Category: Kerala

ഇന്ധനവില വര്‍ധന: നികുതിയാണ് വില്ലനെന്ന് ഉമ്മന്‍ ചാണ്ടി

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യുപിഎ സര്‍ക്കാര്‍ സബ്സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്.

Read More »

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശോഭ സുരേന്ദ്രന്‍

ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാന്‍ അഖിലേന്ത്യ അധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നാണ് അവര്‍ പ്രതികരിച്ചത്.

Read More »

എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ല: ജോസ് കെ മാണി

യുഡിഎഫ് സ്ഥാനാര്‍ഥിയായി കാപ്പന്‍ പാലായില്‍ വരുന്നതിനെ ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തോട് ജോസ് കെ.മാണി പ്രതികരിച്ചില്ല

Read More »

അവസാനിക്കുമോ മലബാറിനോടുള്ള അവഗണന?

നിലവിലെ സാഹചര്യത്തില്‍ രണ്ടായി വിഭജിക്കപ്പാടാനുള്ള വലുപ്പമോ സാഹചര്യമോ കേരളത്തിനില്ല. അതിനാല്‍ തന്നെ ഫൈസിയുടെ ആ ആവശ്യം അംഗീകരിക്കാനാവില്ല. അതേസമയം അദ്ദേഹം ചൂണ്ടികാണിക്കുന്ന പലതും യാഥാര്‍ത്ഥ്യമാണ്

Read More »

താനും തനിക്കൊപ്പമുള്ളവരും എല്‍ഡിഎഫ് വിടുന്നു; ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും: മാണി സി കാപ്പന്‍

എല്‍ഡിഎഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പമാണ്. കേന്ദ്രനേതൃത്വം തന്നെ കൈവിട്ടിട്ടില്ല.

Read More »

ഐശ്വര്യ കേരളയാത്രയ്ക്ക് സ്വീകരണം നല്‍കിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. പ്രഥമദൃഷ്ട്യ വീഴ്ച്ച ബോധ്യമായ സാഹചര്യത്തിലാണ് നടപടി.

Read More »

കാല്‍ നൂറ്റാണ്ടിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ അടയാളപ്പെടുത്തി ഫോട്ടോ പ്രദര്‍ശനം

1994 ല്‍ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ എഫ് എഫ് കെയുടെ കാല്‍നൂറ്റാണ്ട് അടയാളപ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനത്തിലുള്ളത് .

Read More »

മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രജീവനക്കാരുടെ കുറഞ്ഞ ശമ്പളം 750 ല്‍ നിന്ന് 8500 രൂപ

25 ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും വരുമാനത്തിന്റെ 50% ശമ്പളത്തിനായി ചിലവഴിച്ചിട്ടും തികയാതെ വരുന്ന തുക സര്‍ക്കാര്‍ ഗ്രാന്റായി അനുവദിക്കും

Read More »

ക്യാമ്പയിന്‍ 12: ഒറ്റ ദിവസം സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍; നേതൃത്വം നല്‍കി മന്ത്രി കെ.കെ ശൈലജ

ശിശുവികസന വകുപ്പ് ആരംഭിച്ച കാമ്പയിന്‍-12 ഊര്‍ജിത വിളര്‍ച്ച പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 1,02,200 ഓളം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്ക്കരണം നടത്തി.

Read More »

മാണി സി കാപ്പന് പാലാ സീറ്റ് നല്‍കും: രമേശ് ചെന്നിത്തല

പാലാ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ എന്‍സിപി മുന്നണി വിടില്ല. മുന്നണി മാറ്റത്തിന് ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് സൂചന. പാലാ എംഎല്‍എ മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക് പോയാലും മുന്നണി മാറേണ്ടന്നാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാട്.

Read More »

ടൈറ്റാനിയത്തിലെ എണ്ണച്ചോര്‍ച്ച: വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന് കളക്ടര്‍

എണ്ണ ഒഴുകിയത് പ്രദേശത്തു ചില പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തിയാണ് എണ്ണ കലര്‍ന്ന മേഖലയില്‍ മാത്രം താത്കാലികമായി മത്സ്യബന്ധനത്തിനു പോകരുതെന്നു നിര്‍ദേശിച്ചത്.

Read More »

സംസ്ഥാനത്ത് 5,397 പേര്‍ക്ക് കോവിഡ്; 18 മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3954 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Read More »

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യ രക്ഷയ്ക്ക് പ്രഥമ പരിഗണന; സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക് ഫ്‌ലാഗ് ഓഫ് ചെയ്തു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോഗ്യ പരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈല്‍ ക്ലിനിക്കിന്റ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read More »

മൂന്നാര്‍ പെട്ടിമുടി പുനരധിവാസ പദ്ധതി: കുറ്റിയാര്‍വാലിയില്‍ നിര്‍മിച്ച വീടുകള്‍ കൈമാറും

ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ കഴിഞ്ഞ ആഗസ്റ്റ് 6നാണ് ഉരുള്‍ പൊട്ടലില്‍ 55 പേര്‍ മരണമടഞ്ഞത്

Read More »

ചെന്നിത്തലയുടെ ജാഥയെ സ്വീകരിക്കാന്‍ ചട്ടം ലംഘിച്ചു പോലീസുകാര്‍

ചെന്നിത്തലയുടെ പര്യടനം എറണാകുളത്ത് എത്തിയപ്പോള്‍ സര്‍വീസിലുള്ള പൊലീസുകാര്‍ ചട്ടവിരുദ്ധ സ്വീകരണം നല്‍കിയത്. ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡിസിസി പ്രസിഡണ്ട് ടി ജെ വിനോദ് തുടങ്ങിയവര്‍ക്കൊപ്പം ഇവര്‍ ചിത്രവുമെടുത്തു.

Read More »

വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് 7000 കോടി രൂപയുടെ പാക്കേജ്

കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് കുന്നുകളില്‍ വിളയുന്ന കാപ്പിപ്പൊടി എന്നതായിരിക്കും വയനാട് കാപ്പിപ്പൊടിയുടെ ആഗോള ബ്രാന്‍ഡിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത

Read More »

വാളയാര്‍ കേസ്: കേസ് സിബിഐ ഏറ്റെടുക്കുമോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

സര്‍ക്കാര്‍ അവരുടെ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയെന്നും കോടതി. സിബിഐ നിലപാട് അറിയാനായി കേസ് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

Read More »

പൊട്ടിമുടി ദുരന്ത ബാധിതര്‍ക്കുള്ള വീട്: താക്കോല്‍ദാനം ഞായറഴ്ച

കുറ്റിയാര്‍ വാലിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ 50 സെന്റ് സ്ഥലത്ത് കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്

Read More »