Category: Kerala

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചു

ജലവിതരണ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് നിരക്ക് വര്‍ധനയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Read More »
pinarayi-vijayan

വളഞ്ഞിട്ട് തല്ലിയാല്‍ പോലീസ് പിന്നെ എന്ത് ചെയ്യണം: മുഖ്യമന്ത്രി

വളഞ്ഞിട്ട് തല്ലിയാല്‍ പോലീസ് പിന്നെ എന്ത് ചെയ്യണം. വളഞ്ഞിട്ട് തല്ലിയപ്പോഴും പോലീസ് ആത്മസംയമനം പാലിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More »

നാലാമത് കെ. ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 20 ന്

രാവിലെ 10 മണി മുതല്‍ നടക്കുന്ന മേളയില്‍ 17 മത്സര ചിത്രങ്ങളും 3 മത്സരേതര ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

Read More »

പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് പോലീസ് ട്രെയിനിംഗ് കോളേജ്

ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്‌സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

Read More »

കെഎസ്‌യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോയില്ല. പോലീസുമായി ഉന്തും തള്ളുമായി. സെക്രട്ടറിയേറ്റിന്റെ മതില്‍ കടക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ ശ്രമിച്ചു.

Read More »

മെട്രോമാന്‍ ബിജെപിയിലേക്ക്; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഇ ശ്രീധരന്‍

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. മണ്ഡലം പാര്‍ട്ടി തീരുമാനിക്കട്ടെ. വികസനം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Read More »

സ്ഥാനാര്‍ത്ഥിയാകാനില്ല; പ്രചരണ രംഗത്തുണ്ടാകുമെന്ന് ശോഭ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലക്ഷ്യം വച്ചാണ് തിരുവനന്തപുരത്ത് സമരം നടത്തിയതെന്ന വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു ശോഭാ സുരേന്ദ്രന്‍

Read More »

കേരളാ യൂണിവേഴ്‌സിറ്റിയിലേക്ക് തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ്; അറസ്റ്റ്

തിടക്കപ്പെട്ടുള്ള നിയമനം ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് വേണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു

Read More »

ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം; മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി: ചെന്നിത്തല

സംസ്ഥാനമാകെ ബിജെപി-സിപിഎം ബന്ധം രൂപപ്പെതായും ഇരുവരുടേയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല

Read More »

3,051 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു: മുഖ്യമന്ത്രി

ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കാലാവധി ആറ് മാസം കൂടി നീട്ടിയതായും മുഖ്യമന്ത്രി പറഞ്ഞു.

Read More »

ജനകീയ സമരത്തിന് മുന്നില്‍ മുഖ്യമന്ത്രിക്ക് മുട്ടിലിഴയേണ്ടി വന്നു: ചെന്നിത്തല

പ്രതിഷേധത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read More »

18 ആശുപത്രികള്‍ക്ക് കിഫ്ബി 1107 കോടി രൂപ അനുവദിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1107 കോടി രൂപയുടെ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരം ജനറല്‍ ആശുപത്രി 137.28 കോടി,

Read More »

പിന്‍വാതില്‍ നിയമനങ്ങളുടെ കണക്ക് പുറത്ത് വിട്ട് അനര്‍ഹരെ പുറത്താക്കണം: മുല്ലപ്പള്ളി

പതിനായിരക്കണക്കിന് നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. ഇതെല്ലാം റദ്ദ് ചെയ്യാനുള്ള തീരുമാനമാണോ മന്ത്രിസഭായോഗത്തില്‍ സര്‍ക്കാര്‍ എടുത്തത്.

Read More »

അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ 186.37 കോടി രൂപയുടെ പദ്ധതികള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 33 കോടി രൂപയുടെ 18 പദ്ധതികള്‍, കൊല്ലം മെഡിക്കല്‍ കോളേജിലെ 7.01 കോടിയുടെ 2 പദ്ധതികള്‍, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 18.27 കോടിയുടെ 8 പദ്ധതികള്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ 90.09 കോടിയുടെ 22 പദ്ധതികള്‍, മഞ്ചേരി മെഡിക്കല്‍ കോളേജിലെ 38 കോടിയുടെ 12 പദ്ധതികള്‍ എന്നിവയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

Read More »

ഇതുവരെയുള്ള നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ഷാഫി പറമ്പിലും കെ.എസ് ശബരീനാഥനും; മന്ത്രിതല ചര്‍ച്ച വേണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

ക്രമവിരുദ്ധ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നിരാഹാരമിരിക്കുന്ന ഷാഫി പറമ്പില്‍ പറഞ്ഞു.

Read More »

ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിന് മൂന്നാഴ്ചത്തെ ഇടക്കാല സംരക്ഷണം

  ഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് മൂന്നാഴ്ചത്തെ ഇടക്കാല സംരക്ഷണം അനുവദിച്ച് ബോംബെ ഹൈക്കോടതി. മൂന്നാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും 25000 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം നികിത

Read More »

ബാലറ്റ് കൊണ്ടുപോകുന്ന വിവരം എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും അറിയിക്കണം: ടിക്കാറാം മീണ

കാസര്‍ഗോഡ് കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥനെ മാതൃകയാക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു.

Read More »

എന്നും ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം; വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടിയില്ല: ഉമ്മന്‍ചാണ്ടി

യുഡിഎഫ് സര്‍ക്കാരാണ് ഉദ്യോഗാര്‍ത്ഥികളോട് എന്നും നീതി കാട്ടിയിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി

Read More »

പി.എസ്.സി നിയമനം: മുഖ്യമന്ത്രിയുടെ കണക്കുകള്‍ തെറ്റെന്ന് ചെന്നിത്തല

2011-2014 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 10,185 നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അന്ന് താനായിരുന്നു ആഭ്യന്തരമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു

Read More »