Category: Kerala

മെട്രോമാന്‍ ഇ.ശ്രീധരന്‍ പാലക്കാട് ബി.ജെ.പി. സ്ഥാനാര്‍ത്ഥി

തൃശൂര്‍ : മെട്രോമാന്‍ ഇ.ശ്രീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കാന്‍ തൃശൂരില്‍ ചേര്‍ന്ന ബി.ജെ.പി. സംസ്ഥാന സമിതിയോഗത്തില്‍ തീരുമാനം. ശ്രീധരന്‍ നാളെ മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ കേന്ദ്രത്തിനു കൈമാറി. പാലക്കാടിനൊപ്പം

Read More »

25,000 കോടിയുടെ രത്‌ന പദ്ധതിയുമായി എം.എല്‍.എ നാട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധ പ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. വ്യാപാര

Read More »

ശബരിമല യുവതീ പ്രവേശനം ; ഖേദം പ്രകടിപ്പിച്ച് മന്ത്രി കടകം പള്ളി, മന്ത്രിയുടേത് മുതലക്കണ്ണീരാണെന്ന് ബിജെപി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. അന്നത്തെ സംഭവവികാസങ്ങള്‍ ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. തനി ക്ക് വല്ലാത്ത വിഷമമുണ്ടായെന്നും

Read More »

മത്സരം നേതൃത്വം അറിഞ്ഞുതന്നെ ; സിന്ധുമോളെ സിപിഎം പുറത്താക്കിയത് നാടകം

കൊച്ചി : സിപിഎം നേതൃത്വം അറിഞ്ഞുതന്നെയാണ് പിറവം മണ്ഡലത്തില്‍ മത്സരിക്കുന്നതെന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയലെ കേരള കോ ണ്‍ഗ്രസ് (എം)സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബ്. സിപിഎം സംസ്ഥാന നേതൃത്വം അറിഞ്ഞുതന്നെയാണ് മത്സരിക്കുന്നതെന്നും കേരള കോണ്‍ ഗ്രസ്

Read More »

ഹൈക്കാമാന്‍ഡ് നിര്‍ദേശം തള്ളി നേതാക്കള്‍ ; മണ്ഡലം മാറി മത്സരിക്കാനില്ലന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

തിരുവനന്തപുരം : എഐസിസി സര്‍വേ ഉയര്‍ത്തി ഹൈക്കാമാന്‍ഡ് അനാവശ്യ ഇടപെടല്‍ നടത്തുന്നു എന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാ ണ്ടിയും. കെ.സി. വേണുഗോപാലിന്റെ നോമിനികളെ സ്ഥാനാര്‍ഥികളാക്കാന്‍ ശ്രമമുണ്ടെന്നും ഇവര്‍ക്ക് പരാതിയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍

Read More »

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ; തര്‍ക്കം രൂക്ഷം, കെ.ബാബുവിനെതിരേ സൗമിനി ജയ്ന്‍

ന്യുഡല്‍ഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയില്‍ ചേരും. അതേസമയം, നേമം വട്ടിയൂര്‍ക്കാവ് അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മത്സ രിക്കാന്‍ തയ്യാറാകണമെന്ന്

Read More »

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സിപിഎം പുറത്താക്കി

കൊച്ചി : പിറവം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. പിറവത്ത്

Read More »

കോവിഡ് മഹാമാരി പ്രഖ്യാപിച്ചിട്ടു ഒരു വർഷം

ലോകാരോഗ്യസംഘടന കോവിഡിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിട്ട്‌ വ്യാഴാഴ്ച ഒരു വർഷം. 2020 മാർച്ച്‌ 11നാണ്‌ ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ തെദ്രോസ്‌ അഥാനം ഗെബ്രിയേസസ്‌ കോവിഡിനെ ആഗോള മഹാമാരിയായി വിശേഷിപ്പിക്കാമെന്ന്‌  വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌. പിന്നീട്‌ മുൾമുനയിലായിരുന്നു

Read More »

ബി ജെ പി തിരെഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് തൃശൂരിൽ.

