Category: Kerala

കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ കോടികളുടെ തട്ടിപ്പ് ; ബാങ്ക് ഉദ്യോഗസ്ഥന്‍ ഒളിവില്‍

ബാങ്ക് ജീവനക്കാരന്‍ കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസ് ആണ് ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്. നഗരത്തിലെ കനറാ ബാങ്ക് രണ്ടാം ശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്  

Read More »

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രം ; ഈ വര്‍ഷം 18000 കോടി ഗ്രാന്റ് ലഭിക്കുമെന്ന് ധനമന്ത്രി

പുതിയ സര്‍ക്കാരിന് ആദ്യവര്‍ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ലെന്ന് തോമസ് ഐസക്ക് തിരുവനന്തപുരം : കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഒരുവര്‍ഷത്തേക്ക് ഭദ്രമാണെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക്. പുതിയ സര്‍ക്കാരിന് ആദ്യവര്‍ഷം സാമ്പത്തിക പ്രതിസന്ധി യു

Read More »

ചരിത്രത്തില്‍ ഇന്ന് : ലോക ആതുരസേവന ദിനം ; ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ സ്മരണയില്‍ ലോകം

‘നഴ്‌സസ് ഇന്ന് ലോകത്തെ നയിക്കാനൊരു ശബ്ദം. ഭാവി ആരോഗ്യമേഖലയിലേക്കുള്ള ഒരു ദര്‍ശനം’ എന്നതാണ് ഇത്തവണത്തെ നഴ്‌സസ് ദിനത്തിന്റെ സന്ദേശം. 1820ല്‍ ജനിച്ച് ആധുനിക ആരോഗ്യപരിചരണരംഗത്ത് ലോകപ്രശസ്തയായി തീര്‍ന്ന ഫ്‌ളോറന്‍സ് ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ സ്മരണയിലാണ് ലോകം

Read More »

പ്രവാചക നിന്ദ ; ദലിത് സമുദായ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കെപിഎംഎസ് സംസ്ഥാന നിര്‍വാഹക സമിതി അംഗവും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് കരുമല്ലൂര്‍ ബ്ലോക്ക് നിര്‍വ്വാഹക സമിതി അംഗവുമായ എംകെ ഷാജിയെ ആണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് കുന്നുകര : പ്രവാചക

Read More »

സംസ്ഥാനത്ത് 17 റേഷന്‍ വ്യാപാരികള്‍ കോവിഡ് ബാധിച്ച് മരിച്ചു ; വാക്‌സിനേഷന്‍ നല്‍കണമെന്ന് അസോസിയേഷന്‍

കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് പതിനേഴു റേഷന്‍ വ്യാപാരികള്‍ കോവിഡ് ബാധിച്ചു മരിച്ചു. അഞ്ഞൂറില്‍പ്പരം പേര്‍ രോഗം ബാധിച്ചു ചികിത്സയിലാണ്. വ്യാപാരികളും കടകളിലെ സഹായികളുമാണ് കോവിഡ് ബാധിച്ചു മരിച്ചത് കൊച്ചി : കഴിഞ്ഞ രണ്ടു

Read More »

യുവതിയും രണ്ട് കുട്ടികളും മരിച്ച നിലയില്‍ ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഭര്‍ത്താവ് എഡ്വേര്‍ഡിനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആറു വയസുകാരി മൂത്ത മകള്‍ രക്ഷപ്പെട്ടു. ഭാര്യക്കും മക്കള്‍ക്കും വിഷം കൊടുത്ത ശേഷം എഡ്വേര്‍ഡ് ആത്മഹത്യക്കു ശ്രമിച്ചതെന്നാണ് സംശയം കൊല്ലം : കുണ്ടറയില്‍

Read More »

ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി മരിച്ചു ; കൊല്ലപ്പെട്ടത് ഇടുക്കി സ്വദേശി സൗമ്യ

ഇസ്രയിലിനെതിരേ ഗസ്സ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത് തൊടുപുഴ : ഇസ്രായേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി മരിച്ചു. ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ താമസസ്ഥ

Read More »

മാസപ്പിറവി ദൃശ്യമായില്ല, ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച ; ആഘോഷം കരുതലോടെ

ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി അറിയിച്ചു കോഴിക്കോട് : വ്രതശുദ്ധിയുടെ പുണ്യത്തില്‍ വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോ ഷിക്കും. ഇന്ന്

Read More »

കണ്ടെയ്‌മെന്റ് സോണില്‍ മൃഗങ്ങളെ അറക്കുന്നത് നിരോധിച്ച് കലക്ടര്‍ ; ഉത്തരവിനെതിരെ പ്രതിഷേധം

