
ജോലി വേണ്ടെന്ന് വ്യാജ സത്യവാങ്മൂലം; സര്‍ക്കാര്‍ ജോലി നഷ്ടമായ ശ്രീജയ്ക്ക് ഒടുവില്‍ നീതി;നിയമനശുപാര്‍ശ നല്‍കി പി.എസ്.സി
വ്യാജ സമ്മതപത്രം നല്‍കി പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്തിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ്.ശ്രീജയ്ക്ക് പി.എസ്.സി നിയമന ഉത്തരവ് കൈമാറി കോട്ടയം: വ്യാജ സമ്മതപത്രം



























