
സംസ്ഥാനത്ത് 5,771 പേര്‍ക്ക് കോവിഡ്; രോഗവ്യാപനം അതിതീവ്രമെന്ന് മുഖ്യമന്ത്രി
രോഗികളുടെ എണ്ണം ഓരോ ദിവസും കൂടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 58,472 സാമ്പിളുകള്‍ പരിശോധിച്ചു. യുകെയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.




