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാംസവിതരണം നിരോധിച്ചിരിക്കുന്നുവെന്നാണ് കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അറിയിപ്പ് പാലക്കാട് : പെരുന്നാളിന് ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകളില്‍ മൃഗങ്ങളെ അറക്കുന്നതും

Read More »

ഗൗരി അമ്മ അതുല്യവിപ്‌ളവനായിക : അഡ്വ.എ.എൻ. രാജൻബാബു

കൊച്ചി: വിപ്ലവനായിക കെ.ആർ ഗൗരി അമ്മയ്ക്ക് ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ടെന്ന് ജെ.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ. രാജൻബാബു അനുസ്മരിച്ചു. സുദീർഘവും സംഭവബഹുലവുമായ കർമ്മകാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ

Read More »

കേരള തീരത്ത് കടലിൽ പോകുന്നത് വിലക്കി

കൊച്ചി: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ മാസം 14 മുതൽ കടലിൽ മത്സ്യബഡനത്തിന് പോകുന്നത് ദുരന്തനിവാരണ അതോറിറ്റി വിലക്കി. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്ന് കേന്ദ്ര

Read More »

ഒറ്റപ്പെടുത്താനും പുറത്താക്കാനും ശ്രമിച്ചവര്‍ പിന്നീട് അംഗീകാരവുമായി എത്തി : രമേശ് ചെന്നിത്തല

ഒറ്റപ്പെടുത്താനും പുറത്താക്കാനും ശ്രമിച്ചവര്‍ പിന്നീട് അംഗീകാരവുമായി എത്തിയതിനു കാരണം നിലപാടിലെ ഈ കാര്‍ക്കശ്യം തന്നെയായി രുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും കരുത്തയായ രാഷ്ട്രീയക്കാരി യാണ് വിടവാങ്ങിയതെന്ന് പ്രതിപക്ഷ

Read More »

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകം ; ഗൗരിയമ്മയെ അനുസ്മരിച്ച് മന്ത്രി കെ കെ ശൈലജ

പൊലീസും ജന്മി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഭീകരമായ അക്രമണങ്ങള്‍ക്കൊന്നും ആ ധീര വനിതയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു- ആരോഗ്യ സാമൂഹ്യനീതി മന്ത്രി

Read More »

ഗൗരിയമ്മ ; ജീവിതം സമരമാക്കി മാറ്റിയ പോരാളി, നേരിട്ടത് കൊടിയ പീഡനങ്ങളുടെ ക്രൂരത

ലാത്തിക്ക് പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ തനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളു ണ്ടാവുമായിരുന്നു എന്ന ഗൗരിയമ്മയുടെ ആ ഒരൊറ്റ വാചകം മതി അവര്‍ നേരിട്ട കൊടിയ പീഡനങ്ങളുടെ ക്രൂരതയളക്കാന്‍ സംസ്ഥാനം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരികളിലൊരാള്‍. കേരളീയ സമൂഹിക,രാഷ്ട്രീയ

Read More »

പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് ; ഗൗരിയമ്മയ്ക്ക് അന്തിമാഭിവാദനങ്ങള്‍ അര്‍പ്പിച്ച് വിഎസ്

വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരം : ഗൗരിയമ്മയുടെ നിര്യാണവാര്‍ത്ത ദുഃഖത്തോടെയാണ് ശ്രവിച്ചതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. കേരളത്തില്‍ പാര്‍ട്ടി

Read More »

അസാധാരണ ത്യാഗവും ധീരതയും ; സമത്വത്തിലധിഷ്ഠിത വ്യവസ്ഥിതിക്കായുള്ള സമര്‍പ്പിത ജീവിതം – മുഖ്യമന്ത്രി

സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുന്നതാകട്ടെ വിയോഗ വേളയില്‍ ഗൗരിയമ്മയ്ക്കുള്ള ആദരാജ്ഞലിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: ജീവിതം നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തില്‍ വീരേതിഹാസമാക്കി മാറ്റിയ ധീര

Read More »

ഷൂട്ടിങ് കാണാന്‍ പോയി, ജഗതിക്ക് പകരക്കാരനാക്കി അഭിനയിപ്പിച്ചു ; ഡെന്നീസിനെ അനുസ്മരിച്ച് നടന്‍ സുരേഷ് ഗോപി

മനു അങ്കിള്‍ സിനിമയുടെ സമയത്ത് ലോക്കേഷനില്‍ ഷൂട്ടിങ് കാണാന്‍ ചെന്നതായിരുന്നു ഞാന്‍. ജഗതി ശ്രീകുമാരിന് എത്താല്‍ കഴിയാതെ വന്നതോടെ അദ്ദേഹം നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ ആ പൊലീസ് കഥാപാത്രം ചെയ്തതെന്നും സുരേഷ് ഗോപി ഓര്‍മ്മിച്ചു തിരുവനന്തപുരം

