
ബേസിങ് സ്റ്റോക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളി ഡോ.അജി പീറ്ററിന് വിജയം
കോട്ടയം സ്വദേശിയായ ഡോ.അജി പീറ്റര്‍ ലണ്ടന്‍ ബ്രൂണല്‍ യൂണിവേഴ്‌സിറ്റിയിലെ പരി സ്ഥിതി ശാസ്ത്രജ്ഞനാണ്. ഇല്ലി മുളപാലക്കല്‍ പീറ്ററിന്റെയും മേരിയുടെയും മകനായ അദ്ദേഹം കേരളത്തിലെ അനധികൃത ക്വാറികള്‍ പൂട്ടുന്നതിനു നിര്‍ണ്ണായക പങ്ക് വഹി ച്ചിട്ടുണ്ട് ലണ്ടന്‍



























