Category: Kerala

വിളികേള്‍ക്കാതെ കുഞ്ഞൂഞ്ഞ്; മൃതദേഹത്തിന് മുന്നില്‍ വിതുമ്പി ആന്റണിയും സുധീരനും

ഉമ്മന്‍ ചാണ്ടിയുടെ ചലനമറ്റ ശരീരം കണ്ട് വികാരാധീനരായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണിയും വി എം സുധീരനും. പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മ ന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു എത്തിച്ചപ്പോഴാണ് ഇരുവരും വി

Read More »

സിബിഐ അഭിഭാഷകന്‍ ഹാജരായില്ല; ലാവ്ലിന്‍ കേസ് 34 തവണയും സുപ്രീംകോടതി മാറ്റിവെച്ചു

സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബി ഐ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് വീണ്ടും മാറ്റിയത് ന്യൂഡല്‍ഹി : എസ്എന്‍സി

Read More »

തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരം പ്രഖ്യാപിച്ചു.

ഡോക്ടർ. പൂർണത്രയി ജയപ്രകാശ് ശർമ്മ കൊച്ചി : കർണാടക സംഗീത ലോകത്തെ പ്രശ്സ്ത അവാർഡയായി പരിഗണിക്കപ്പെടുന്ന ” തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരം ” ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. പ്രശസ്ത ഗഞ്ചിറ വിദ്വാൻ

Read More »

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാര്‍ഹിക, ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നികുതി നിര്‍ണ്ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സര്‍ക്കാരിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നികുതിപിരിവ് സുതാര്യവും ഊര്‍ജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി. തിരുവനന്തപുരം: കേരള കെട്ടിട നികുതി നിയമ(ഭേഭഗതി) ഓര്‍ഡിനന്‍സ് 2023

Read More »

ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 25ശതമാനം പിടിക്കും

ആശ്രിതരെ സംരക്ഷിക്കാത്ത ജീവ നക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അര്‍ഹരായ ആശ്രിതര്‍ക്ക് നല്‍കാന്‍ നിയമ നാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും തിരുവനന്തപുരം : സമാശ്വാസ തൊഴില്‍ദാന പദ്ധതി

Read More »

‘കൈവെട്ട് കേസിലെ പ്രതികള്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകള്‍, യഥാര്‍ഥ പ്രതികള്‍ കാണാമറയത്ത്’

കൈവെട്ട് കേസിലെ പ്രതികള്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകളാണെന്ന് പ്രൊഫ. ടി ജെ ജോസഫ്. പ്രതികള്‍ക്കു കിട്ടുന്ന ശിക്ഷ ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന്, കൈവെട്ടു കേസില്‍ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി യോടു

Read More »

‘ഞാനാണ് അന്‍വര്‍’; പ്രതിപക്ഷ നേതാവിന് പി വി അന്‍വറിന്റെ മറുപടി

ആരാണ് അന്‍വര്‍, ഞാനാണ് അന്‍വര്‍, വി ഡി സതീശനെ ടാഗ് ചെയ്ത് അന്‍വര്‍ ഫെയ്‌ സബുക്കില്‍ കുറിച്ചു. തന്റെ കാരിക്കേച്ചര്‍ സഹിതമാണ് അന്‍വറിന്റെ പോസ്റ്റ്. തിരുവ നന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി ഡി സതീശന്‍

Read More »

കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് ; ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജൂലൈ 7ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിയോടെയാണ് റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡില്‍ പതിച്ചത്.ഇതുവഴിയുള്ള ഗതാഗതം ഒഴിവാ ക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു മൂന്നാര്‍: കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ ഗ്യാപ് റോഡില്‍

Read More »

റോഡില്‍ നിന്ന് തെന്നിമറിഞ്ഞ വാന്‍ മരക്കൊമ്പില്‍ തടഞ്ഞുനിന്നു; ഡ്രൈവറും ക്ലീനറും തലനാരിയ്ക്ക് രക്ഷപ്പെട്ടു

റോഡരികെ 30 അടി താഴ്ചയിലേക്ക് മറിയുമായിരുന്ന വാഹനം ഇരുമ്പ് കൈവരിയില്‍ തടഞ്ഞുനിന്നതിനാല്‍ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിഴ്ച രാവിലെ പത്തരയോടെ സിഗ്നനല്‍ ജങ്ഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ മില്‍മയുടെ പാല്‍വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്

Read More »

വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലയ്ക്കല്‍ വീട്ടില്‍ സനീഷ് വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് വീടിനോടു ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സമീപത്തെ വെള്ളക്കെട്ടില്‍ നിന്നും കണ്ടെത്തിയത് തൃശൂര്‍: പുന്നയൂര്‍ക്കുളം ചമ്മന്നൂരില്‍ രണ്ടര

Read More »

വ്യാജ ലഹരി കേസ്: ഷീല സണ്ണിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കും ; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

എക്സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ എത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇനി കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ഷീല സണ്ണിയെ

Read More »

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവച്ചു ; ഭരണം ഉറപ്പാക്കി എല്‍ഡിഎഫ്

സ്ത്രീ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാ നം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂ പ്പിന് നല്‍കാമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത സ്ഥാനമേറ്റടുത്തത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനം ഒഴിയാന്‍ അജിത തയ്യാറായിരുന്നില്ല.

Read More »

ഗൃഹ പ്രവേശന സമയത്ത് വധുവിന്റെയും വരന്റെയും തല കൂട്ടിമുട്ടിച്ചു; കേസ് എടുത്ത് വനിതാ കമ്മീഷന്‍

പല്ലശ്ശന തെക്കുംപുറം വീട്ടില്‍ ചെന്താമരയുടെയും ഗീതയുടെയും മകന്‍ സച്ചിന്റെയും സജിലയുടെയും വിവാഹദിവസം പിന്നീലൂടെയെത്തിയ ഒരാള്‍ വധുവരന്‍മാരുടെ തല കള്‍ കൂട്ടിയിടിപ്പിക്കുകയായിരുന്നു. പിന്നാലെ വധു വേദന കൊണ്ട് തലയില്‍ കൈവെ ക്കുന്നതും കരഞ്ഞു കൊണ്ട് വീട്ടിലേക്ക്

Read More »

‘വ്യാജരേഖ ചമച്ചത് സുഹൃത്തിന് മറികടന്ന് ജോലി നേടാന്‍’ ; വിദ്യയുടെ മൊഴി

കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്ന തന്റെ സുഹൃത്ത് കൂടി യായ മാതമംഗലം സ്വദേശിയെ മറികടക്കാനാണ് വ്യാജരേഖ ചമച്ചതെന്നാണ് പൊലീസി ന് വിദ്യ മൊഴി നല്‍കിയിരിക്കുന്നത് തിരുവനന്തപുരം : അധ്യാപക ജോലിക്കായി വ്യാജ രേഖ ചമച്ചത്

Read More »

സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസര്‍കോട് സ്വദേശിനി ചികിത്സയിലിരിക്കേ മരിച്ചു

കാസര്‍കോട് ചെമ്മനാട് ആലക്കം പടിക്കാലില്‍ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) പനി ബാധിച്ച് മരിച്ചത്. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരി ക്കേ, ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം.

Read More »

യുവതി ചോരയില്‍ കുളിച്ച് മരിച്ച നിലയില്‍, സംഭവം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിളയില്‍ വാടകയ്ക്ക് താമസിച്ച് വരുക യായിരുന്നു വിദ്യയും പ്രശാന്തും. ഇരുവര്‍ക്കുമിടയില്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എഴരയോടെയാ യിരുന്നു സംഭവം തിരുവനന്തപുരം : യുവതിയെ ഭര്‍ത്താവ്

Read More »

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റില്‍ നിയമനം ; ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി

ഷിന്‍ഡോ തോമസ് (പത്തനംതിട്ട), വിഷ്ണു രാജ് (ആലപ്പുഴ), ന്യാഷ് അബൂബക്കര്‍ (മലപ്പു റം) എന്നിവരാണ് ആദ്യഘട്ടത്തില്‍ യാത്രതിരിക്കുന്നത്. മൂവരും ജൂണ്‍ 25ന് കൊ ച്ചിയി ല്‍ നിന്നും കുവൈറ്റിലേയ്ക്ക് യാത്രതിരിക്കും തിരുവനന്തപുരം : നോര്‍ക്ക

Read More »

സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം; അബിന്‍ സി രാജിനെ പ്രതി ചേര്‍ക്കും; മാലിദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് പൊലീസ്

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ ഇരിക്കുമ്പോഴാണ് നിഖില്‍ തോമസ് പൊലീ സിന്റെ പിടിയിലായത്. തുടര്‍ന്ന് കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുമ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിദേശത്തുളള എസ്എഫ്‌ഐയുടെ കായംകുളം മുന്‍ ഏരിയ

Read More »