ബി ജെ പി സ്ഥാനാർഥി പട്ടിക തീരുമാനിക്കാൻ ഇന്ന് വൈകിട്ട് തൃശൂരിൽ യോഗം ചേരും. സിനിമാ താരം സുരേഷ്‌ഗോപി മത്സരിക്കാൻ തയ്യാറല്ലെന്ന്‌ അറിയിച്ചിട്ടുണ്ട്‌.  അൽഫേൻസ്‌ കണ്ണന്താനവും സീറ്റ്‌ വേണ്ടെന്ന്‌  നേതൃത്വത്തെ അറിയിച്ചു‌. ഘടകകക്ഷി നേതാക്കളായ

Read More »

കേരള കോൺഗ്രസ്‌ എം 12സീറ്റുകളിൽ സ്ഥാനാർഥി കളെ പ്രഖ്യാപിച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാല- ജോസ് കെ മാണി, ഇടുക്കി-  റോഷി അഗസ്റ്റിന്‍, തൊടുപുഴ- പ്രൊഫ കെ ഐ ആന്റണി, കടുത്തുരുത്തി- സ്റ്റീഫന്‍

Read More »

സി.പി.ഐ എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു 

പിണറായി വിജയൻ ധർമ്മടം മണ്‌ഡലത്തിൽനിന്ന്‌ ജനവിധി തേടും . കേന്ദ്ര കമ്മിറ്റിഅംഗവും ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ(മട്ടന്നൂർ) , കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ എം വി ഗോവിന്ദൻ(തളിപറമ്പ്‌) , കെ രാധാകൃഷ്‌ണൻ (ചേലക്കര)എന്നിവരും സംസ്‌ഥാന സെക്രട്ടേറിയറ്റ്‌

Read More »

അസറ്റ് ഹോംസിന് നാല് സിഐഡിസി ദേശീയ പുരസ്‌കാരങ്ങള്‍

ന്യൂഡെല്‍ഹി: പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ്, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നീതി ആയോഗും നിര്‍മാണ വ്യവസായ മേഖലയും ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന സിഐഡിസി (കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്‌മെന്റ് കൗണ്‍സില്‍) നല്‍കുന്ന പന്ത്രണ്ടാമത് സിഐഡിസി വിശ്വകര്‍മ

Read More »

പെന്‍ഷന്‍ വിതരണത്തിനു കര്‍ശന നടപടി ; ട്രഷറി പ്രവര്‍ത്തന സമയം രാത്രി 9 വരെ

ആലപ്പുഴ: സര്‍വീസ് പെന്‍ഷന്‍ വിതരണത്തിനും വര്‍ഷാവസാന ബില്ലുകള്‍ ക്ലീയര്‍ ചെയ്യുന്നതിനുമായി സംസ്ഥാനത്തെ ട്രഷറിയുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പതുമണി വരെയാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസത്തെ സാമൂഹിക സുരക്ഷാപെന്‍ഷന്‍ നേരത്തേ

Read More »

മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി ; പറ്റില്ലെന്ന് ബിജെപി

കൊച്ചി : ഷൂട്ടിംങ് തിരക്കുകള്‍ കാരണം മത്സരിക്കാനില്ലെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. എന്നാല്‍ സുരേഷ് ഗോപി ഇത്തവണ മത്സരത്തിനിറങ്ങണമെന്ന നിലപാടിലാണ് പാര്‍ട്ടി. നിരവധി ചിത്രങ്ങളുടെ ഷൂട്ടിംങ് നടക്കുന്നതിനാല്‍ മത്സരത്തിനില്ലെന്ന് താരം നേതാക്കളെ

Read More »

അഴിമതി രഹിത തുടര്‍ഭരണം : സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ടിയുടെ ഉന്നത ജനകീയ നേതാക്കളും യുവാക്കളും കലാകാരന്‍മാരും വിവിധമേഖലകളിലെ വിദഗ്ധരുമടങ്ങുന്നവരാണ് മതനിരപേക്ഷ കേരളത്തിനായി ജനവിധിതേടുന്നത്. 85 സീറ്റില്‍ 83 സ്ഥാനാര്‍ഥികളുടെ പേരാണ് പ്രഖ്യാപിച്ചത്. 12 വനിതകളും

Read More »

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ടെന്ന പരാതിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷ്ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ്

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ടെന്ന പരാതിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷ്ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ് .ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കസ്റ്റംസ്

Read More »

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുളള സിപിഐ സ്ഥാനാർത്ഥി പട്ടിക തയ്യാറായി.

