Category: Kerala

നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് ; 16 തദ്ദേശ സ്ഥാപനങ്ങളില്‍ ടിപിആര്‍ 30 ശതമാനത്തില്‍ കൂടുതല്‍, നിര്‍ണായക തീരുമാനം ബുധനാഴ്ച

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവു കളും നിയന്ത്രണങ്ങളും നടപ്പാക്കുന്നത്.ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും പ്രതീക്ഷിച്ചത് പോലെ കുറവില്ല.നിലവില്‍ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തില്‍ കൂടുതല്‍ ടിപി നിരക്കുള്ളത്

Read More »

അച്ഛനും അമ്മയും മകളും മരിച്ച നിലയില്‍ ; ആത്മഹത്യയാണെന്ന് നിഗമനം

ചാലയില്‍ സ്വര്‍ണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കി. ഇതാകും ആത്മഹത്യയിലെത്തിച്ചതെന്നാണ് ഇവര്‍ പൊലീസ് നിഗമനം തിരുവനന്തപുരം : നഗരത്തിലെ നന്ദന്‍കോട് വാടകക്ക് താമസിക്കുന്ന മൂന്നംഗ കുടുംബം വിഷം അ

Read More »

മകനും മരുമകളും ചേര്‍ന്ന് വയോധികന് ക്രൂര മര്‍ദ്ദനം ; ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തി നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസില്‍ ആവ ശ്യപ്പെട്ടു. പത്തനംതിട്ട : പത്തനംതിട്ട വലംചുഴിയില്‍

Read More »

ഒരുപാട് പേരുടെ പ്രാര്‍ത്ഥന, സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു ; നന്ദി അറിയിച്ച് സഹോദരി സ്‌നേഹ

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് അപകടനില തരണം ചെയ്തു. അഞ്ച് ദിവസം ഐസിയുവിലായിരുന്ന സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെട്ടെന്നും സഹോദരി സ്‌നേഹ കൊച്ചി : ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്

Read More »

രാജ്യദ്രോഹ കേസ്, ബയോവെപ്പണ്‍ ആരോപണത്തിനു തെളിവ് ചോദിച്ചു പൊലിസ് ; ഐഷ സുല്‍ത്താനയെ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തു

രാജ്യദ്രോഹ കേസില്‍ പ്രതിചേര്‍ത്ത ഐഷ സുല്‍ത്താനയെ മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ വിട്ടയച്ചു. മൂന്ന് ദിവസം ലക്ഷദ്വീപില്‍ തുടരണമെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും പൊലീസ് കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിചേര്‍ത്ത ഐഷ സുല്‍ത്താനയെ

Read More »

കുട്ടനാട് ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം ; പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ്

കുട്ടനാട് ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമെന്നും വെളളപ്പൊക്ക ദുരിതം നീക്കാന്‍ ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ആലപ്പുഴ : വെളളപ്പൊക്ക ദുരിതം നേരിടുന്ന കൂട്ടനാടിന് പിന്തുണ പ്രഖ്യാപിച്ച്

Read More »

വ്യക്തിപൂജ വിവാദത്തില്‍ പി.ജയരാജന് പങ്കില്ല ; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി, വിവാദം അവസാനിപ്പിച്ച് സിപിഎം

വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന് പങ്കില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീ കരിച്ച നേതൃത്വം പ്രശ്‌നം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു കണ്ണൂര്‍: സിപിഎം

Read More »

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം ; യുവാക്കളുടെ മൃതദേഹം കണ്ടെത്തി

വ്യാപകമായ തെരച്ചിലിനെടു വിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആദര്‍ശിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു കൊല്ലം: പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പില്‍ ഏലായല്‍ വള്ളം മറിഞ്ഞ് കാണാതായ യുവാ ക്കളില്‍ രണ്ടാമത്തയാളുടേയും മൃതദേഹവും കണ്ടെത്തി. ആദര്‍ശി(24)ന്റെ

Read More »

വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ; തമിഴ്‌നാട് മുന്‍ മന്ത്രി അറസ്റ്റില്‍

മലേഷ്യന്‍ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും എഐഎ ഡിഎംകെ നേതാവുമായ എം മണികണ്ഠനാണ് അറസ്റ്റിലായത്. രാമനാഥപു രത്തു നിന്നുള്ള പ്രമുഖ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനു യായിയുമാണ് എം.

