
രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് മാനദണ്ഡം ലംഘിച്ചു; എസ് പി സിഐ സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരെ കക്ഷി ചേര്‍ത്തു ഹൈക്കോടതി
വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും മാര്‍ഗ രേഖ ലംഘിച്ച് കൂടുതല്‍ ആളുകള്‍ വിവാഹത്തിനെത്തിയെന്നും കോടതി കുറ്റപ്പെടുത്തി.സംഭവത്തില്‍ തൃശൂര്‍ എസ്പി യേ യും ഗുരുവായൂര്‍ സിഐയേയും സെക്ടറല്‍ മജിസ്ട്രേറ്റിനേയും കക്ഷി ചേര്‍ത്തു കൊച്ചി: വ്യവസായി






























