
ഇന്ധനവില വര്‍ധനവ്: ചരക്ക് ലോറി വാടക കുത്തനെ കൂട്ടാനൊരുങ്ങി ഉടമകള്‍
രണ്ടുമാസത്തിനിടെ ഡീസല്‍ വില 15 രൂപ കൂടി

രണ്ടുമാസത്തിനിടെ ഡീസല്‍ വില 15 രൂപ കൂടി

ഹിന്ദു ഐക്യ വേദി ജനറല്‍ സെക്രട്ടറി ആര്‍. വി. ബാബുവിനെ അറസ്റ്റു ചെയ്ത പോലീസ് നടപടി സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തേയും ഫാസിസത്തെയുമാണ് തുറന്നു കാണിക്കുന്നതെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഈ മേഖലയില്‍ ഖനനം, പാറ പൊട്ടിക്കല്‍, ക്രഷര്‍ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, വ്യവസായ ശാലകള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ വിപുലപ്പെടുത്തുകയും ചെയ്യുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ വിലക്കുണ്ടാകും.

ചെത്തുതൊഴിലാളിയുടെ മകന്‍ എന്നതില്‍ അഭിമാനം കൊള്ളുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കെ സുധാകരന്റെ പരാമര്‍ശം തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയോട് അനുബന്ധിച്ച് ഒക്യുപേഷണല്‍ തെറാപ്പി കോഴ്‌സിന് ക്ലിനിക്കല്‍ പരിശീലനം നല്‍കുന്നത് സംബന്ധിച്ച ധാരണപത്രം ഇരിങ്ങാലക്കുട കോഓപ്പറേറ്റിവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്‌സണ്‍ കൈമാറും.

ബിജെപി ദേശീയ അധ്യക്ഷന്‍ മിഷന്‍ കേരള യാത്രയുമായി ബന്ധപ്പെട്ട് രണ്ടു ദിവസം കേരളത്തില്‍ ഉണ്ടായിട്ടും ശബരിമല വിഷയത്തില്‍ വ്യക്തതയോടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

സംസ്ഥാനത്ത് കോവിഡ് വ്യാപനതോത് കുറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ അപാകതയില്ലെന്ന് വിജയരാഘവന് പറഞ്ഞു.

എല്‍ഡിസി,എല്‍ജിഎസ്, സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.

സിപിഐഎമ്മിന് ആശയവ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ ചേമ്പറില്‍ നടന്ന പ്രകാശനത്തില്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, കെ.സി.എച്ച്.ആര്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഡോ. കെ. ബീന, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് റിസര്‍ച്ച് ഓഫീസര്‍ ശ്രീകല ചിങ്ങോലി, ഗ്രന്ഥകാരന്‍ ഡോ. മുടവൂര്‍പ്പാറ ഡി ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 28ന് വിരമിക്കാനിരിക്കെയാണ് പുതിയ നിയമനംമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കുലത്തൊഴിലുമായി ബന്ധപ്പെട്ട് ഇത്തരം പരാമര്‍ശങ്ങള്‍ ഇന്നുയര്‍ത്തുന്നത് ജാത്യാധിക്ഷേപം തന്നെയാണ്. ആക്ഷേപിതരാകുന്നവര്‍ക്ക് ഇത് പ്രശ്‌നമല്ലെങ്കില്‍പ്പോലും ആക്ഷേപമുന്നയിക്കുന്നവരുടെ മനോനില പുറത്തു ചാടുകയാണ്.

14 ലക്ഷം കയ്യിലുണ്ടായിരുന്നിട്ടും എന്തേ അവരെ അവഗണിച്ചു?. ഏതു ബാങ്കിലാണ് ബാക്കിയുള്ള ലക്ഷങ്ങള്‍ ഒരു കേടുപാടും പറ്റാതെ വിശ്രമിക്കുന്നത്?

പവന് കഴിഞ്ഞ വര്‍ഷം 42,000 രൂപയില്‍ എത്തിയിരുന്നു.സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിലയില്‍ കുത്തനെ ഇടിവ് പ്രകടമായത്.

