
ഉടന്‍ 50 ലക്ഷം ഡോസ് വാക്സിന്‍ അനുവദിക്കണം ; ഇല്ലെങ്കില്‍ സ്ഥിതിഗതി ഗുരുതരമാകും : മന്ത്രി കെ.കെ. ശൈലജ
സംസ്ഥാനത്ത് ആകെ 65 ലക്ഷം ഡോസ് വാക്സിനാണ് ഇതുവരെ എത്തിച്ചത്. പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളില്‍ വാക്സിന്‍ നല്‍കുന്നുണ്ട്. ഇനി മൂന്ന് ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളത്. ഇത് വാക്സിനേഷന്‍ പ്രക്രിയയെ ബാധിക്കുമെന്ന് മന്ത്രി


























