
പ്രകൃതി സംരക്ഷണത്തിന് സുമനസുകള്‍ നല്‍തിയത് ലക്ഷങ്ങള്‍ ; രാജപ്പന്റെ വീട് നിര്‍മ്മാണത്തിന് കരുതിയ പണം ബന്ധുക്കള്‍ തട്ടിയെടുത്തു
പരിസ്ഥിതി സംരക്ഷണത്തിനു ലോകപ്രശംസ നേടിയ രാജപ്പനെ സഹോദരി കബളിപ്പിച്ചതായി പരാതി. സുമനസുകള്‍ അക്കൗണ്ടിലേ ക്കയച്ച 20 ലക്ഷത്തോളം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ സഹോദരി തട്ടിയെടുത്തതായി രാജപ്പന്‍ എസ്.പി. ഓഫീസില്‍ പരാതി നല്‍കി





