ഇന്റര്‍വ്യൂ ബോഡിന്റെ ഏഴംഗ സമിതിയില്‍ മൂന്നുപേര്‍ മാത്രമായിരുന്നു വിഷയ വിദഗ്ധരായി ഉണ്ടായിരുന്നത്

. 13 ബിജെപി നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 500 പേര്‍ക്കുമെതിരെയാണ് കേസ്.

സെമിത്തേരികള്‍ ഇരു വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിറക്കിയത്

ഏത് തൊഴില്‍ ചെയ്യുന്നതും അഭിമാനമായാണ് താന്‍ കാണുന്നത്. ചെത്തുകാരന്റെ മകന്‍ എന്നത് അഭിമാനമായാണ് കാണേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കൊറോണ പടരുന്നത് തടയാനാകുന്നില്ല

വിവാദം അവസാനിപ്പിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്

തന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചത് ശരിയായില്ലെന്നും ചെന്നിത്തല

കൊച്ചിയില്‍ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില

ജേക്കബ് തോമസിനെപ്പോലെയൊരാള്‍ ബിജെപിയിലേക്ക് വരാന്‍ കാരണം ഇരുമുന്നണിയിലേയും അഴിമതി കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

സമൂഹവുമായി നേരിട്ട് ബന്ധമുളള തൊഴില്‍മേഖലകളിലെ തൊഴിലാളികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഏറ്റവും മികച്ച തൊഴിലന്തരീക്ഷം സംസ്ഥാനത്ത് വളര്‍ത്തിയെടുക്കാനും, തൊഴിലാളി തൊഴിലുടമാബന്ധം മെച്ചപ്പെടുത്താനും തൊഴിലാളികള്‍ക്ക് ബഹുജനങ്ങളുമായി മികച്ച ഇടപെടലും ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

മൂന്നാര്‍ അത്യന്തം പരിസ്ഥിതിലോലപ്രദേശമായതു കൊണ്ടാണ് സിമന്റ് നിര്‍മ്മിതികള്‍ ഒഴിവാക്കി, പ്രാദേശികവും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കള്‍ ഉപയോഗിച്ച് ബ്രഷ് വുഡ് ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

അവസാന ഘട്ട പട്ടയ വിതരണത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്. 6008 പട്ടയങ്ങളാണ് ഇവിടെ വിതരണത്തിന് തയ്യാറായത്. ഇതില്‍ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന പട്ടയങ്ങളും ഉള്‍പ്പെടും.

നേരത്തെ പത്തനംതിട്ട കളക്ടറായിരുന്ന പി.ബി. നൂഹ്, പാലക്കാട് കളക്ടറായിരുന്ന ഡി. ബാലമുരളി എന്നിവരെയാണ് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരായി നിയമിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല

കണ്ണപുരം മോഡല്‍ കാന്‍സര്‍ വിമുക്ത പദ്ധതിയിലൂടെ ജനങ്ങളില്‍ അര്‍ബുദ രോഗം സംബന്ധിച്ച ബോധവത്ക്കരണം നടത്താനും രോഗത്തെക്കുറിച്ചുള്ള മിഥ്യാധാരണ മാറ്റാനും ഭയം അകറ്റാനും കഴിഞ്ഞു. ഇതുപോലെ അനുകരണീയ മാതൃകയാണ് പരിയാരം പഞ്ചായത്തില്‍ നടപ്പാക്കിയ ഭീതിയല്ല പ്രതിരോധമാണ് എന്ന പേരിലെ പദ്ധതി

മലയാള ഭാഷാ പരിജ്ഞാനമുള്ള വിനിതാ സംവിധായകര്‍ക്കും പുതുമുഖ വനിതാ സംവിധായകര്‍ക്കും പുതുമുഖ വനിതാ സംവിധായകര്‍ക്കും പ്രൊപ്പോസല്‍ സമര്‍പ്പിക്കാം.