Read More »

മുഖ്യമന്ത്രി ജീവനോടെ വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് ഭീഷണി ; ബിജെപി നേതാവിനെതിരെ ഡിജിപിക്ക് പരാതി

അണികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമം ഗൗരവത്തോടെ കാണണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് : മുഖ്യമന്ത്രിയ്ക്ക് നേരെ ഭീഷണി പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസി ഡന്റ്

Read More »

ശശീന്ദ്രന്റെ ഭാര്യക്ക് നല്‍കിയത് കടം വാങ്ങിയ പണം, കോഴപ്പണം നല്‍കിയെന്നത് അടിസ്ഥാന രഹിതം ; വിശദീകരണവുമായി സികെ ജാനു

കടം വാങ്ങിയ പണമാണ് മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്റെ ഭാര്യക്ക് നല്‍കിയതെന്ന് സികെ ജാനു. കോഴപ്പണം നല്‍കി എന്നത് അടിസ്ഥാനര ഹിത ആരോപണമാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സികെ ജാനു സുല്‍ത്താന്‍ബത്തേരി: കടം

Read More »

മരം മുറിയില്‍ മൊത്തം അഴിമതി, വിഷയത്തില്‍ ശ്രദ്ധതിരിക്കാന്‍ ശ്രമം ; മുഖ്യമന്ത്രി നടക്കുന്നത് ഊരിപ്പിടിച്ച മഴുവുമായി : കെ മുരളീധരന്‍

മരം മുറി വിഷയത്തില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിനാണ് ന്റെ ഭാഗമായാണ് മുഖ്യമന്ത്രി കെ സുധാകരനെതിരെ രംഗത്തുവന്നതെന്ന് കെ മുരളീധരന്‍ എംപി തിരുവനന്തപുരം: മരം മുറിയില്‍ മൊത്തം അഴിമതിയാണെന്ന് കെ മുരളീധരന്‍ എംപി. എവിടെ യൊക്കെ കാടുണ്ടോ

Read More »

‘കേരളത്തിനപ്പുറം കോണ്‍ഗ്രസിനെ ബിജെപി വിഴുങ്ങി’ ; പാര്‍ട്ടി കേരളത്തില്‍ ഒരുകാലത്തും നന്നാവാന്‍ പോകുന്നില്ലെന്ന് പി വി അന്‍വര്‍

കേരള ജനതയ്ക്ക് എന്നും ഒരു മതനിരപേക്ഷമുഖമുണ്ടെന്നും അത് കൊണ്ട് തന്നെ സംഘ പരിവാര്‍ രാഷ്ട്രീയത്തിന് ഒരു പരിധിക്കപ്പുറം ഇങ്ങോട്ട് കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊന്ന് ഇല്ല. കേരളത്തിനപ്പുറം ഈ

Read More »

ഐഷ സുല്‍ത്താന ലക്ഷദ്വീപിലെത്തി ; ഇന്ന് കവരത്തി സ്റ്റേഷനില്‍ ഹാജരാവും, അറസ്റ്റ് ചെയ്താലും പോരാട്ടം തുടരും

നീതിപീഠത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അറ സ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുല്‍ത്താന കവരത്തി : രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ഇന്ന് പോലീസ് മുമ്പാകെ ഹാജരാകും. വൈ കിട്ട് നാലരയ്ക്കാണ്

Read More »
petrol-diesel-price-hike

ഞായറാഴ്ചയും ഇന്ധന വിലയില്‍ വര്‍ധന ; 20 ദിവസത്തിനിടെ കൂട്ടുന്നത് 11ാം തവണ

ഇന്ന് പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 97.32 രൂപയും, ഡീസലിന് 93.71 രൂപയുമാണ് വില തിരുവനന്തപുരം: ഇന്ധനവില ഞയാറാഴ്ചയും വര്‍ദ്ധിച്ചു. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ ഇത്