Read More »

‘എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം, അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു’ ;നടന്‍ മോഹന്‍ലാല്‍

നടനെന്ന നിലയില്‍ തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് സഹായിച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതാണെന്നും അപ്രതീക്ഷിത വിടവാങ്ങല്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും മലയാളത്തിന്റെ പ്രിയതാരം നടന്‍ മോഹന്‍ലാസല്‍ കൊച്ചി: നടനെന്ന നിലയില്‍ തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട്

Read More »

ലോക്ഡൗണിന് ജീവന്റെ വില, അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും ; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

അതീവ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരുമെന്ന് മുഖ്യമന്ത്രി.ഇപ്പോഴത്തേത് എമര്‍ ജന്‍സി ലോക്ക്ഡൗണാണ്. മരണം കുറയ്ക്കാനാണ് പ്രധാന ലക്ഷ്യം. ഈ ലോക്ഡൗണിന് നമ്മുടെ ജീവന്റെ വിലയാണെന്ന കാര്യം മറക്കരുത്. സ്വന്തം

Read More »

ഡി. എം. നായർ അന്തരിച്ചു.

ഡൽഹി :സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് ഉദ്യേഗസ്ഥനും, ഡൗൺ ടു എർത്തിൽ എഡിറ്റോറിയൽ കോഡിനേറ്ററുമായിരുന്ന ദാമോദരൻ പിള്ള മണികണ്ഠൻ നായർ (60) (ഡി.എം. നായർ ) അന്തരിച്ചു. തിരുവനന്തപുരം വെഞ്ഞാറംമൂട് സ്വദേശിയും ,

Read More »

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ; മത്സ്യത്തൊഴിലാളകള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം : അടുത്ത 24 മണിക്കൂറില്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍

Read More »

കൈത്തറിയിൽ ഇൻസ്റ്റലേഷൻ വിസ്മയമൊരുക്കി ലക്ഷ്മി മാധവൻ

അപർണ മലയാളത്തനിമയുടെയും ഗൃഹാദുരതയുടെയും പ്രതീകമായ കസവ് മുണ്ടിൽ അത്യപൂർവമായ കലാസൃഷ്ടി ഒരുക്കുകയാണ് ആർട്ടിസ്റ്റ് ലക്ഷ്മി മാധവൻ. ജനിച്ചത് കേരളത്തിലെങ്കിലും പഠിച്ചതും വളർന്നതും കലാരംഗത്ത് തിളങ്ങിയത് ഇന്ത്യയിലെ വൻനഗരങ്ങളിലും വിദേശത്തുമാണ്. കലയിലും ജീവിതത്തിലും നിറഞ്ഞുനിന്ന ഗൃഹാതുരത്വവും

Read More »

കോവിഡ് ചികിത്സാനിരക്ക് ; സ്വകാര്യ ആശുപത്രികളുടെ ആവശ്യം തള്ളി, സര്‍ക്കാറിന് കോടതിയുടെ അഭിനന്ദനം

കോവിഡ് രോഗം ആര്‍ക്കെങ്കിലും പണം ഉണ്ടാക്കാനുള്ള മാര്‍ഗ മാവരുതെന്ന് ഉത്തരവിട്ട കോടതി, നിരക്കുകള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധം ആശുപത്രികളുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പി ക്കണ മെന്നും വ്യക്തമാക്കി കൊച്ചി : കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച

Read More »

കോവിഡ് രോഗിയുടെ മൃതദേഹം കുളിപ്പിച്ചു, മതാചാര ചടങ്ങുകള്‍ നടത്തി ; മസ്ജിദ് അധികൃര്‍ക്കെതിരെ കേസ്

തൃശ്ശൂരിലെ എംഐസി ജുമാ മസ്ജിദിലാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം കുളിപ്പിക്കാന്‍ കൊണ്ടു വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യവകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു തൃശൂര്‍: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സ്ത്രീയുടെ മൃതദേഹം സംസ്‌കരിച്ചത് വിവാദമായി. തൃശ്ശൂരിലെ

Read More »

നേതാക്കള്‍ ഹെലികോപ്ടറില്‍ പറന്നു, പാര്‍ട്ടി വോട്ടുകള്‍ ഒലിച്ചുപോയി ; ബിജെപി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