പാലാരൂപതാ പ്രവാസി സംഗമം ജൂലൈ 22ന്

പാലാ രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമാ യി പോയിരിക്കുന്നവരും, കുടിയേറിയവരും മറ്റു പ്രവാസികളും തങ്ങളുടെ പൈതൃകം പേറുന്ന ജന്മഭൂമിയില്‍ ഒരുമിച്ചു ചേരും പാലാ: പാലാ രൂപതാ പ്രവാസി അപ്പോസ്റ്റോലെറ്റിന്റെ രണ്ടാം

Read More »

അശ്ലീല പ്രയോഗം; യൂട്യൂബര്‍ തൊപ്പിക്കെതിരെ പൊലീസ് കേസ്

കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ യൂട്യൂബ് വീഡിയോകളില്‍ സ്ഥിരമായി തെറി പ്രയോഗ ങ്ങള്‍ നടത്തിയാണ് പുതിയ തലമുറയെ ആകര്‍ഷിക്കുന്നത്. ആറ് ലക്ഷത്തില്‍ കൂടുത ല്‍ സബ്സ്‌ക്രൈബേഴ്സാണ് യുട്യൂബില്‍ ഇയാള്‍ക്കുള്ളത്.18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ

Read More »

ഫെയ്ബുക്കില്‍ അയ്യന്‍കാളിയെ ആക്ഷേപിച്ച് ചിത്രം ; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംഘടനകള്‍

മഹാത്മ അയ്യന്‍കാളിയുടെ പേര് ‘വളര്‍ത്ത് പട്ടിക്കിടാന്‍ പറ്റിയ പേരുകള്‍ തൂക്ക് ‘എന്നെ ഴുതി പട്ടിയുടെ ഉടലില്‍ കഴുത്തിന് മുകളില്‍ അയ്യന്‍കാളിയുടെ മുഖം ചേര്‍ത്ത ചിത്രം വെച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം തിരുവനന്തപുരം :

Read More »

ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകള്‍ അനുപമ (15)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലാണ് അനുപമ ആത്മഹത്യക്ക് ശ്രമിച്ചത്. മുറിക്കുള്ളില്‍ കയറി വാതിലടച്ച അനുപമ ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാ ത്തതിനെ തുടര്‍ന്ന്

Read More »

‘നിഖിലിന്റെ എംകോം പ്രവേശനത്തിന് ഇടപെട്ടത് പാര്‍ട്ടിനേതാവ്; പേര് വെളിപ്പെടുത്താനാവില്ല’; കോളേജ് മാനേജര്‍

നേതാവിന്റെ പേര് പറഞ്ഞാല്‍ സീറ്റ് ആവശ്യപ്പെട്ട ആളിനെ ബാധിക്കും. അദ്ദേഹം ഇ പ്പോഴും പാര്‍ട്ടിയില്‍ വളരെ സജീവമായി നില്‍ക്കുന്ന ആളാണ്. ഞാന്‍ കൊടുക്കുന്ന അ ടി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്നതിനാല്‍ പേര് പറാനാവില്ലെന്ന് എംഎസ്എം

Read More »

എഐ ക്യാമറ പദ്ധതി വിശദമായി പരിശോധിക്കണം; അതുവരെ കരാറുകാര്‍ക്ക് പണം നല്‍കരുത് : ഹൈക്കോടതി

പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹര്‍ജിയിലാ ണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.കോടതിയില്‍ നിന്നും മറ്റൊരു ഉത്തരവ് ഉ ണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് ബാധകമായിരിക്കും. എഐ ക്യാമറ സ്ഥാപിക്കുന്ന

Read More »

കുടിയിറക്കല്‍ ഭീഷണിയില്‍ ദലിത് കുടുംബം ; ഭൂമാഫിയ സംഘത്തിനെതിരെ പ്രതിഷേധം

പ്രദേശിക പത്രപ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള ഭൂമാഫിയ സംഘം തങ്ങളോട് പ ണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് പട്ടികവര്‍ഗക്കാരി പത്മിനി പറഞ്ഞു. പണം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കി കുടിയൊഴിപ്പിക്കുമെന്നാണ് ഭീഷ ണി. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി.

Read More »

നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഒറിജിനലെന്ന് ആര്‍ഷോ ; എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി

ആരോപണമുയര്‍ന്ന ബിരുദ സര്‍ട്ടിഫിക്കറ്റ് നിഖില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്ക് കൈമാറി. സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും നേതാക്കള്‍ പരി ശോധിച്ചു. നിഖിലിന്റെ കലിംഗയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഓരോ സെമസ്റ്ററിലെ മാര്‍ ക്ലിസ്റ്റും പരിശോധിച്ച് യഥാര്‍ഥമാണെന്നു ബോധ്യപ്പെട്ടു.

