
‘ഭര്‍തൃവീട്ടുകാര്‍ ഭക്ഷണം പോലും നല്‍കിയില്ല, സ്ഥിരമായി മര്‍ദ്ദനം’; യുവതി നേരിട്ടത് കൊടിയ പീഡനം
വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുപൊളിച്ചതായും വല്യമ്മ ദേവകി പറഞ്ഞു കണ്ണൂര്‍: പയ്യന്നൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്ന പരാതിയുമായി ബന്ധുക്ക ള്‍.






























