
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു ; യുവതിയെ കാറിനകത്ത് തീക്കൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി
23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാഞ്ചനയുമാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് ട്രാക്ടര്‍ ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു മൈസൂരു:






























