ്? എം.സി ജോസഫൈനെതിരെ ടി. പത്മനാഭന്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പദ്മനാഭന്റെ ചോദ്യം

Read More »

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം: വാക്‌പോരുമായി ജി സുധാകരനും ആരിഫും

കേന്ദ്രത്തിന് അടിമപ്പണി ചെയ്യേണ്ട കാര്യം സംസ്ഥാനത്തില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുള്ള പദ്ധതിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Read More »

യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: റിസോര്‍ട്ടില്‍ സുരക്ഷാ വീഴ്ചയെന്ന് സൂചന; അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

അനുമതിയില്ലാത്ത ടെന്റ് റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Read More »

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: താന്‍ നിരപരാധിയെന്ന് കേസില്‍ പ്രതിയായ അമ്മ

മകന് ഗുളിക കൊടുത്തുവെന്ന് പോലീസ് പറയുന്നതിനെക്കുറിച്ച് അറിയില്ലെന്നും കേസില്‍ പ്രതിയായ അമ്മ കൂട്ടിച്ചേര്‍ത്തു.

Read More »

അടുക്കളകളില്‍ രാഷ്ട്രീയം വേവണം, വീട്ടകങ്ങള്‍ രാഷ്ട്രീയവേദികളാകണം

കോവിഡ് കാലത്തെ ഒരു പ്രധാന ചര്‍ച്ചാവിഷയം അടുക്കളയായിരുന്നല്ലോ. പലപ്പോഴും അടുക്കളയും അടുക്കളവിഭവങ്ങളുമായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ താരമായത്.

Read More »

നേമത്തിന് ശേഷം ചെങ്ങന്നൂര്‍ പിടിക്കാനൊരുങ്ങി ബിജെപി

സംഘപരിവാര്‍-ബിജെപി സംസ്ഥാന സംഘടനാ സംവിധാനങ്ങളോടൊപ്പംതന്നെ സംസ്ഥാനത്തെ വിവിധ സാമുദായിക സാമൂഹിക വിഭാഗങ്ങളുടെ താല്പര്യങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് പ്രാരംഭഘട്ടത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം.

Read More »
pinarayi-vijayan

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രബഡ്ജറ്റില്‍ ഉള്‍പ്പെടുത്താന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സില്‍വര്‍ ലൈന്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇടപെടണം. തൃപ്പൂണിത്തുറ- ബൈപ്പാസ് ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണം

Read More »

ചിറയിന്‍കീഴിന് സ്വപ്ന സാഫല്യം; 800 മീറ്റര്‍ നീളത്തില്‍ റെയില്‍വെ മേല്‍പ്പാലം ഒരുങ്ങുന്നു

  തിരുവനന്തപുരം: ചിറയിന്‍കീഴ് നിവാസികളുടെ ചിരകാല സ്വപ്നമായ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നു. ചിറയിന്‍കീഴ് വലിയകടയില്‍നിന്ന് ആരംഭിച്ച് പണ്ടകശാലക്കു സമീപംവരെ 800 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ

Read More »

കേരളത്തില്‍ ആദ്യമായി താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ അയോര്‍ട്ടിക് സ്റ്റീനോസിസിനെ തുരത്തി പട്ടം എസ്‌യുടി ആശുപത്രി

കരള്‍ രോഗത്തിന് തുടര്‍ന്ന് വേണ്ടി വന്നേക്കാവുന്ന ശസ്ത്രക്രിയകള്‍ക്കാകട്ടെ ഗുരുതരമായ ഹൃദ്രോഗം മറ്റൊരു പ്രതിബന്ധവും.

Read More »

സിപിഐഎമ്മിന്റെ ഭവന സന്ദര്‍ശനം നാളെ മുതല്‍

എല്‍ഡിഎഫ് യോഗം ഈ മാസം 27ന് ചേരും. പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഉമ്മന്‍ചാണ്ടി പുതിയ ആളല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി ഉണ്ടായപ്പോള്‍ നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടി.

Read More »

സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ നടന്നിട്ടില്ല, ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ട: ചെന്നിത്തല

ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ട. എഐസിസി നേതൃത്വത്തില്‍ അതിന് പ്രത്യേക സംവിധാനമുണ്ടെന്നും ചെന്നിത്തല ഭാരവാഹി യോഗത്തില്‍ പറഞ്ഞു

Read More »

10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് തുടക്കം

251.48 കോടി മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ഈ പ്രവൃത്തികളുടെ നിര്‍മ്മാണം റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ഏറ്റെടുത്തിരിക്കുന്നത്

Read More »