കഴിഞ്ഞ ദിവസം നടന്ന ബിജെപി ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ ആയിരുന്നു വിമര്‍ശനം തിരുവനന്തപുരം: നേതാക്കള്‍ ഹെലികോപ്ടറി കറങ്ങിയപ്പോള്‍ ബൂത്ത്തല വോട്ടുകള്‍ ഒലിച്ചു പോയെന്നും അതു തടയാന്‍ ശ്രമമുണ്ടായില്ലെന്ന് ബിജെപി തെരഞ്ഞെടുപ്പ്

Read More »

കോവിഡ് രോഗികളില്‍ നിന്ന് കൊള്ള ഫീസ് ; അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിക്കെതിരെ പൊലീസ് കേസ്

ക്ലിനികള്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമാണ് ആലുവ അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തത്. ഫീസ് നിരക്ക് രോഗികളില്‍ നിന്ന് മറച്ചു വെച്ചതിനും അമിത ഫീസ് ഈടാക്കിയതിനുമാണ് കേസ് കൊച്ചി : കോവിഡ് ചികിത്സക്ക് കൊള്ള

Read More »

മറ്റൊരാളുടെ നന്മയ്ക്കു വേണ്ടി ത്യജിക്കാന്‍ സന്നദ്ധരായ അമ്മമാരായി എല്ലാവര്‍ക്കും മാറാം ; മാതൃദിന സന്ദേശത്തില്‍ മുഖ്യമന്ത്രി

യാഥാസ്ഥിതിക സങ്കല്‍പത്തിന്റെ മഹത്വവല്‍ക്കരണം സ്ത്രീയുടെ സാശ്വയത്വത്തേയും സ്വാതന്ത്ര്യത്തേയും കൂച്ചുവിലങ്ങിടാനുള്ള ഉപാധിയായി മാറുകയാണ്. കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും, അത് അടുക്കള പണിയായാലും, മക്കളെ പരിപാലിക്കുന്നതായാലും, സാമ്പത്തിക കാര്യങ്ങ ളായാലും, സ്ത്രീയ്ക്കും പുരുഷനും തുല്യ പങ്കാണ് ഉണ്ടാകേണ്ടത്.

Read More »

‘പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങളാകട്ടെ’ ; ശൈലജയെ മന്ത്രിയാക്കാതിരിക്കാന്‍ പാര്‍ട്ടിയില്‍ ആസൂത്രിത നീക്കം

മട്ടന്നൂര്‍ സീറ്റില്‍ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടര്‍ച്ചയായി മന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ ആസൂത്രിത നീക്കം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ കണ്ണൂരില്‍ നിന്നുള്ള ചിലര്‍ നടത്തിയതായി റിപ്പോര്‍ട്ട് തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ

Read More »

കോവിഡ് വ്യാപനം; 1,500 തടവുകാര്‍ക്ക് പരോള്‍, 350 വിചാരണ തടവുകാര്‍ക്ക് ജാമ്യം ; ഡിജിപി നിര്‍ദേശം നല്‍കി

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1,500ഓളം തടവുകാര്‍ക്കും 350 വിചാരണ തടവുകാര്‍ക്കും പരോള്‍ നല്‍കാന്‍ തീരുമാനിച്ചു തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്ത്തില്‍ സംസ്ഥാനത്തെ വിവിധ ജയി ലുകളില്‍ കഴിയുന്ന 1,500ഓളം തടവുകാര്‍ക്ക്

Read More »

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് ; പ്രതിദിന രോഗബാധിതര്‍ 35,801, 68 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 28.88

  29,318 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 4,23,514 ആകെ രോഗമുക്തി നേടിയവര്‍ 14,72,951 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകള്‍ പരിശോധിച്ചു 10 പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍

Read More »

പി ആര്‍ പ്രവീണയ്‌ക്കെതിരെ സൈബര്‍ ആക്രമണം ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി പത്രപ്രവര്‍ത്തകയൂണിയന്‍

സൈബറാക്രമണത്തിന് പിന്നിലുള്ളവരെ ഏത് വിധേനയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും യൂണിയന്‍ വ്യക്തമാക്കി തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പി ആര്‍ പ്രവീണയ്‌ക്കെതിരെ സൈബറാക്ര മണത്തില്‍ കടുത്ത പ്രതിഷേധം

Read More »

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി കോവിഡ് ചികിത്സ മാത്രം ; ചികിത്സാ മാനദണ്ഡം പുതുക്കി ആരോഗ്യവകുപ്പ്

എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്ക് ആക്കി മാറ്റാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ അടക്കം ചികിത്സ എത്തിക്കുകയാണ് പുതിയ മാര്‍ഗരേഖയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് തിരുവനന്തപുരം : സര്‍ക്കാര്‍

Read More »