
അര്‍ജുന്‍ ആയങ്കിക്ക് വാഹനം എടുത്ത് നല്‍കിയ സജേഷിനെതിരെ നടപടി ; ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം
സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായ സജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്നും ഒരു വര്‍ഷ ത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായി വിലയിരു ത്തി യാണ് പാര്‍ട്ടി നടപടി കണ്ണൂര്‍ : സ്വര്‍ണക്കടത്ത് കേസ്


























