
അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മകളെ തിരികെയെത്തിക്കണം ; അമ്മ ബിന്ദുവിന്റെ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി
നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദു ഹര്‍ജി നല്‍കിയത്. കൊച്ചി : അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തിനിടെ ജയിലിലായ നിമിഷ ഫാത്തിമയെയും കുട്ടിയെയും തിരികെയെത്തിക്കണമെന്ന്




