നെടുമങ്ങാട് നിന്ന് ജി ആർ അനിൽ, പുനലൂരിൽ നിന്ന് പി.എസ് സുപാൽ, ചാത്തന്നൂരിൽ നിന്ന് ജി.എസ് ജയലാൽ എന്നിവർ സ്ഥാനാർത്ഥികളാകും. വൈക്കത്ത് നിന്ന് സി.കെ ആശയും, പട്ടാമ്പിയിൽ നിന്ന് മുഹമ്മദ് മുഹ്സിനും, അടൂരിൽ നിന്നും

Read More »

ബാർകോഴ കേസിൽ മുൻ മന്ത്രി കെ ബാബുവിന് എതിരെ തെളിവില്ലെന്ന് വിജിലെൻസ്

മുവാറ്റുപുഴ വിജിലെൻസ് കോടതിയിൽ റിപ്പോർട്ട് നൽകി .ബാബുവിന് എതിരെ തെളിവുകൾ ഇല്ല .തെളിവുകളുടെ അഭാവത്തിൽ തുടർനടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് വിജിലെൻസ് കോടതിയിൽ നൽകിയ അന്തിമ റിപ്പോർട്ടിൽ പറയുന്നു .വി എം രാധാകൃഷ്‍ണന്റെ പരാതിയിലാണ് കേസ്

Read More »

സംസ്ഥാന സർക്കാരിനെതിരെ യുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്ന് CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. സംസ്ഥാന സർക്കാരിന് പാര പണിയുകയാണോ കേന്ദ്ര ഏജൻസികളുടെ ചുമതല ? ഈ കളി ഇവിടെ വിലപ്പോവില്ല. ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകും. ഇത്തരം കാര്യങ്ങൾ ജനങ്ങൾക്കിടയിൽ LDF പ്രചരിപ്പിക്കും. കേന്ദ്ര

Read More »

LDF പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി കണ്ണൂരിൽ

എല്‍ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെത്തി. . കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിക്ക് വൻ ജനാവലി ഉജ്വല സ്വീകരണം നല്‍കി. LDF ന്റെ തുടർ ഭരണം

Read More »

വൈദ്യുതി മന്ത്രി ശ്രീ എം.എം.മണിയുടെ പത്രക്കുറിപ്പ് വൈദ്യുതി നിയമ ഭേദഗതി നീക്കം പിന്‍വലിക്കുക

• വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിന് ഉദ്ദേശിച്ചുകൊണ്ട് ഒരു കരട് ബില്ല് കഴിഞ്ഞ ഫെബ്രുവരി 5ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്. നടന്നുവരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനും പാസ്സാക്കാനുമാണ് ഉദ്ദേശിച്ചിട്ടുള്ളത്

Read More »

പരീക്ഷ മാറ്റിവെക്കാനുള്ള സർക്കാർ നീക്കം കുട്ടികളോട് ചെയ്യുന്ന ദ്രോഹം :കെ എസ് ടി യു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് മറയാക്കി സംസ്ഥാനത്തെ എസ് എസ് എൽ സി ,ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കാനായി സർക്കാർ നടത്തുന്ന നീക്കം കുട്ടികളോട് ചെയ്യുന്ന ദ്രോഹമാണെന്ന് കെ എസ് ടി യു സംസ്ഥാന

Read More »

ഇലക്ഷൻ ഡ്യൂട്ടി ലിസ്റ്റ് ലഭ്യമാക്കാത്ത ഓഫിസ് മേധാവികളെ അറസ്റ്റ് ചെയ്യും: കളക്ടർ

നിയമസഭാ തെരഞ്ഞെടുപ്പിനു ഡ്യൂട്ടി നിയമനത്തിനു ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാത്ത ഓഫിസ് മേധാവികൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശിച്ചു. നിശ്ചിത തീയതിക്കുള്ളിൽ ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ ലഭ്യമാക്കാൻ നിർദേശിച്ചിരുന്ന

Read More »

അമിത് ഷാ വർഗ്ഗീയതയുടെ ആൾരൂപം ; ഞങ്ങളെ നീതി ബോധം പഠിപ്പിക്കേണ്ട :പിണറായി വിജയൻ

കണ്ണൂര്‍: നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണ്. ഇതാണല്ലോ രീതി. വര്‍ഗീയതയുടെ ആള്‍രൂപമാണ്  ഷാ എന്ന് രാജ്യത്താകെ അറിയുന്നതാണെന്നും

