
മാനസയുടെയും രാഖിലിന്റെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി ; മൃതദേഹം ഇന്ന് കണ്ണൂരെത്തിക്കും, നാളെ സംസ്‌കാരം
മാനസയുടെ സംസ്‌കാരം നാളെ പയ്യാമ്പലം ശ്മശാനത്തിലും രാഖിലിന്റെ സംസ്‌കാരം പിണറായിയിലെ ശ്മശാനത്തില്‍ നടക്കും കണ്ണൂര്‍: കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയുടെ പോസ്റ്റു മോ ര്‍ട്ടം പൂര്‍ത്തിയായി. സംസ്‌കാരം നാളെ പയ്യാമ്പലം ശ്മശാനത്തില്‍






