Read More »

താത്കാലികാശ്വാസം ; സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്സിന്‍ കൂടി

സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കൊവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച ആറ് ലക്ഷം കൊവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത് തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Read More »

വിശ്രാന്തിയില്‍ നീന്തല്‍ക്കുളം, കളിസ്ഥലം, ടെലിവിഷന്‍ ; റിട്ട.പൊലിസ് നായ്ക്കള്‍ക്ക് അന്ത്യവിശ്രമകേന്ദ്രമൊരുക്കി പൊലീസ്

പൊലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രമായ വിശ്രാന്തിയോട് ചേര്‍ന്നാണ് പുതിയ സംവിധാനം. പൊലീസ് സര്‍വീസിലെ നായ്ക്കളുടെ ത്യാഗങ്ങള്‍, നേട്ടങ്ങള്‍, മികച്ച ഇടപെടലുകള്‍ എന്നിവ ഇവിടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയി ട്ടുണ്ട്. തൃശൂര്‍

Read More »

പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിച്ചില്ല ; അനധികൃതമായി വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരെയാണ് ഒഴിവാക്കിയത്. പലത വണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് അവര്‍ താത്പര്യം പ്രകടി പ്പിച്ചില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീ ണാ

Read More »

‘സുധാകരനെ അര്‍ദ്ധനഗ്‌നനാക്കി നടത്തിച്ചു, എംഎന്‍ വിജയന്‍ സാക്ഷി ‘ ; ആരോപണം ശരിവെച്ച് എ കെ ബാലന്‍

കോളേജില്‍ പിണറായി വിജയനെ സുധാകരന്‍ ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളേജ് വളപ്പില്‍ അര്‍ദ്ധനഗ്‌നനായി നടത്തിച്ചു. ഇതിന് എം എന്‍ വിജയന്‍ സാക്ഷിയാണെന്നും എ കെ ബാലന്‍ തിരുവനന്തപുരം: സുധാകരനെ കോളേജ് വളപ്പില്‍

Read More »

മകളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടില്ല ; പിണറായിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ശൈലിയാണെന്ന് കെ സുധാകരന്‍

പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍ പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി

Read More »

മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരത്തിന് ചേരാത്തത് ; മരം മുറി വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രം : ചെന്നിത്തല

ഇതെല്ലാം മരം മുറി വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും വനം കൊ ള്ള നടത്തി കോടികളുടെ തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാര്‍, അതെല്ലാം മറയ്ക്കാനാണ് ആവശ്യമില്ലാത്ത ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് കോണ്‍ഗ്രസ്

Read More »

അടിച്ചു തൊഴിച്ചു ചവുട്ടി എന്നൊക്കെയുള്ളത് തെരുവുഗുണ്ടയുടെ ഭാഷയാണ് ; കെ സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് എ വിജയരാഘവന്‍

സുധാകരന്‍ കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ഗുണ്ടാ യിസം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവ ത്തിലേക്ക് മാറുന്നതി ന്റെ ഭാഗമായുള്ള വാക്കുകളാണ് ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നതെന്ന്

Read More »

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ പതിനാറുകാരന്‍ ജീവനൊടുക്കി

പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന്‍ ആകാശിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം പാലക്കാട് : പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട്

Read More »

അമ്മ അറിഞ്ഞില്ല അക്കൗണ്ടിലെ പണം ചോരുന്നത് ; ‘ഫ്രീ ഫയര്‍’ കളിച്ച് ഒമ്പതാം ക്ലാസുകാരന്‍ തുലച്ചത് ലക്ഷങ്ങള്‍