Read More »

‘പോക്സോ കേസില്‍ സുധാകരന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചു, പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും അനുഭവിക്കും’; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍

‘ഇവനു ഭക്ഷണം നല്‍കേണ്ട, നിങ്ങളു കഴിച്ചതിന്റെ ബാക്കി ഉണ്ടെങ്കില്‍ ആ എച്ചില്‍ കൊടുത്താല്‍ മതി ഈ പട്ടിക്ക്’ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും മോന്‍സന്‍ കോടതിയെ അറിയിച്ചുവെന്ന് അഭിഭാഷകന്‍ ശ്രീജിത്ത് കൊച്ചി: കെ സുധാകരനെതിരെ

Read More »

യുകെ ആരോഗ്യ മേഖലയില്‍ അവസരങ്ങള്‍: ഒ.ഇ.ടി,ഐ.ഇ.എല്‍.ടി.എസ് ബാച്ചുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

യു.കെയിലെ ആരോഗ്യ മേഖലയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടന്നു വരുന്ന റിക്രൂട്ട്‌മെ ന്റില്‍ ജോലി ലഭിക്കാന്‍ കോഴ്‌സുകള്‍ സഹായകരമാകും. താത്പര്യമുള്ള ഉദ്യോഗാര്‍ ത്ഥികള്‍ www.nifl.norkaroots.org എന്ന വെബ്‌സൈറ്റിലെ course registration എന്ന ലിങ്ക് മുഖേന

Read More »

മിനി കൂപ്പര്‍ വിവാദം പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കി ; സിഐടിയു നേതാവ് അനില്‍കുമാറിന്റെ അംഗത്വം റദ്ദാക്കും

അനില്‍കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാനാണ് തീരുമാനം. തൊഴിലാളി യൂണി യന്‍ നേതാവ് ആഢംബര വാഹനം സ്വന്തമാക്കിയത് വിവാദമായതോടെ അനില്‍ കുമാറിനെ സിഐടിയു ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ തീരുമാനമായിരുന്നു.

Read More »

രജിസ്‌ട്രേഷനില്ലാതെ മാധ്യമങ്ങളില്‍ പരസ്യം ; റിയല്‍ എസ്റ്റേറ്റ് പ്രൊമോട്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കാക്കനാട്ടെ കൊച്ചി പ്രോപ്പര്‍ട്ടീസ്, ഫ്രാന്‍സിസ്‌കോ ബില്‍ഡേഴ്‌സ്,എലമെന്റ് കണ്‍സ്ട്ര ക്ഷന്‍, മുളന്തുരുത്തിയിലെ സിംമ്പിള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്,ഹമ്മിങ് വാലി, തൃക്കാക്കര യിലെ റെഡ് പോര്‍ച്ച് നെസ്റ്റ്, ബാവാ റിയല്‍റ്റേഴ്‌സ് എന്നീ പ്രൊമോട്ടര്‍മാര്‍ക്കാണ് കെ-റെറ നോട്ടീസ് അയച്ചത്

Read More »

നിയമസഭാ കയ്യാങ്കളി; ഹര്‍ജി പിന്‍വലിച്ച് മുന്‍ വനിതാ എംഎല്‍എമാര്‍

കേസില്‍ കുറ്റ പത്രം വായിച്ചശേഷം പുനരന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്ന സു പ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ പ്രതികള്‍ക്കു നല്‍ കേണ്ട ഡിവിഡി ദൃശ്യങ്ങള്‍ തയാറാണെന്നും, ഉടനെ കൈമാറുമെന്നും പ്രോസിക്യൂഷ ന്‍ കോടതിയെ

Read More »

സംസ്ഥാനത്ത് അഞ്ച് ബീച്ചുകള്‍ ക്ലീന്‍ ; പരിസ്ഥിതി വാരാചരണത്തിന് സമാപനം

5 ബീച്ചുകളില്‍ നിന്നായി ശേഖരിച്ച ആയിരം കിലോയോളും പ്ലാസ്റ്റിക് മാലിന്യം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്‌കരിക്കാന്‍ നടപടികളും കൈക്കൊണ്ട്. ക്ലീന്‍ അപ്പ് ഡ്രൈവിന് പുറമേ അവെയര്‍നസ് തീം ഡാന്‍സും ഫലവൃക്ഷ

Read More »