
ഹെലികോപ്ടര്‍ അപകടം : രക്ഷാപ്രവര്‍ത്തനം നടത്തിയ വനിത പൊലീസ് ഓഫീസര്‍ക്ക് സേനയുടെ ആദരം
കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ എ.വി ബിജിക്കാണ് സേനയുടെ അംഗീകാരം തിരുവനന്തപുരം : ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട പ്രമുഖ വ്യവസായി എം എ യൂസ ഫലിയെയും സംഘത്തെയും രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയ വനിതാ




