ഓണ്‍ലൈന്‍ ഗെയിം കളിച്ച് ആലുവ സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ നഷ്ടപ്പെടു ത്തിയത് മൂന്നു ലക്ഷത്തോളം രൂപ. ഫ്രീ ഫയര്‍ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്ന് പൊലീസ് കൊച്ചി: ഓണ്‍ലൈന്‍ ഗെയിം കളിച്ച്

Read More »

കൊടകര കള്ളപ്പണ കവര്‍ച്ചകേസ് ; ഏഴര ലക്ഷം കണ്ടെത്തി, ഇനി രണ്ട് കൂടി കോടി കണ്ടെത്താനുണ്ടെന്ന് പൊലിസ്

കണ്ണൂരില്‍ നിന്ന് ഏഴര ലക്ഷം രൂപയാണ് അന്വേഷണ സം ഘം കണ്ടെടുത്തത്. പ്രതിക ളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാന ത്തില്‍ നടത്തിയ പരിശോധനയിലാണ്

Read More »

കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു ; കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ മരണം

  കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം കൊച്ചി : കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ (73) അന്തരിച്ചു. കോവിഡ് ബാധിച്ച തിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

Read More »

സിദ്ദിഖ് കാപ്പന്റെ മാതാവ് അന്തരിച്ചു ; മകനെ കാണമെന്ന ആഗ്രഹം സഫലമായില്ല

സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ മഥുര ജയിലില്‍ തടവിലാണ്. ഫെബ്രുവരിയില്‍ ഉമ്മയെ കാണാന്‍ സുപ്രീംകോടതി കാപ്പന് അഞ്ച് ദിവസം ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും സഫലമായില്ല മലപ്പുറം : ഉത്തര്‍പ്രദേശില്‍ പൊലീസ് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ്

Read More »

പെണ്‍കുട്ടിയെ പീഡിപ്പിച്ച നേതാവിനായി വക്കാലത്ത് ; മാത്യു കുഴല്‍നാടനെതിരെ കരിങ്കൊടി പ്രതിഷേധം

പോക്‌സോ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഷാന്‍ മുഹമ്മദിന്റെ വക്കാലത്ത് ഏറ്റെടുത്തെന്ന് ആരോപിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഡിവൈഎഫ്‌ഐ സമരം മൂവാറ്റുപുഴ : പോക്‌സോ കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ്

Read More »

‘വിദേശ കറന്‍സി ഇടപാടുകള്‍, ബ്ലേഡ് കമ്പനി, മണല്‍ മാഫിയ ബന്ധം’ ; സുധാകരന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റിയ ആളല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ഗുരുതര ആരോപണങ്ങളു മായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായി പ്രതി കരിച്ചത്. പണമുണ്ടാക്കാന്‍ മാത്രമാണ് സുധാകരന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. പലരേയും കൊന്ന് പണമുണ്ടാക്കി. പിണറായി

Read More »

അന്ന് സുധാകരന്‍ ഉടുതുണിയില്ലാതെ ഓടി, വിദ്യാര്‍ത്ഥികള്‍ കോളേജ് ചുറ്റിച്ചത് മറന്ന് കാണില്ല ; പിണറായിയെ ചവിട്ടി വീഴ്ത്തണമെന്നത് മോഹം മാത്രം

ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം : ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി

Read More »

മൂന്നാം തരംഗ സാധ്യത, ഡെല്‍റ്റയേക്കാള്‍ തീവ്ര വൈറസ് ; അലംഭാവം വ്യാപനത്തിലേക്ക് എത്തിച്ചേക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളക്കളയനാകില്ല. ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം

Read More »

പറയാനുള്ളതെല്ലാം രാഹുലിനോട് പറഞ്ഞു; സ്ഥാനം ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുമെന്ന് ചെന്നിത്തല

ഒരു സ്ഥാനവും ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാ സവും മാറിയെന്ന് രമേശ് ചെന്നിത്തല ന്യൂഡല്‍ഹി : പറയാനുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും കൂടിക്കാഴ്ചയില്‍ തൃപ്തി യുണ്ടെന്നും

Read More »