Read More »

വനിതാദിനം: സംസ്ഥാനത്ത് 123 സ്റ്റേഷനുകള്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചു

അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ 123 പോലീസ് സ്റ്റേഷനുകള്‍ വനിതാ ഓഫീസര്‍മാര്‍ നിയന്ത്രിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജി.ഡി ഇന്‍ ചാര്‍ജ്, പാറാവ്, പി.ആര്‍.ഒ ചുമതലകള്‍ വനിതാ ഉദ്യോഗസ്ഥരാണ് വഹിച്ചത്. തിരുവനന്തപുരം സിറ്റിയില്‍ കന്‍റോണ്‍മെന്‍റ്,

Read More »

തീവണ്ടിയാത്ര നിരക്ക് നിർണയ അതോറിറ്റി രൂപീകരിക്കണം- കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ.

കോഴിക്കോട് : യാത്രക്കാരുടെ ആവശ്യങ്ങളും, പ്രശ്നങ്ങളും, പരാതികളും റെയിൽവേ അധികാരികളിൽ യഥാസമയം ഉന്നയിക്കുന്നതിന്നും, ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനും, ഒരു വർഷമായി മുടങ്ങിയ ദേശീയ – സോണൽ – ഡിവിഷൻ സ്റ്റേഷൻ തല റെയിൽവേ

Read More »

മുഖ്യമന്ത്രിയുടെ പേര് നൽകാൻ നിർബന്ധിച്ചെന്ന് മൊഴി

സ്വപ്നയെ ഇഡി ഉദ്യോ​ഗസ്ഥർ നിർബന്ധിച്ചെന്ന് പൊലീസ് ഉദ്യോ​ഗസ്ഥന്റെ മൊഴി സുരക്ഷ ഡ്യൂട്ടിയിലുണ്ടായ സിജി വിജയനാണ് മൊഴി നൽകിയത് ശബ്ദ രേഖ ചോർന്നത് അന്വേഷിച്ച സംഘത്തിനാണ് മൊഴി നൽകിയത് സിജിയുടെ ഫോണിൽ നിന്ന് സ്വപ്ന സംസാരിച്ചുവെന്നായിരുന്നു

Read More »
maharashtra covid

സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 48,960 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോ വാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിനുകളും കോഴിക്കോട് 13,120

Read More »

രാജിവച്ചു

എ കെ ശശിന്ദ്രന് സീറ്റ്‌ നൽകിയതിൽ പ്രതിഷേധിച്ച് എൻ സി പി സംസ്ഥാന നിർവ്വാഹക സമിതി അംഗം പി എസ് പ്രകാശൻ രാജിവെച്ചു. മാണി സി കാപ്പന്റെ എൻ സി കെ യിൽ ചേർന്ന്

Read More »

തരൂർ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽനിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി

തരൂർ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽനിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി. ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദാകും സ്ഥാനാർഥി. ജമീലയുടെ സ്ഥാനാർഥിത്വം വലിയ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. ഇന്നു ചേർന്ന പാലക്കാട്

Read More »
pinarayi-vijayan

വനിതാ ദിനം: മുഖ്യമന്ത്രി ആശംസ നേർന്നു

പുരുഷാധിപത്യലോകത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ നിരന്തരമായി നടന്നു വരുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജവും ദിശാബോധവും, അതേപ്പറ്റി സാമൂഹികാവബോധവും നൽകുന്നതിനായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. ചരിത്രപരമായി ഉരുത്തിരിഞ്ഞ സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക ബന്ധങ്ങൾ അടിമുടി പരിഷ്കരിച്ചുകൊണ്ടു മാത്രമേ

Read More »

കൊല്ലത്ത് ദേശാടന പക്ഷിയെ വേണ്ടെന്ന് പോസ്റ്റർ

കൊല്ലത്ത് PC വിഷ്ണുനാഥിനെ കെട്ടിയിറക്കരുതെന്ന് പോസ്റ്റർ. ദേശാടന പക്ഷിയായ വിഷണു നാഥിനെ കൊല്ലത്തിന് വേണ്ടെന്നാണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ

Read More »