
മുട്ടില്‍ വനംകൊള്ള ; വിവാദ ഉത്തരവിറക്കാന്‍ നിര്‍ദേശം നല്‍കിയത് മുന്‍ റവന്യു മന്ത്രി
ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കരുതെന്ന നിയമം മറികടക്കാന്‍ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചിരുന്നു. 2017 ലെ ഭേദഗതി പ്രകാരം അനുമതിയില്ലാതെ മരങ്ങള്‍ മുറിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചുവെന്നത് ഉത്തരവ് വ്യക്തമാക്കുന്നു തിരുവനന്തപുരം: മുട്ടില്‍ വനംകൊള്ളയില്‍ വിവാദ ഉത്തരവിറക്കാന്‍





























